‘ഡോളറിനെ ഒഴിവാക്കാമെന്നത് വ്യാമോഹം, നികുതി ചുമത്തി മുടിപ്പിക്കും’; ഇന്ത്യയുൾപ്പടെ ബ്രിക്സ് രാജ്യങ്ങളോട് ട്രംപിന്റെ ഭീഷണി
ഡോളറിനെ ഒഴിവാക്കി അതതു രാജ്യത്തെ കറന്‍സിയില്‍ ഇടപാട് നടത്താനുള്ള ബ്രിക്‌സ് രാജ്യങ്ങളുടെ നീക്കത്തിനെതിരെ ട്രംപ്. ബ്രിക്‌സ് കൂട്ടായ്‌മയില്‍ പൊതുകറൻസി രൂപീകരിക്കാനുള്ള....