BRAZIL

KAKA: അദ്ദേഹം കളിക്കുന്ന ശൈലി എനിക്ക് ഇഷ്ടമാണ്; നെയ്മര്‍ തന്റെ പ്രിയ താരമെന്ന് കക്ക

ബ്രസീല്‍(brazil) ആരാധകര്‍ തങ്ങളുടെ ഹൃദയത്തില്‍ എക്കാലവും സൂക്ഷിക്കുന്ന പേരാണ് റിക്കാര്‍ഡോ കക്ക(kaka). ഖത്തര്‍ ലോകകപ്പിനായി ഫുട്‌ബോള്‍ ലോകം കാത്തിരിക്കെ ആധുനിക....

സൗഹൃദ മത്സരങ്ങൾക്കുള്ള ഒരുക്കങ്ങളില്‍ അർജൻറീനയും ബ്രസീലും | Brazil

ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരങ്ങൾക്കുള്ള ഒരുക്കങ്ങളിലാണ് അർജൻറീന, ബ്രസീൽ ടീമുകൾ . ഈ മാസം 23 ന് ബ്രസീൽ ഘാനയെയും....

Monkeypox:മങ്കിപോക്സ് ഭയം; ബ്രസീലില്‍ കുരങ്ങന്മാരെ കൂട്ടത്തോടെ കൊന്നൊടുക്കുന്നു; ദുഃഖകരമെന്ന് ലോകാരോഗ്യ സംഘടന

(Brazil)ബ്രസീലില്‍ മങ്കിപോക്സ്(Monkeypox) ഭയന്ന് കുരങ്ങുകളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നതിനെ അപലപിച്ച് ലോകാരോഗ്യ സംഘടന(WHO). മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്കാണ് മങ്കിപോക്സ് പടരുന്നതെന്ന് ലോകാരോഗ്യ....

Worldcup:ലോകകപ്പ്; ബ്രസീലിന്റെ ഔദ്യോഗിക ജേഴ്സി പുറത്തിറക്കി

(Qatar)ഖത്തര്‍ ലോകകപ്പിനൊരുങ്ങി കാനറിപ്പട. ലോകകപ്പിനായി നെയ്മറിന്റെ കാനറിപ്പട ബ്രസീലിന്റെ ജേഴ്സി(Jersey) പുറത്തിറക്കി. ബ്രസീലിന്റെ പേരും പെരുമയും ഉയര്‍ത്തിയ മഞ്ഞ നിറത്തില്‍....

Copa America : കോപ്പ അമേരിക്ക ; അർജൻറീനയെ തകർത്ത് ബ്രസീൽ വനിതകളുടെ പടയോട്ടം

കോപ്പ അമേരിക്ക ഫുട്ബോളിൽ പരമ്പരാഗത വൈരികളായ അർജൻറീനയെ തകർത്താണ് ബ്രസീൽ വനിതകളുടെ പടയോട്ടം.കൊളംബിയയാണ് കോപ്പ അമേരിക്കയ്ക്ക് ആതിഥ്യമരുളുന്നത്. കോപ്പ അമേരിക്ക....

തുണിപ്പാവയെ വിവാഹം ചെയ്ത് യുവതി; ആദ്യകാഴ്ചയില്‍ തന്നെ പ്രണയം തോന്നിയെന്ന് വെളിപ്പെടുത്തല്‍

ബ്രസീലില്‍ നിന്നുള്ള ഒരു സ്ത്രീ വിവാഹം ചെയ്തത് ഒരു തുണിപ്പാവയെ. ഇരുവര്‍ക്കും ഇപ്പോള്‍ ഒരു കുഞ്ഞുമുണ്ട്. 37 -കാരിയായ മെറിവോണ്‍....

ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും മ​ര​ണം 171 ആ​യി

ബ്ര​സീ​ലി​ലെ പെ​ട്രോ​പോ​ളീ​സി​ൽ ക​ന​ത്ത മ​ഴ​യി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും മ​രി​ച്ച​വ​രു​ടെ എ​ണ്ണം 171 ആ​യി. അ​പ​ക​ട​ത്തി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത 27 പേ​ർ മ​രി​ച്ച​താ​യി ബ്ര​സീ​ലി​യ​ൻ....

കൊവിഡ് വാക്‌സിന്‍ വിവാദ പരാമര്‍ശത്തില്‍ ബോള്‍സൊനാരോയ്‌ക്കെതിരെ അന്വേഷണം

കൊവിഡിനെതിരായ വാക്‌സിനെടുക്കുന്നത് എച്ച്.ഐ.വി-എയ്ഡ്‌സ് ബാധയ്ക്ക് കാരണമാകുമെന്ന പ്രസ്താവന നടത്തിയതിന് ബ്രസീൽ പ്രസിഡന്റ് ജെയിർ ബോൾസൊനാരോയ്‌ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു. ബ്രസീലിയൻ സുപ്രീംകോടതി....

ടോക്കിയോ ഒളിമ്പിക്സ്; ബ്രസീൽ- അർജൻറീന പോരാട്ടത്തിന് കണ്ണുംനട്ട് കാൽപന്ത് കളി പ്രേമികൾ 

ഒളിമ്പിക്സ് പുരുഷ ഫുട്ബോൾ മത്സരങ്ങൾ പുരോഗമിക്കുമ്പോൾ കാൽപന്ത് കളി പ്രേമികൾ ഉറ്റുനോക്കുന്നത് ബ്രസീൽ- അർജൻറീന പോരാട്ടമാണ്. ക്വാർട്ടർ ഫൈനലിൽ ഇരു....

കാൽപന്ത് കളിയിലെ മിശിഹ ലയണൽ മെസിയും കാനറികളുടെ പ്ലേമേക്കർ നെയ്മറും ഇനി മുഖാമുഖം; വാശിയേറിയ പോരാട്ടത്തിന് കാതോര്‍ത്ത് ആരാധകര്‍ 

കാൽപന്ത് കളിയിലെ മിശിഹ ലയണൽ മെസിയും കാനറികളുടെ പ്ലേമേക്കർ നെയ്മറും മുഖാമുഖം വരുന്ന ഫൈനലിനാണ് മാറക്കാന വേദിയാവുക. കോപ്പയിൽ മുത്തമിടാൻ....

കോപ്പ അമേരിക്ക; സ്വപ്ന ഫൈനലിൽ നാളെ അർജന്‍റീനയും ബ്രസീലും

കോപ്പ അമേരിക്ക ഫുട്ബോളിലെ സ്വപ്ന ഫൈനലിൽ നാളെ അർജൻറീനയും ബ്രസീലും ഏറ്റുമുട്ടും. ചരിത്രം ഉറങ്ങുന്ന മാറക്കാന സ്റ്റേഡിയത്തിൽ നാളെ രാവിലെ....

കോപ്പ അമേരിക്ക; ബ്രസീലിനെ സമനിലയിൽ തളച്ച് ഇക്വഡോർ ക്വാർട്ടർ ഫൈനലിൽ

നിലവിലെ ചാമ്പ്യന്മാരായ ബ്രസീലിനെ സമനിലയിൽ തളച്ച് ഇക്വഡോർ കോപ്പ അമേരിക്കയുടെ ക്വാർട്ടർ ഫൈനലിൽ കടന്നു. മറ്റൊരു മത്സരത്തിൽ  പെറു ഒരു....

കോപ്പ: പെറുവിനെതിരെ ബ്രസീലിന് തകർപ്പൻ ജയം

കോപ്പ അമേരിക്ക ഫുട്ബോളിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ബ്രസീലിന് തകർപ്പൻ ജയം. മഞ്ഞപ്പട മറുപടിയില്ലാത്ത നാലു ഗോളുകൾക്ക് പെറുവിനെ തകർത്തു.....

കോപ്പ അമേരിക്ക; ആദ്യ മത്സരത്തില്‍ ആതിഥേയരായ ബ്രസീലിന് തകര്‍പ്പന്‍ ജയം

കോപ്പ അമേരിക്കയുടെ ആദ്യ മത്സരത്തില്‍ ആതിഥേയരായ ബ്രസീലിന് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബ്രസീലിന്റെ മഞ്ഞപ്പട വെനസ്വേലയെ കീഴടക്കിയത്.....

കൊ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘനം; ബ്ര​സീ​ൽ പ്ര​സി​ഡ​ന്‍റി​ന് നൂ​റ് ഡോ​ള​ർ പി​ഴ

മാ​സ്‌​ക് ധ​രി​ക്കാ​ത്ത​തി​നും കൊ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ച്ച​തി​നും ബ്ര​സീ​ൽ പ്ര​സി​ഡ​ന്‍റ് ജെ​യി​ർ ബോ​ൾ​സ​നാ​രോ​യ്ക്ക് നൂ​റ് ഡോ​ള​ർ പി​ഴ. സാ​വോ പോ​ള​യി​ൽ ന​ട​ന്ന....

ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ വസന്തമായ കോപ്പ അമേരിക്കയ്ക്ക് ഇനി 8 നാൾ

ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ വസന്തമായ കോപ്പ അമേരിക്കയ്ക്ക് ഇനി 8 നാൾ. 47–ാമത് കോപ്പ അമേരിക്കയ്ക്ക് ഇക്കുറിയും ആതിഥേയത്വമരുളുന്നത് പുല്‍ത്തകിടിയിലെ രാജാക്കന്മാരായ....

ലോകകപ്പ് ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ ഇക്വഡോറിനെ തകര്‍ത്ത് ബ്രസീല്‍

ലോകകപ്പ് ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ ഇക്വഡോറിനെ തകര്‍ത്ത് ബ്രസീല്‍. മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് കനറികളുടെ വിജയം. ബ്രസീല്‍ നിരയില്‍ റിച്ചാര്‍ലിസണും....

കോ​പ്പ അ​മേ​രി​ക്ക ഫു​ട്ബോ​ൾ ചാ​മ്പ്യൻ​ഷി​പ്പി​ന് ബ്ര​സീ​ൽ വേ​ദി​യാ​കും

കോ​പ്പ അ​മേ​രി​ക്ക ഫു​ട്ബോ​ൾ ചാ​മ്പ്യൻ​ഷി​പ്പി​ന് ബ്ര​സീ​ൽ വേ​ദി​യാ​കും. ജൂ​ൺ 13 മു​ത​ൽ ജൂ​ലൈ പ​ത്ത് വ​രെ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ. അ​ർ​ജ​ൻറീ​ന​യ്ക്ക് പ​ക​ര​മാ​ണ്....

ബ്രസീലിയന്‍ സീരി എയിലെ സൂപ്പര്‍ പോരാട്ടത്തില്‍ പല്‍മീറാസിനെ തോല്‍പിച്ച് ഫ്‌ളെമംഗോ

ബ്രസീലിയന്‍ സീരി എയിലെ സൂപ്പര്‍ പോരാട്ടത്തില്‍ പല്‍മീറാസിനെ തോല്‍പിച്ച് ഫ്‌ളെമംഗോ. മറുപടിയില്ലാത്ത ഒരു ഗോളിനാണ് ഫ്‌ളെമംഗോയുടെ വിജയം. എഴുപത്തിയഞ്ചാം മിനുട്ടില്‍....

ലോകത്തെ കൊവിഡ് രോഗികളുടെ എണ്ണം രണ്ടേകാല്‍ കോടിയിലേക്ക്

ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം രണ്ടേകാല്‍ കോടിയിലേക്ക്. ഇതുവരെ 2,20,36,149 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ലോകത്ത് ഇതുവരെയായി 7,76,856 പേരാണ്....

24 മണിക്കൂറില്‍ 40,425 കൊവിഡ് രോഗികൾ; മൂന്നാം ദിവസവും ബ്രസീലിനെ പിന്തള്ളി ഇന്ത്യ രണ്ടാം സ്ഥാനത്ത്

രാജ്യത്ത്‌ ഒറ്റദിവസത്തെ കൊവിഡ്‌ ബാധിതരുടെ എണ്ണം 40,000 കടന്നു. 24 മണിക്കൂറില്‍ 40,425 രോഗികൾ. ആകെ രോ​ഗികള്‍ 11.34 ലക്ഷം....

Page 3 of 5 1 2 3 4 5