brittan

ഋഷി സുനകിന്റെ പ്രത്യേക ക്ഷണം; ബ്രിട്ടൻ സന്ദർശിക്കാൻ കുവൈത്ത് കിരീടാവകാശി

ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ച് ബ്രിട്ടൻ സന്ദർശിക്കാൻ കുവൈത്ത് കിരീടാവകാശി.കുവൈത്ത് കിരീടാവകാശിയായ ശൈഖ് മിശ്അൽ അൽ....

Boris johnson: ബോറിസ് ജോൺസണ് പ്രധാനമന്ത്രിയായി തുടരാം

ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ബോറിസ് ജോണ്‍സണ്‍(boris johnson) തുടരും. കൺസർവേറ്റീവ് പാർട്ടിയം​ഗങ്ങളുടെ വിശ്വാസ വോട്ടെടുപ്പിൽ വിജയം നേടിയതോടെയാണ് പ്രധാനമന്ത്രി പഥത്തിൽ തുടരാൻ....

റഷ്യയുടെ വ്യോമപാത നിരോധിച്ച് ബ്രിട്ടൻ; സ്വകാര്യ വിമാനങ്ങള്‍ക്ക് നിരോധനം

റഷ്യന്‍ സ്വകാര്യ വിമാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ബ്രിട്ടന്‍. റഷ്യന്‍ വിമാനങ്ങള്‍ക്ക് വ്യോമപാത അടച്ച് പോളണ്ടും ചെക്ക് റിപ്പബ്ലിക്കും. അതിനിടെ, യുക്രെയ്ന്‍....

ബ്രിട്ടനില്‍ കൊവിഡ് കേസുകളിൽ വർധന; ആശങ്ക

ബ്രിട്ടനില്‍ കൊവിഡ് കേസുകൾ വർധിക്കുന്നു. ആശുപത്രികളില്‍ പുതുതായി രോഗം സ്ഥിരീകരിച്ചെത്തുന്നവരില്‍ വര്‍ധനവുണ്ടാക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പുതിയ സാഹചര്യത്തില്‍ രാജ്യത്ത് കര്‍ശന നിയന്ത്രണങ്ങള്‍....

ആ​ദ്യ​മാ​യി ഫൈ​സ​ര്‍ കോവിഡ് വാ​ക്സി​ന്‍ സ്വീ​ക​രിച്ച് 90 വയസുകാരി മാ​ര്‍​ഗ​ര​റ്റ് കീ​നാ​ന്‍ :അ​ഭി​മാ​ന​മു​ണ്ടെ​ന്ന് മാ​ര്‍​ഗ​ര​റ്റ്

ബ്രി​ട്ട​ണി​ല്‍ ഫൈ​സ​ര്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് കോ​വി​ഡ് വാ​ക്സി​ന്‍ ന​ല്‍​കി​ത്തു​ട​ങ്ങി.ആ​ദ്യ​മാ​യി വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച​ത് മാ​ര്‍​ഗ​ര​റ്റ് കീ​നാ​ന്‍ എ​ന്ന 90 വ​യ​സു​ള്ള വൃ​ദ്ധ​യാ​ണ് .....

ലണ്ടനില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു; വൈറസ് ബാധിച്ച് ബ്രിട്ടനില്‍ മരിച്ചത് 13 മലയാളികള്‍

കൊവിഡ് ബാധിച്ച് ലണ്ടനിൽ ഒരു മലയാളി കൂടി മരിച്ചു. പത്തനംതിട്ട റാന്നി സ്വദേശിയായ ഡോ. പൂർണിമ നായരാണ് മരിച്ചത്. 56....

ബ്രിട്ടന്‍ ഇന്ന് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തേക്ക്

ബ്രസൽസ്‌: യൂറോപ്യൻ യൂണിയനിൽനിന്ന്‌ പുറത്തുപോകുന്നതിന്റെ അവസാന ഔപചാരിക കടമ്പയും ബ്രിട്ടൻ കടന്നു. യൂറോപ്യൻ രാഷ്‌ട്രങ്ങളുടെ രാഷ്‌ട്രീയക്കൂട്ടായ്‌മയിൽനിന്ന്‌ ബ്രിട്ടൻ വിടവാങ്ങുന്നതിന്റെ വ്യവസ്ഥകൾ....