‘ബ്രസീൽ ആരാധകർക്ക് ഇത് ദുഃഖതിങ്കൾ’, 20 വർഷങ്ങൾക്ക് ശേഷം അർജന്റീനയോട് തോറ്റ് പുറത്തേക്ക്
പാരീസ് ഒളിമ്പിക്‌സില്‍ യോഗ്യത നേടാനാവാതെ ബ്രസീല്‍ പുറത്തേക്ക്. ചിരവൈരികളായ അര്‍ജന്റീനയോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ടതാണ് ബ്രസീലിന്റെ മടക്കം. 2004ന്....