Brian Thompson

റിസപ്ഷനിസ്റ്റുമായി കൊഞ്ചിക്കു‍ഴഞ്ഞു; ബ്ര​യാ​ൻ തോം​സന്‍റെ കൊലയാളിക്ക് കിട്ടിയത് എട്ടിന്‍റെ പണി, പിടികൂടിയത് മക്ഡൊണാൾഡ്സിൽ നിന്ന്

കൊലനടത്തി രക്ഷപ്പെടാൻ ശ്രമിക്കുമ്പോ‍ഴും ഇറ്റലിക്കാരുടെ സ്വതസിദ്ധമായ ‘പ്രണയ സല്ലാപം’ നടത്താൻ മറന്നില്ല, ലുയിജി മാംഗിയോണി. ന്യൂയോർക്കിലെ ഒരു ഹോസ്റ്റലിൽ ചെക്ക്....

യുനൈറ്റഡ് ഹെൽത്ത് കെയർ സിഇഒ ന്യൂയോർക്കിൽ വെടിയേറ്റ് കൊല്ലപ്പെട്ടു

യു​എ​സി​ലെ പ്ര​മു​ഖ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​യാ​യ യു​നൈ​റ്റ​ഡ് ഹെ​ൽ​ത്ത്​ കെ​യ​ർ സിഇഒ ബ്ര​യാ​ൻ തോം​സ​ൻ മാ​ൻ​ഹാ​ട്ട​നി​ലെ തന്‍റെ ഹോ​ട്ട​ലി​ന് പു​റ​ത്ത്....