Budget

കോവിഡ് സമ്പദ് വ്യവസ്ഥയെ സാരമായി ബാധിക്കും; പൂര്‍ണ തകര്‍ച്ചയില്‍നിന്ന് കേരളത്തെ രക്ഷിച്ചത് സര്‍ക്കാരിന്റെ നടപടികള്‍: തോമസ് ഐസക്

കോവിഡ് സമ്പദ് വ്യവസ്ഥയെ സാരമായിത്തന്നെ ബാധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ സമ്പദ് വ്യവസ്ഥ....

നിയമസഭ സമ്മേളനം ഇന്ന് ആരംഭിക്കും; ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ തുടക്കം

നിയമസഭ സമ്മേളനം ഇന്ന് ആരംഭിക്കും. പിണറായി മന്ത്രിസഭയുടെ അവസാന ബജറ്റ് അവതരണവും , ചര്‍ച്ചയുമാണ് മുഖ്യ അജണ്ടകള്‍. ഗവര്‍ണറുടെ നയപ്രഖ്യയാപനത്തോടെയാണ്....

38,900 കോടി മുടക്കി വൻതോതിൽ ആയുധ സംഭരണത്തിനൊരുങ്ങി‌ കേന്ദ്രസർക്കാർ

ചൈനയുമായുള്ള അതിർത്തി സംഘർഷത്തിന്റെ പശ്‌ചാത്തലത്തിൽ വൻതോതിൽ ആയുധ സംഭരണത്തിന്‌ കേന്ദ്രസർക്കാർ. 38,900 കോടി രൂപയുടെ‌ യുദ്ധവിമാനങ്ങളും മിസൈലുകളും റോക്കറ്റ്‌ ലോഞ്ചറുകളുമാണ്‌....

‘ഇതാണ് ബദല്‍’; പ്രതിപക്ഷ ആരോപണങ്ങളില്‍ കഴമ്പില്ല

ഭാവി കേരളത്തിന്റെ ദിശാസൂചകങ്ങളാണ് ബജറ്റ് നിര്‍ദേശത്തിലുള്ളതെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്. ചെലവ് ചുരുക്കാതെ വികസനം സാധ്യമാക്കുകയാണ് ബജറ്റിന്റെ....

കശുവണ്ടി ഫാക്ടറികളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന ബജറ്റില്‍ 135 കോടി രൂപ

അടഞ്ഞു കിടക്കുന്ന കശുവണ്ടി ഫാക്ടറികള്‍ തുറക്കുന്നതിനും വ്യവസായപുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനുമായി സംസ്ഥാന ബജറ്റില്‍ 135 കോടി രൂപ നീക്കി വെച്ചു.തോട്ടണ്ടി....

ആലപ്പുഴയെ പൈതൃക നഗരമാക്കുന്ന പദ്ധതിയ്ക്ക് വേഗം കൂടും

ആലപ്പുഴയെ പൈതൃക നഗരമാക്കുന്ന പദ്ധതിയ്ക്ക് വേഗം കൂടും. രണ്ടായിരം കോടിയുടെ ബൃഹത്തായ പൈതൃകനഗര പദ്ധതിക്കായിരുന്നു 2017ല്‍ ആലപ്പുഴ നഗരം തുടക്കമിട്ടത്.....

പാലക്കാട് ജില്ലയുടെ സർവ്വ മേഖലകളിലും വെളിച്ചം വീശുന്ന പദ്ധതികളുമായി കേരള ബജറ്റ്

പാലക്കാട് ജില്ലയുടെ സർവ്വ മേഖലകളിലും വെളിച്ചം വീശുന്ന പദ്ധതികളാണ് സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. കാർഷിക- വ്യാവസായിക മേഖലകളിലെ സമഗ്ര വികസനത്തിനുതകുന്ന....

ടൂറിസം മേഖലക്ക് പ്രത്യേകം ഊന്നൽ നൽകി ബജറ്റ്; ടൂറിസം പ്രോത്സാഹനത്തിനായി 320 കോടി രൂപ

പ്രതിസന്ധികളെ തരണം ചെയ്ത് മുന്നോട്ട് കുതിക്കാൻ ടൂറിസം മേഖലക്ക് പ്രത്യേകം ഊന്നൽ നൽകിയുള്ള ബജറ്റാണ്‌ ധനകാര്യ മന്ത്രി അവതരിപ്പിച്ചതെന്ന്‌ മന്ത്രി....

കണ്ണൂർ ജില്ലയിലെ കൈത്തറി മേഖലയ്ക്ക് കരുത്ത് പകര്‍ന്ന് കേരള ബജറ്റ്

നാടുകാണിയിൽ കൈത്തറി പ്രോസസിംഗ് കേന്ദ്രം സ്ഥാപിക്കും എന്നതുൾപ്പെടെ കണ്ണൂർ ജില്ലയിലെ കൈത്തറി മേഖലയ്ക്ക് കരുത്ത് പകരുന്നതാണ് സംസ്ഥാന ബജറ്റ്.ധർമടത്ത് ദേശീയ....

സംസ്ഥാനത്ത് സിഎഫ്എല്‍, ഫിലമെന്റ് ബള്‍ബുകള്‍ക്ക് നിരോധനം

തിരുവനന്തപുരം: ഈ നവംബര്‍ മുതല്‍ സംസ്ഥാനത്ത് സിഎഫ്എല്‍, ഫിലമെന്റ് ബള്‍ബുകള്‍ നിരോധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.....

കേരളം അതിജീവിക്കും; തോമസ് ഐസകിന്റെ ബജറ്റ് ഇന്ന്; പ്രതീക്ഷയര്‍പ്പിച്ച് സംസ്ഥാനം

സംസ്ഥാന ബജറ്റ് ഇന്ന് അവതരിപ്പിക്കും. രാജ്യം സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോഴും കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ച എല്‍ഡിഎഫ് ഭരണകാലത്ത് ഗണ്യമായി മെച്ചപ്പെട്ടതായി....

ഗള്‍ഫ് പ്രവാസികള്‍ ആശങ്കയില്‍: എന്‍ആര്‍ഐ പദവി നഷ്ടമാകും

വരുമാന നികുതിയില്ലാത്ത രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാരെല്ലാം ഇന്ത്യയില്‍ കഴിയുന്നവരായി പരിഗണിക്കാനുള്ള കേന്ദ്രബജറ്റ് തീരുമാനത്തോടെ ഗള്‍ഫ് പ്രവാസികള്‍ക്കെല്ലാം എന്‍ആര്‍ഐ പദവി നഷ്ടമാകും.....

പ്രവാസികളെ ദുരിതത്തിലാക്കി കേന്ദ്ര ബജറ്റ്

ബജറ്റിലൂടെ കേന്ദ്ര സര്‍ക്കാര്‍ പ്രവാസികളെ പ്രഹരിച്ചിരിക്കുകയാണെന്ന് കേരള പ്രവാസി സംഘം. ജോലി ചെയ്ത് ജീവിക്കുന്ന രാജ്യങ്ങളില്‍ നികുതി അടയ്ക്കുന്നില്ലെങ്കില്‍ ഇന്ത്യയില്‍....

ഒന്നും ബാക്കിവയ്ക്കില്ല; എല്ലാം വിറ്റുതുലയ്ക്കും

കടുത്ത സാമ്പത്തികക്കുഴപ്പം മറികടക്കാന്‍ നടപടികളില്ലാതെ വീണ്ടുമൊരു ബജറ്റ്. അവശേഷിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെക്കൂടി വിറ്റഴിച്ചും തന്ത്രപ്രധാന മേഖലകളില്‍ സ്വകാര്യ പങ്കാളിത്തം അനുവദിച്ചുമാണ്....

ബജറ്റ്; കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച് സംഘ പരിവാര്‍ തൊഴിലാളി സംഘടനയായ ബിഎംഎസ്

കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച് ഭരണപക്ഷ അനുകൂല തൊഴിലാളി സംഘടന ബി എം എസ്. എല്‍ ഐ സി, ഐ....

കേന്ദ്ര ബജറ്റ് അവതരണത്തിന് പിന്നാലെ ഓഹരിവിപണിയില്‍ വന്‍ ഇടിവ്

കേന്ദ്ര ബജറ്റ് അവതരണത്തിന് പിന്നാലെ ഓഹരിവിപണിയില്‍ വന്‍ ഇടിവ്. സെന്‍സെക്‌സ് 850 പോയിന്റ് താഴേക്ക് പതിച്ചു. നിഫ്റ്റിയില്‍ 50 സൂചിക....

സംസ്ഥാനത്തിന്റെ ന്യായമായ ആവശ്യങ്ങളെ തീര്‍ത്തും അവഗണിച്ചു; കേന്ദ്ര ബജറ്റിനെക്കുറിച്ച് മുഖ്യമന്ത്രിയുടെ പ്രതികരണം

നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റിനെക്കുറിച്ച് പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സഹകരണ സംഘങ്ങള്‍ക്കുമേല്‍ ഇരുപത്തിരണ്ടു ശതമാനം നികുതിയും സര്‍ച്ചാര്‍ജും എന്ന....

ആദായ നികുതി പ്രഖ്യാപനം തട്ടിപ്പ്, പുതിയ നികുതിഘടനയ്ക്കൊപ്പം നിക്ഷേപങ്ങള്‍ക്കുള്ള നികുതിയിളവുകളും നീക്കി

ബജറ്റില്‍ ആദായ നികുതി നിരക്കുകള്‍ കുറച്ചെങ്കിലും ഇടത്തരക്കാര്‍ക്ക് സാമ്പത്തിക ലാഭമുണ്ടാകില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ പൂർണ തോതിൽ ഇളവുകൾ പ്രയോജനപ്പെടുത്തിയിരുന്ന....

തകര്‍ന്നടിഞ്ഞ് സമ്പദ്‌വ്യവസ്ഥ; കരകയറാനാകാതെ രാജ്യം

രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന തിരിച്ചറിവിനിടെയാണ് പുതിയ കേന്ദ്രബജറ്റ്. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച വളര്‍ച്ച നേടാനായില്ലെന്നു മാത്രമല്ല, ഏറെ....

അന്നം മുട്ടും; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

രാജ്യത്തെ ഭക്ഷ്യധാന്യ ഉല്‍പ്പാദനം നടപ്പുസാമ്പത്തികവര്‍ഷം പകുതിയായി കുറയുമെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സാമ്പത്തികസര്‍വേ. സമ്പദ്വ്യവസ്ഥ കൂട്ടക്കുഴപ്പത്തിലാണെന്ന് അടിവരയിടുന്ന കണക്കുകളാണ് ധനമന്ത്രി നിര്‍മല....

പൊതുമേഖലാ സ്ഥാപനങ്ങളുടെ കൂട്ടവിറ്റഴിക്കല്‍: ഡിസംബറില്‍ വ്യാപകപ്രക്ഷോഭം: സിപിഐ എം

പൊതുമേഖലാ സ്ഥാപനങ്ങള്‍ കൂട്ടത്തോടെ സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെ ഡിസംബറിലുടനീളം പ്രതിഷേധം സംഘടിപ്പിക്കാന്‍ പാര്‍ടി ഘടകങ്ങളോട് സിപിഐ എം പൊളിറ്റ്ബ്യൂറോ ആഹ്വാനം ചെയ്തു. ജനുവരി....

സംസ്ഥാന സർക്കാരിനെതിരെ 18നു സത്യഗ്രഹം പ്രഖ്യാപിച്ചിരിക്കയാണ് യുഡിഎഫ്. കേന്ദ്ര ബജറ്റിനെതിരെ സമരംചെയ്യാത്ത യുഡിഎഫ് കാവിപക്ഷ ചായ്വാണ് പ്രകടമാക്കുന്നത്. കോടിയേരി ബാലകൃഷ്ണന്റെ വിശകലനം…

സംസ്ഥാന സർക്കാരിനെതിരെ സെക്രട്ടറിയറ്റ് നടയിൽ ജനപ്രതിനിധികളുടെ സത്യഗ്രഹസമരം 18നു നടത്തുമെന്ന് യുഡിഎഫ് വെളിപ്പെടുത്തിയിരിക്കുകയാണ്. നെടുങ്കണ്ടം സംഭവം ഉൾപ്പെടെയുള്ള വിഷയങ്ങളാണ് ഉന്നയിക്കുന്നത്.....

മീൻ കിട്ടാനില്ല; ഇന്ധന വിലയും കുത്തനെയുർയന്നു; മത്സ്യത്തൊഴിലാളികൾക്ക് ഇരുട്ടടിയായി കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ ബജറ്റ്

മീൻ കിട്ടാതെ വലയുന്ന മീൻപിടിത്ത തൊഴിലാളികൾക്ക് ഇരുട്ടടിയായിരിക്കുകയാണ് കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ ബജറ്റ്. ബജറ്റിലെ ഡീസൽ വില വർധനയും, തുടർന്നുണ്ടായ....

ബജറ്റ്; കോര്‍പറേറ്റുകള്‍ക്കുള്ള സമ്മാനം: സിപിഐഎം

കോര്‍പറേറ്റുകള്‍ക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ സമ്മാനമാണ് ബജറ്റെന്ന് സിപിഐഎം പോളിറ്റ്ബ്യൂറോ .ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ  പൂര്‍ണ്ണമായും കോര്‍പറേറ്റുകള്‍ക്ക് തീറെഴുതിയെന്നും പോളിറ്റ്ബ്യൂറോ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍....

Page 8 of 9 1 5 6 7 8 9