Bride

തിരുവനന്തപുരത്തെ നവവധുവിൻ്റെ ആത്മഹത്യ, ഭർത്താവിൻ്റെ സുഹൃത്ത് യുവതിയെ മർദ്ദിച്ചതായി മൊഴി; ഇന്ദുജയ്ക്ക് മർദ്ദനമേറ്റത് മരിക്കുന്നതിന് 2 ദിവസം മുൻപ്

തിരുവനന്തപുരം പാലോടിലെ നവവധു ഇന്ദുജയുടെ ആത്മഹത്യയിൽ ഭർത്താവ് അഭിജിത്തിൻ്റെ സുഹൃത്തും പൊലീസ് കസ്റ്റഡിയിൽ. ഭർത്താവിൻ്റെ സുഹൃത്തായ അജാസ് ചോദ്യം ചെയ്യലിനിടെ....

പനിയെ തുടര്‍ന്ന് വിവാഹദിനത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നവവധു മരിച്ചു

പനി കടുത്തതിനെ തുടര്‍ന്ന് വിവാഹദിനത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നവവധു മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് അഞ്ചുകുന്ന് കാവുങ്ങും തൊടിക....

മുഷ്ടിചുരുട്ടി തലയ്ക്കിടിച്ചു, ചുണ്ടുകളില്‍ പരിക്കേല്‍പ്പിച്ചു, കേബിള്‍ കൊണ്ട് കഴുത്ത് ഞെരിച്ച് ഭര്‍ത്താവ്; കോഴിക്കോട് വധു നേരിട്ടത് അതിക്രൂര പീഡനം

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പെണ്‍കുട്ടി നേരിട്ടത് ക്രൂര പീഡനമെന്ന് വധുവിന്റെ പിതാവ് ഹരിദാസ് കൈരളി ന്യൂസിനോട് പറഞ്ഞു. ഭര്‍ത്താവ് രാഹുല്‍....

വിവാഹം കഴിഞ്ഞ് ഒരാഴ്ച; കോ‍ഴിക്കോട് ചടങ്ങിനെത്തിയ വീട്ടുകാര്‍ കണ്ടത് ശരീരം മുഴുവന്‍ മുറിവുകളുമായി നില്‍ക്കുന്ന വധുവിനെ, വരന്റെ ക്രൂരത പുറത്ത്

വിവാഹം കഴിഞ്ഞ് ഏഴാം ദിവസം വരന്റെ വീട്ടില്‍ സല്‍ക്കാരച്ചടങ്ങിനെത്തിയ വധുവിന്റെ ബന്ധുക്കള്‍ കണ്ടത് ദേഹമാസകലം പരിക്കുകളുമായി നില്‍കുന്ന യുവതിയെ. എറണാകുളത്ത്....

പത്തനംതിട്ടയില്‍ മദ്യപിച്ച് വിവാഹത്തിനെത്തി വരന്‍; പിന്നാലെ നടന്നത് മിന്നായം പോലെയുള്ള ഓര്‍മ മാത്രം; കിട്ടിയത് എട്ടിന്റെ പണി

വിവാഹത്തിന് മദ്യപിച്ചെത്തി പ്രശ്‌നമുണ്ടാക്കിയ വരന് കിട്ടിയത് എട്ടിന്റെ പണി. പത്തനംതിട്ട കോഴഞ്ചേരി തടിയൂരിലാണു സംഭവം. കല്യാണ ദിവസം രാവിലെ മുതലേ....

തന്റെ വരനെ കുറിച്ച് ‘ചെറിയ ചെറിയ’ ആഗ്രഹങ്ങളുമായി 37കാരിയായ യുവതി; കണ്ണുതള്ളി സോഷ്യല്‍മീഡിയ

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് മുംബൈയില്‍ നിന്നുള്ള 37 കാരിയായ യുവതി വരനെ തേടുന്ന പരസ്യമാണ്. പ്രതിവര്‍ഷം ഒരു കോടിയെങ്കിലും വരുമാനമുള്ള....

ട്രാഫിക്കില്‍പ്പെട്ട കാറില്‍ നിന്നും ഇറങ്ങിയോടിയ നവവരനെ കണ്ടെത്താനാവാതെ നവവധു

ട്രാഫിക്കില്‍ അകപ്പെട്ട കാറില്‍ നിന്നും നവവരനെ തേടി നവവധു. മൂന്നാഴ്ച മുമ്പാണ് ബംഗളൂരുവിലെ മഹാദേവപുരയില്‍ ട്രാഫിക്കില്‍ അകപ്പെട്ട കാറില്‍ നിന്നും....

താലികെട്ടുന്നതിനിടെ കുഴഞ്ഞുവീണ് 21കാരിക്ക് ദാരുണാന്ത്യം

താലികെട്ടുന്നതിനിടെ കുഴഞ്ഞുവീണ് 21കാരിക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ലക്നൗവിലെ മാലിഹാബാദില്‍ കഴിഞ്ഞദിവസമാണ് നാടിനെ നടുക്കിയ സംഭവം.ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. പരസ്പരം വരണമാല്യം....

കാണാതായ നവവധുവിൻ്റെ മൃതദേഹം പുഴയിൽ കണ്ടെത്തി

കാണാതായ നവവധുവിൻ്റെ മൃതദേഹം പുഴയിൽ കണ്ടെത്തി. മലപ്പുറം വള്ളിക്കുന്ന് സ്വദേശി ആര്യ(26) യാണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് ആര്യയെ കാണാതായത്....

വീട്ടില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ യുവഡോക്ടര്‍ മരിച്ചു

വീട്ടില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ യുവഡോക്ടര്‍ മരിച്ചു. അരീക്കോട് സ്വദേശി ഷൗക്കത്തലിയുടെ മകള്‍ ഷാഹിദ ആണ് മരിച്ചത്. 24 വയസായിരുന്നു.....

വധുവിനെ മോഡലാക്കിയുള്ള പരസ്യം ജ്വല്ലറികള്‍ ഒഴിവാക്കണമെന്ന് ഗവര്‍ണര്‍

ജ്വല്ലറികള്‍ വധുവിനെ മോഡലാക്കിയുള്ള പരസ്യം ഒഴിവാക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരള ഫിഷറീസ് യൂണിവേഴ്‌സിറ്റിയിലെ വിവിധ കോഴ്‌സുകളുടെ ബിരുദദാനച്ചടങ്ങില്‍....

വൈറല്‍ വധു! വിവാഹ വസ്ത്രത്തില്‍ വധുവിന്റെ വേറിട്ടൊരു പുഷ്അപ്

പലരും പുഷ്അപ് ചെയ്യുന്നത് നാം കണ്ടിട്ടുണ്ട്. നമ്മില്‍ പലരും ആരോഗ്യസംരക്ഷണത്തിനും ഫിറ്റനസിനുമായി പുഷ്അപ് ചെയ്യാറുമുണ്ട്. എന്നാല്‍ വേറിട്ടൊരു പുഷ്അപ് ഇപ്പോള്‍....

ആദ്യരാത്രിയില്‍ കാറ്റുകൊള്ളാന്‍ പോയ നവവധു മുങ്ങി; ഒടുവില്‍ പൊങ്ങിയത് എവിടെന്ന് കാണണോ..

ആദ്യരാത്രിയില്‍ കാറ്റുകൊള്ളാന്‍ പോയ നവവധു മുങ്ങി. ഭര്‍ത്താവിന്റെ അനുവാദത്തോടെ ആദ്യരാത്രിയില്‍ ടെറസില്‍ കാറ്റുകൊള്ളാന്‍ പോയ നവവധുവാണ് മുങ്ങിയത്. ഒരുപാട് നേരമായിട്ടും....

പുതു മണവാട്ടിയെ മണവാളന്റെ വീട്ടുകാര്‍ വരവേറ്റത് ചെങ്കൊടി നല്‍കി; വൈറലായി വീഡിയോ

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് ഒരു പുതു മണവാട്ടിയെ മണവാളന്റെ വീട്ടിലേക്ക് വരവേല്‍ക്കുന്ന വീഡിയോയാണ്. സാധാരണ നിലയില്‍ വിളക്കോ മെഴുകുതിരിയോ മറ്റ്....

കല്ല്യാണം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ വധു മരിച്ചു; നാടിനെ കണ്ണീരിലാഴ്ത്തി 23 കാരിയുടെ മരണം

കല്ല്യാണം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ വധു മരണപ്പെട്ടു. മംഗളൂരു അഡ്യാറില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 2.45നായിരുന്നു നാടിനെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ സംഭവമുണ്ടായത്. ലൈല....

ആശുപത്രിയില്‍ രേവതിക്ക് താലി ചാര്‍ത്തി മനോജ്

ഒട്ടനവധി വ്യത്യസ്ത വിവാഹങ്ങള്‍ നാം കണ്ടിട്ടുണ്ടാകും. ചിലത് സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്യും. അത്തരത്തിലൊരു വ്യത്യസ്തമായ വിവാഹം തിരുവനന്തപുരത്ത് നടന്നു. വിവാഹം....

വരന്റെ സുഹൃത്തുക്കളുടെ അതിരുകവിഞ്ഞ തമാശ; വരന് കൈവിട്ടുപോയത് വധുവിനെയും ആറര ലക്ഷം രൂപയും

തന്റെ സുഹൃത്തുക്കളുടെ അതിരു കവിഞ്ഞ തമാശ കാരണം വരന് നഷ്ടമായത് വധുവിനെയും ആറര ലക്ഷം രൂപയുമാണ്. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് നാടകീയ....

വിവാഹ ദിവസത്തെ കോപ്രായം അതിരുകടന്നു; സഹികെട്ട വരന്‍ ഭക്ഷണം വലിച്ചെറിഞ്ഞ് ഇറങ്ങിപ്പോയി; വൈറലാകുന്ന വീഡിയോ കാണാം

പതിവുപോലെ സുഹൃത്തുക്കള്‍ അടുത്തു നിന്ന് കമന്റ് പറയുകയും കളിയാക്കുകയും ചിരിക്കുകയും ചെയ്യുന്നുണ്ട്....

ഈ ചെയ്ഞ്ച് എത്ര ബ്യൂട്ടിഫുള്‍! ജീവന്റെ ജീവനായ മകളെ വിശ്വസിച്ചേല്‍പിക്കുമ്പോള്‍ അവര്‍ക്ക് അങ്ങോട്ടല്ലേ പണം കൊടുക്കേണ്ടത്; പെണ്‍വീട്ടുകാര്‍ക്ക് 10 ലക്ഷവും കാറും നല്‍കുന്ന വരന്‍; ഈ പരസ്യ വീഡിയോ വൈറല്‍

വിവാഹത്തില്‍ പുരുഷനെ ആരും പെണ്‍കുട്ടിയുടെ വീട്ടിലേക്കു കൊണ്ടുപോവുകയാണെന്നു പറയാറില്ല. പെണ്‍കുട്ടിയെ പുരുഷന്റെ വീട്ടിലേക്കു കൊണ്ടുപോവുകയാണെന്നാണ് ലോകത്താകെ പറയുക. അപ്പോള്‍ പെണ്‍കുട്ടിയുടെ....

വരന്റെ കൂടെ ഐറ്റം ഡാന്‍സ് ചെയ്യാന്‍ നിര്‍ബന്ധിച്ചു; വധു വിവാഹത്തില്‍ നിന്ന് പിന്‍മാറി; പൂമാല വരന്റെ നേര്‍ക്ക് വലിച്ചെറിഞ്ഞ് ഇറങ്ങിപ്പോയി

ഫിറോസാബാദ്: വിവാഹസല്‍ക്കാരത്തിനിടെ വരന്റെ കൂടെ ഐറ്റം ഡാന്‍സ് ചെയ്യാന്‍ നിര്‍ബന്ധിച്ചതില്‍ പ്രതിഷേധിച്ച് വധു വിവാഹത്തില്‍ നിന്ന് പിന്‍മാറി. പൂമാല ഊരിവലിച്ചെറിഞ്ഞ....

പ്രണയിക്കുന്നത് അത്ര വലിയ കുറ്റമാണോ? മോഡേണായ പെണ്‍കുട്ടിയെ വിവാഹംകഴിക്കേണ്ടെന്നു തീരുമാനിച്ച യുവാവിന്റെ സഹോദരനോട് ഭാര്യയുടെ ചോദ്യങ്ങള്‍

വിവാഹത്തിനു മുമ്പു പെണ്‍കുട്ടിക്കുണ്ടായിരുന്ന പ്രണയബന്ധത്തിന്റെ പേരില്‍ വിവാഹാലോചന ഉപേക്ഷിക്കുന്നതിന്റെ യുക്തി ചോദ്യം ചെയ്യുകയാണ് പുരാനി ദിലി ടാക്കീസിലെ കലാകാരന്‍മാര്‍.....