bsnl destruction

‘ബിഎസ്എന്‍എല്‍ ബിജെപിയുടെ കറവപ്പശു’; ജിയോയെയും ടാറ്റയെയും ഏല്‍പ്പിക്കുന്ന ദിനം നോക്കിയാല്‍ മതിയെന്നും ഡോ.തോമസ് ഐസക്

പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎല്ലുമായി ബന്ധപ്പെട്ട കൊടിയ അഴിമതികളുടെ കഥകള്‍ തുടരുകയാണെന്നും അംബാനിമാരുടെ ടെലികോം കുത്തകകളുടെ ഏജന്റുമാരായിട്ടാണ് ബിജെപി സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്നും....