പാര്‍ലമെന്റി സമ്മേളനത്തിന്റെ ബജറ്റ് സെഷന്റെ രണ്ടാം പാദത്തിന് ഇന്ന് തുടക്കം. ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം പുനരാരംഭിക്കുന്ന ബജറ്റ് സെഷന്‍....
Budget session
സംസ്ഥാനത്തിന്റെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗം. വികസന പ്രവർത്തനങ്ങളിൽ മികച്ച ജനപങ്കാളിത്തമാണുള്ളത്. സാമ്പത്തികമേഖലയിൽ....
2018 ഇന്ത്യയുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള വര്‍ഷം....
തിരുവനന്തപുരം : 14-ാം കേരള നിയമസഭയുടെ അഞ്ചാമത് സമ്മേളനത്തിന് നാളെ തുടക്കമാകും. ബജറ്റ് പൂര്‍ണമായി പാസാക്കുകയും സുപ്രധാന നിയമ നിര്‍മ്മാണവുമാണ്....
തിരുവനന്തപുരം: നിയമസഭയിൽ ബജറ്റ് ചർച്ച ആരംഭിച്ചു. ബജറ്റ് ചോർന്നെന്നു ആരോപിച്ച പ്രതിപക്ഷം ധനമന്ത്രി ഡോ.ടി.എം തോമസ് ഐസകിന്റെ രാജി ആവശ്യപ്പെട്ട്....
തിരുവനന്തപുരം: ആരോഗ്യസംരക്ഷണത്തിലൂന്നി അവതരിപ്പിച്ച ബജറ്റാണ് പിണറായി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ്. പൊതുജനാരോഗ്യം കാക്കാൻ പര്യാപ്തമായ പദ്ധതികളും നിർദേശങ്ങളുമാണ് ബജറ്റിൽ....
തിരുവനന്തപുരം: ഭക്ഷ്യവിലക്കയറ്റം നിയന്ത്രിക്കാനുള്ള ഇടപെടലുമായി സർക്കാരിന്റെ ജനക്ഷേമ ബജറ്റ്. ഭക്ഷ്യവിലക്കയറ്റം നേരിടാനുള്ള പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സിവിൽ സപ്ലൈസ് കോർപ്പറേഷന് 200....
തിരുവനന്തപുരം: പ്രവാസി ക്ഷേമപെൻഷൻ തുക ഉയർത്തി പ്രവാസികളോടുള്ള സർക്കാരിന്റെ പ്രതിബദ്ധത ഒരിക്കൽകൂടി സർക്കാർ അരക്കിട്ടുറപ്പിച്ചു. പ്രവാസി ക്ഷേമ പെൻഷൻ 500....
തിരുവനന്തപുരം: ക്ഷേമപെൻഷനുകൾ വർധിപ്പിച്ച് അധഃസ്ഥിതവിഭാഗങ്ങൾക്കും സാധാരണക്കാർക്കും ഒപ്പമാണ് സർക്കാരെന്നു ഒരിക്കൽ കൂടി വിളംബംരം ചെയ്തു. ക്ഷേമപെൻഷനുകൾ 1,100 രൂപയാക്കിയാണ് വർധിപ്പിച്ചത്.....
ദില്ലി: മുസ്ലീംലീഗ് നേതാവും ലോക്‌സഭ എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ അഹമ്മദ് പാര്‍ലമെന്റില്‍ കുഴഞ്ഞുവീണു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെയാണ് സംഭവം.....
ഏതു വിഷയവും ചര്‍ച്ച ചെയ്യാമെന്ന് മോദി....
ദില്ലി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ഇന്ന് ആരംഭിക്കും. ഉത്തരാഖണ്ഡിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ വിഷയം ചർച്ച ചെയ്യണമെന്ന്....
രോഹിത് വെമുലയുടെ ആത്മഹത്യ, അരുണാചലിലെ രാഷ്ട്രപതി ഭരണം തുടങ്ങിയ വിഷയങ്ങള്‍ ബജറ്റ് ....