കൊല്ലം ബി.എസ്.എൻ.എൽ. എംപ്ലോയീസ് യൂണിയൻ 2022 ജനുവരി 21, 22 തീയതികളിൽ കൊല്ലം സോപാനം ആഡിറ്റോറിയത്തിൽ വെച്ചു നടത്താൻ പോകുന്ന ....
BSNL
ബിഎസ്എന്‍എല്‍ ന്റെയും, എംടിഎന്‍എല്‍ ന്റെയും ആസ്തികൾ വിറ്റഴിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. 970 കോടിയോളം രൂപയുടെ ആസ്തിയാണ് വിറ്റഴിക്കുക. ബിഎസ്എന്‍എല്‍ ന്റെ....
ഓൺലൈൻ പoനത്തിന് ആദിവാസി കോളനിയിൽ സൗജന്യ വൈഫൈ ഒരുക്കി ബി എസ് എന്‍ എല്‍ ജീവനക്കാരുടെ കൂട്ടായ്മ. കോഴിക്കോട് തിരുവമ്പാടി....
ബിഎസ്എന്‍എല്ലിലെ ജീവനക്കാരെ രാജ്യദ്രോഹികളെന്ന് വിശേഷിപ്പിച്ച് കര്‍ണാടകയിലെ ബിജെപി എം പി അനന്ത് കുമാര്‍ ഹെഗ്‌ഡെ ഒന്നാം മോദി സർക്കാരിൽ മന്ത്രിയായിരുന്ന....
കൊച്ചി: മണ്ണിടിച്ചില്‍ ഉണ്ടായി ദുരന്തഭൂമിയായി മാറിയ രാജമല പെട്ടിമുടി പ്രദേശത്ത് രക്ഷാപ്രവര്‍ത്തകര്‍ക്കും തദ്ദേശീയര്‍ക്കും ആശയവിനിമയ സംവിധാനമൊരുക്കിയത് ബിഎസ്എന്‍എല്‍ ജീവനക്കാരുടെ സമയോചിതമായ....
കേന്ദ്രപൊതുമേഖലാ സ്ഥാപനമായ ബിഎസ്‌എൻഎല്ലിന്റെ വരുമാനത്തിൽ വൻ ഇടിവ്. ജനുവരിവരെയുള്ള ഒരു വർഷത്തെ വരുമാനം 13,421 കോടി രൂപയാണ്. 2018–-19ൽ ഇത്....
ബിഎസ്എന്‍എല്‍ ജീവനക്കാര്‍ക്ക് തുടര്‍ച്ചയായി രണ്ടാംമാസവും ശമ്പളമില്ല. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ ശമ്പളമാണ് മുടങ്ങിയത്. മാസത്തെ അവസാന പ്രവൃത്തിദിനത്തിലാണ് ശമ്പളം നല്‍കാറ്.....
ബിഎസ്എന്‍എല്‍ ജീവനക്കാര്‍ക്ക് തുടര്‍ച്ചയായി രണ്ടാംമാസവും ശമ്പളമില്ല. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ ശമ്പളമാണ് മുടങ്ങിയത്. മാസത്തെ അവസാന പ്രവൃത്തിദിനത്തിലാണ് ശമ്പളം നല്‍കാറ്.....
ബിപിസിഎൽ അടക്കം വൻലാഭത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കാനുള്ള കേന്ദ്രമന്ത്രിസഭാതീരുമാനം രാജ്യത്തിന്റെ പരമാധികാരം തകർക്കുമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ പ്രസ്‌താവനയിൽ പറഞ്ഞു.....
രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളായ എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയം കോര്‍പ്പറേഷനും അടുത്ത വര്‍ഷം മാര്‍ച്ച് മാസത്തോടെ വില്‍ക്കുമെന്ന് പറഞ്ഞ ധനകാര്യ....
കേന്ദ്ര സര്‍ക്കാര്‍ പ്രതിസന്ധിയിലാക്കിയ ബിഎസ്എന്‍എല്ലില്‍ സ്വയംവിരമിക്കലിന് അപേക്ഷ സമര്‍പ്പിച്ചത് 78,917 പേര്‍. യോഗ്യരായ 1,04,471 ജീവനക്കാരുടെ 75 ശതമാനത്തിലേറെ വരുമിത്.....
ബിഎസ്എന്‍എല്‍ ജീവനക്കാര്‍ക്ക് സ്വയംവിരമിക്കല്‍ പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാര്‍ മറ്റൊരു കെണികൂടി ഒരുക്കി ജീവനക്കാരെ ചതിക്കുഴിയിലാക്കുന്നു. നഷ്ടപരിഹാരത്തുകയുടെ 30 ശതമാനം വരെ ആദായനികുതി....
ബിഎസ്എൻഎൽ ജീവനക്കാർക്ക് സ്വയംവിരമിക്കൽ പ്രഖ്യാപിച്ച കേന്ദ്രസർക്കാർ മറ്റൊരു കെണികൂടി ഒരുക്കി ജീവനക്കാരെ ചതിക്കുഴിയിലാക്കുന്നു. നഷ്ടപരിഹാരത്തുകയുടെ 30 ശതമാനം വരെ ആദായനികുതി....
കേന്ദ്രസര്‍ക്കാരിന്റെ രക്ഷാ പാക്കേജിലെ വി ആര്‍ എസ് നടപ്പാവുന്നതോടെ ബി എസ് എന്‍ എല്‍ ജീവനക്കാരില്ലാതെ മുപ്പതിനായിരം എക്‌സേചേഞ്ചുകള്‍ അടച്ചുപൂട്ടേണ്ടി....
ശമ്പള കുടിശ്ശിക വരുത്തിയും, തൊഴിലാളികളെ വഞ്ചിച്ചും കേന്ദ്ര സര്‍ക്കാര്‍ ബി.എസ്.എന്‍.എല്ലിനെ തകര്‍ക്കുകയാണെന്ന് ഡി വൈ എഫ് ഐ. ഇതിനോടകം കേരളത്തില്‍....
ബിഎസ്എൻഎൽ കരാർ തൊഴിലാളി അനിൽകുമാറിന്റെ മരണം ആത്മഹത്യയെന്ന് ബന്ധുക്കൾ. ജോലി നഷ്ടപ്പെട്ടതിന്റെ മനോവിഷമം മൂലം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം.....
കൊച്ചി: ബിഎസ്എൻഎൽ കരാർ ജീവനക്കാരുടെ വേതന കുടിശിക ഉടൻ നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു . കുടിശിക നാലു ഗഡുക്കളായി നൽകണം.....
എംടിഎന്‍എല്‍ ലയനത്തിന് മുന്നോടിയായി ജീവനക്കാരുടെ എണ്ണം പകുതിയായി വെട്ടിക്കുറക്കാനുള്ള തീരുമാനം നടപ്പിലാക്കുന്നതിനോട് രാജ്യത്തെ ബിഎസ്എന്‍എല്‍ ജീവനക്കാരില്‍ നല്ലൊരു വിഭാഗം അനുകൂല....
ജീവനക്കാരുടെ സ്വയം വിരമിക്കല്‍ പ്രഖ്യാപിച്ച ബിഎസ്എന്‍എല്‍ മാനേജ്മെന്റ് ജീവനക്കാരെ ത്രിശങ്കുവിലാക്കി. വിരമിച്ചാല്‍ ലഭിക്കുന്ന ആനുകൂല്യം അറിയാന്‍ ബിഎസ്എന്‍എല്‍ വെബ്സൈറ്റ് പരിശോധിക്കുന്നത്....
നിലമ്പൂരില്‍ ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ കെ വി രാമകൃഷ്ണന്‍ ശമ്പളമില്ലാതെ ആത്മഹത്യ ചെയ്തതില്‍ പ്രതിഷേധം ശക്തമാവുന്നു. ജില്ലാ ബിഎസ്എന്‍എല്‍ ആസ്ഥാനത്തേക്ക് നടത്തിയ....
നിലമ്പൂര്‍: മാസങ്ങളായി ശമ്പളം മുടങ്ങി വേദനയില്‍ മനംനൊന്ത് ബിഎസ്എന്‍എല്‍ കരാര്‍ ജീവനക്കാരന്‍ തൂങ്ങി മരിച്ചു. വണ്ടൂര്‍ കാപ്പില്‍ മച്ചിങ്ങപൊയില്‍ സ്വദേശി....
പൊതുമേഖലാ ടെലികോം കമ്പനികളായ ബിഎസ്‌എൻഎല്ലിനും എംടിഎൻഎല്ലിനും നേരിട്ട് പണം നൽകാതെ നവീകരണ പദ്ധതി നടപ്പാക്കാൻ കേന്ദ്ര മന്ത്രിസഭ തീരുമാനം. ജീവനക്കാരുടെ....
യുപ്പ് ടിവിയുടെ സേവനങ്ങള്‍ ഇനി ബിഎസ്എന്‍എല്ലിലും ലഭിക്കും. ഇത് സംബന്ധിച്ച ധാരണ പത്രം ദില്ലിയില്‍ വെച് യുപ്പ് ടിവി ഫൗണ്ടറും....
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിഎസ്എന്‍എല്‍ തൊഴിലാളികള്‍ നിരാഹാര സമരത്തിനൊരുങ്ങുന്നു. ഈ മാസം പതിനെട്ടിനാണ് ഓള്‍ യൂണിയന്‍സ് ആന്റ് അസോസിയേഷന്‍ ഓഫ്....