സംസ്ഥാന ബജറ്റില്‍ ഇത്തവണയും വ്യവസായത്തിനും ഐടി പദ്ധതികള്‍ക്കും പ്രത്യേക പരിഗണന. ഹൈഡ്രജന്‍ ഹബ്ബുകള്‍ക്കായി ബജറ്റില്‍ 200 കോടി രൂപയുടെ സാമ്പത്തിക....
Budget 2023
സംസ്ഥാന ബജറ്റില്‍ ആരോഗ്യമേഖലയ്ക്ക് മുന്തിയ പരിഗണന. പൊതുജനാരോഗ്യമേഖലയെ ശക്തിപ്പെടുത്തുന്നതിനായി 2828.33 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്. മുന്‍ വര്‍ഷത്തേക്കാള്‍ 196.6....
സംസ്ഥാനത്ത് ലൈഫ് മിഷന് പദ്ധതിക്കായി 1436 കോടി രൂപ അനുവദിച്ചു. ലൈഫ് മിഷന് പദ്ധതിയുടെ ഭാഗമായി 71861 വീടുകള്‍ ഈ....
സംസ്ഥാന ബജറ്റില്‍ വിലക്കയറ്റം നേരിടാന്‍ 2000 കോടി വകയിരുത്തി. രാജ്യത്ത് ഏറ്റവും വിലക്കയറ്റം കുറവുള്ള സംസ്ഥാനമാണ് കേരളമെന്നും കേരളം വളര്‍ച്ചയുടെ....
ജനകീയ മാജിക്കാവും സംസ്ഥാന ബജറ്റിലുണ്ടാവുകയെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ജനങ്ങള്‍ക്ക് അമിതഭാരമുണ്ടാകില്ലെന്നും എന്നാല്‍ ചിലവ് ചുരുക്കല്‍ ഉണ്ടാകുമെന്നും മന്ത്രി....
സംസ്ഥാന ബജറ്റ് നാളെ. സാമ്പത്തിക പ്രയാസങ്ങൾക്കിടയിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ വരുമാനം വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. കൂടുതൽ ഉൽപ്പാദനം, തൊഴിൽ, വരുമാനം, സാമ്പത്തിക....
പുതിയ വാഗ്ദാനങ്ങളുമായി മോദി സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ്ണ ബജറ്റ്. പുതിയ വാഗ്ദാനങ്ങള്‍ ചര്‍ച്ചയാകുമ്പോള്‍ 2022-23 വര്‍ഷത്തെ ബജറ്റ് വാഗ്ദാനങ്ങളും അവയുടെ....
കാര്‍ഷിക മേഖലയ്ക്ക് പ്രാധാന്യം നല്‍കുന്നു എന്ന തോന്നല്‍ സമ്മാനിക്കുന്ന പ്രഖ്യാപനങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ ബജറ്റ്. രണ്ടാം മോദി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ കാര്‍ഷിക....
വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതൽ പ്രാധാന്യം നൽകി നിർമല സീതാരാമന്റെ 2023-2024 കാലയളവിലെ ബജറ്റ് പ്രഖ്യാപനം. അധ്യാപക പരിശീലനം ആധുനികവൽക്കരിക്കും… ഏകലവ്യ....