Broovery Issue

കേരളത്തിൽ വികസനം വരരുതെന്ന നിലപാടാണ് പ്രതിപക്ഷത്തിന്; മന്ത്രി എം ബി രാജേഷ്

കേരളത്തിൽ വികസനം വരരുതെന്ന നിലപാടാണ് പ്രതിപക്ഷത്തിനെന്ന് മന്ത്രി എം ബി രാജേഷ്. എന്ത് വികസനം വന്നാലും അതിനെ എതിർക്കാൻ മാത്രമേ....