ബിആര്‍ അംബേദ്ക്കറേ അവഹേളിച്ച ആഭ്യന്തരമന്ത്രി അമിത്ഷായ്‌ക്കെതിരെ പ്രതിഷേധ പരിപാടികള്‍ ശക്തമാക്കാന്‍ ഇന്ത്യ സഖ്യം. വ്യാജ പ്രചാരണങ്ങള്‍ക്ക് പിന്നാലെ ലോക്‌സഭാ പ്രതിപക്ഷ....
BR Ambedkar
അമിത് ഷായുടെ അംബേദ്കര്‍ പരാമര്‍ശത്തില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തില്‍ ലോക്സഭ രണ്ട് മണിവരെ പിരിഞ്ഞു. അംബേദ്കര്‍, അംബേദ്കര്‍ എന്ന് പറയുന്നത്. കോണ്‍ഗ്രസിന്....
പശ്ചിമബംഗാള്‍ നിയമസഭാ അങ്കണത്തിലെ അംബേദ്കര്‍ പ്രതിമ ഗംഗാ ജലം ഉപയോഗിച്ച് കഴുകിയ ബിജെപി. അംബേദ്കര്‍ പ്രതിമയുടെ സമീപം ത്രിണമൂല്‍ കോണ്‍ഗ്രസ്....
നരേന്ദ്ര മോദി ഭരണത്തിന്‍ കീഴില്‍ അംബേദ്കറുടെ ദര്‍ശനങ്ങള്‍ നാള്‍ക്കുനാള്‍ പ്രസക്തമാകുന്നുവെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ജനങ്ങള്‍ക്കിടയിലെ സമത്വം....
അംബേദ്കര്‍ സ്മരണ പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അംബേദ്കര്‍ ജന്മദിനത്തില്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മുഖ്യമന്ത്രി അംബേദ്കറിന്റെ വര്‍ത്തമാനകാല പ്രസക്തി അനുസ്മരിച്ചത്.....
ജി ആര്‍ വെങ്കിടേശ്വരന്‍ ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതിയായിരുന്നു രാംനാഥ് കോവിന്ദ്.മോഡി സർക്കാർ നിയോഗിച്ച അദ്ദേഹത്തിന്റെ, സംഘപരിവാർ ആശയത്തോട് ആഭിമുഖ്യമുള്ള ദളിത്....
തമിഴ്‌നാട്ടിലെ മുഴുവൻ സർക്കാർ ലോ കോളജുകളിലും ഭരണഘടനാ ശിൽപി ബി.ആർ അംബേദ്കറുടെ ഛായാചിത്രം സ്ഥാപിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. അംബേദ്കറുടെ ഛായാചിത്രം....
ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പിയും രാജ്യം കണ്ടമഹാന്‍മാരായ സാമൂഹ്യ പരിഷ്‌കര്‍ത്താക്കളില്‍ ഒരാളുമായി ബിആര്‍ അംബേദ്കറുടെ ജന്‍മദിനമാണ് ഇന്ന്. ജാതി വിവേചനത്തിനും അനീതികള്‍ക്കുമെതിരെ....
കാലം കാത്ത് വച്ച കാവ്യനീതി എന്നപോലെ അംബേദ്ക്കര്‍ രാഷ്ട്രീയം ചര്‍ച്ചചെയ്യേണ്ടത് ഇന്ന് ഒരു അനിവാര്യതയായി മാറിയിരിക്കുന്നു....
എല്ലാ ഔദ്യോഗിക രേഖകളിലും അംബേദ്കറുടെ പേരിനൊപ്പം രാംജിയും ചേര്‍ക്കപ്പെടും.....