എലിസബത്ത് രാജ്ഞി (96) അന്തരിച്ചു. ബ്രിട്ടീഷ് രാജ്ഞിയുടെ വേനൽക്കാല വസതിയായ സ്‌കോട്ട്ലൻഡിലെ ബാൽമൊറൽ കൊട്ടാരത്തിലായിരുന്നു അന്ത്യം. കഴിഞ്ഞ വർഷം ഒക്ടോബർ....
Britain
ബ്രിട്ടീഷ് രാജ്ഞിയുടെ ആരോഗ്യനിലയില്‍ ആശങ്കയെന്ന് ഡോക്ടര്‍മാര്‍.ക്വീന്‍ എലിസബത്ത് നിരീക്ഷണത്തില്‍ കഴിയുകയാണെന്നും ബക്കിങ് ഹാം കൊട്ടാരത്തില്‍ നിന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.....
രാജ്യത്തെ ഗതാഗത മേഖലയില്‍ തൊഴിലാളി പ്രക്ഷോഭം തുടരുന്നതിനിടെ പണിമുടക്കില്‍ അണിചേര്‍ന്ന് ബ്രിട്ടനിലെ(Britain) ഏറ്റവും വലിയ കണ്ടെയ്നര്‍ തുറമുഖത്തിലെ(Port) തൊഴിലാളികളും(Employees). വടക്കുകിഴക്കന്‍....
കൊവിഡ് (Covid ) വേരിയന്റായ ഒമൈക്രോണിനുള്ള (omicron) വാക്‌സിന് അനുമതി നൽകുന്ന ആദ്യ രാജ്യമായി മാറി ബ്രിട്ടൺ. ‘ബൈവാലന്റ്’ വാക്‌സിൻ....
ചുട്ടുപൊള്ളി ബ്രിട്ടന്‍, അടുത്തയാഴ്ച താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കും. അന്തരീക്ഷത്തിലെ ഉയര്‍ന്ന മര്‍ദവും തെക്കന്‍ യൂറോപ്പില്‍നിന്നുള്ള ചുടുകാറ്റുമാണ്....
ബോറിസ് ജോൺസൻ്റെ രാജി പ്രഖ്യാപനം ബ്രിട്ടീഷ് വലതുപക്ഷത്തിന് നൽകുന്ന തിരിച്ചടി ചെറുതാകില്ല.കൺസർവേറ്റീവ് പാർട്ടിയുടെ രാഷ്ട്രീയ അസ്ഥിരതയും തൊഴിലാളി സമരങ്ങളും അടുത്ത....
റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് അമേരിക്ക വിലക്ക് ഏര്‍പ്പെടുത്തിയതിന് തൊട്ടുപിന്നാലെ സമാനമായ നിയന്ത്രണത്തിനൊരുങ്ങി ബ്രിട്ടനും. എണ്ണയ്ക്കായുള്ള റഷ്യന്‍ ആശ്രിതത്വം കുറയാക്കുനള്ള....
റഷ്യൻ ബന്ധമുള്ള കപ്പലുകൾക്ക് വിലക്കേർപ്പെടുത്തി ബ്രിട്ടൻ. യുക്രൈനിൽ റഷ്യൻ ആക്രമണം അതിതീവ്രമായ സാഹചര്യത്തിലാണ് റഷ്യൻ ബന്ധമുള്ള എല്ലാ കപ്പലുകൾക്കും തങ്ങളുടെ....
കിഴക്കൻ ഉക്രൈനിലെ ഡൊണെട്സ്ക്, ലുഹാൻസ്ക് ജനകീയ റിപ്പബ്ലിക്കുകളെ റഷ്യ സ്വതന്ത്ര റിപ്പബ്ലിക്കുകളായി അംഗീകരിച്ചതിനുപിന്നാലെ യുദ്ധഭീതി കടുത്തു. ഉക്രൈന്‍ യുദ്ധസമാന സാഹചര്യത്തിലേക്ക്....
രണ്ട് വര്‍ഷം നീണ്ടുനിന്ന കൊവിഡ് നിയന്ത്രണങ്ങളില്‍ നിന്നും പൂര്‍ണ ഇളവ് പ്രഖ്യാപിക്കാന്‍ തീരുമാനിച്ച് ബ്രിട്ടന്‍. ‘കൊവിഡിനൊപ്പം ജീവിക്കുക’ എന്ന പദ്ധതിയുടെ....
യുകെയിൽ കൊവിഡ് ബാധിച്ച് ഒന്നര ലക്ഷത്തിലധികം ആളുകൾ മരിച്ചു. കൊവിഡ് വലിയ പ്രതിസന്ധി സൃഷ്ടിച്ച യുറോപ്യൻ രാജ്യങ്ങളിലൊന്നാണ് ബ്രിട്ടണ്‍. കഴിഞ്ഞയാഴ്ച....
രാജ്യത്തെ ആദ്യ രണ്ട് ഒമിക്രോണ്‍ കേസുകള്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള യാത്രക്കാരില്‍നിന്നാണെന്ന് ബ്രിട്ടന്‍ സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയില്‍നിന്നുള്ള യാത്രക്കാരെ നിരീക്ഷിച്ചു വരികയാണെന്ന് അധികൃതര്‍....
കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള നഴ്സിംഗ് റിക്രൂട്ട്മെന്റുകള്‍ ബ്രിട്ടന്‍ താത്കാലികമായി നിര്‍ത്തിവച്ചു. ഇന്ത്യയിലെ ആരോഗ്യമേഖല പ്രതിസന്ധി....
കൊവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിച്ചതോടെ ഇന്ത്യയെ ചുവപ്പു പട്ടികയില്‍ ഉള്‍പ്പെടുത്തി ബ്രിട്ടണ്‍. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ബ്രിട്ടണ്‍ സന്തര്‍ശിക്കാനാവില്ല. ബ്രിട്ടണ്‍....
കൊറോണ വൈറസിന്റെ ജനിതകമാറ്റം സംഭവിച്ച പുതിയ സ്‌ട്രെയ്ന്‍ യൂറോപില്‍ വ്യാപകമായി പടരുന്നതിനെ തുടര്‍ന്ന് ബ്രിട്ടണില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ കേന്ദ്ര....
ലോകത്ത് ഏറ്റവും ജനപ്രിയ റിയാലിറ്റി ഷോ ബ്രിട്ടന്‍ ഗോട്ട് ടാലന്റ് ഷോയിലെ സെമി ഫൈനലില്‍ പങ്കെടുക്കുന്ന ആദ്യ മലയാളിയായി പത്ത്....
കോവിഡ് മഹാമാരിയില്‍ തകര്‍ന്നടിയുന്ന മുതലാളിത്ത സമ്പദ്വ്യവസ്ഥകള്‍ അവശേഷിപ്പിക്കുക കടുത്ത തൊഴിലില്ലായ്മയുടെ ദിനങ്ങള്‍. അമേരിക്കയിലെയും ബ്രിട്ടനിലെയും തൊഴിലില്ലായ്മാനിരക്കുകള്‍ 1930കളില്‍ ആഗോള സമ്പദ്വ്യവസ്ഥയെ....
യുവതിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസില്‍ ഇന്ത്യന്‍ വംശജന് ബ്രിട്ടനില്‍ 15വര്‍ഷം തടവ് ശിക്ഷ. ബലാത്സംഗം, ലൈംഗികാതിക്രമം,....
ലണ്ടന് 20 കിലോമീറ്റര്‍ അകലെ പാര്‍ക്കിനടുത്തു നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്‌നറില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഒന്നനങ്ങാന്‍ പോലുമാകാതെ....
ഇറാന്‍ പിടികൂടിയ ബ്രിട്ടീഷ് എണ്ണ കപ്പല്‍ സ്‌റ്റെന ഇംപോറയിലെ അഞ്ച് ഇന്ത്യക്കാരടക്കം ഏഴു ജീവനക്കാരെ മോചിപ്പിച്ചു. ലാത്‌വിയ, റഷ്യ എന്നിവടങ്ങളില്‍നിന്നുള്ളവരാണ്....
ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടിഷ് എണ്ണക്കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെയുളള ഏഴു ജീവനക്കാരെ മോചിപ്പിച്ചു. സ്റ്റെന ഇംപറോ എന്ന ബ്രിട്ടിഷ്....
ലണ്ടൻ- ബ്രിട്ടനിലെ മലയാളികളുടെ പുരോഗമന കലാ സാംസ്‌കാരിക സംഘടനയായ ‘സമീക്ഷയുടെ’ മൂന്നാം ദേശീയ സമ്മേളനം സെപ്റ്റംബര്‍ 7, 8 തീയതികളിൽ....
ബ്രിട്ടണ്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പലില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ ഇന്ന് നാട്ടില്‍ എത്തിയേക്കും. മൂന്ന് മലയാളികളടക്കം 24 ഇന്ത്യക്കാരെ ഇന്നലെയാണ് മോചിപ്പിച്ചത്.....
സംഘര്‍ഷഭരിതമായ പശ്ചിമേഷ്യക്ക് ആശ്വാസവാക്കുകളുമായി ഇറാന്‍ രംഗത്ത്. തങ്ങള്‍ പിടിച്ചെടുത്ത രണ്ട് ഏണ്ണക്കപ്പലുകളും വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് ഇറാന്‍ സൂചന നല്‍കി. യൂറോപ്യന്‍....