buffalo attack

തൃശൂർ പെരുമ്പിലാവ് ചന്തയിൽ പോത്തിന്റെ ആക്രമണത്തിൽ നാലുപേർക്ക് പരിക്കേറ്റു

തൃശൂർ പെരുമ്പിലാവ് ചന്തയിൽ പോത്തിന്റെ ആക്രമണത്തിൽ നാലുപേർക്ക് പരിക്കേറ്റു. പോത്തുകളെ വിൽക്കുന്നതിനും വാങ്ങുന്നതിനുമായി എത്തിയവർക്കാണ് പരിക്കേറ്റത്. ആക്രമണത്തിൽ പരിക്കേറ്റവരെ പെരുമ്പിലാവിലെ....

മംഗളാദേവിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 2 തമിഴ്നാട് വനപാലകര്‍ക്ക് പരിക്കേറ്റു

കേരള – തമിഴ്‌നാട് അതിര്‍ത്തിയായ മംഗളാദേവിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 2 തമിഴ്നാട് വനപാലകര്‍ക്ക് പരിക്കേറ്റു. തമിഴ്‌നാട് ഫോറസ്റ്റര്‍ ഭൂപതി, വാച്ചര്‍....

കാട്ട്പോത്ത് ആക്രമണത്തിൽ കൊല്ലപ്പെട്ട അബ്രഹാമിൻ്റെ വിട് വനം മന്ത്രി എ.കെ ശശീന്ദ്രൻ സന്ദർശിച്ചു

കാട്ട്പോത്ത് ആക്രമണത്തിൽ കൊല്ലപ്പെട്ട അബ്രഹാമിൻ്റെ വിട് വനം മന്ത്രി എ.കെ ശശീന്ദ്രൻ സന്ദർശിച്ചു. അബ്രഹാമിൻ്റെ മക്കൾക്ക് താൽക്കാലിക ജോലി നൽകാൻ....

വയനാട്ടില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വയോധികന് പരിക്ക്

തിരുനെല്ലി പനവല്ലി കാല്‍വരി എസ്റ്റേറ്റില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വയോധികന് പരിക്കേറ്റു. കൂളിവയല്‍ മേടപറമ്പില്‍ ബീരാന്‍ (72) നാണ് പരിക്കേറ്റത്. മരക്കച്ചവടവുമായി....

കാട്ടുപോത്ത് ആക്രമണം; കോഴിക്കോട് കക്കയത്ത് ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു

കാട്ടുപോത്ത് ആക്രമണത്തെ തുടര്‍ന്ന് കോഴിക്കോട് കക്കയത്തെ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു. ഹൈഡല്‍ ടൂറിസം, ഇക്കോ ടൂറിസം , ഹൈഡല്‍ ടൂറിസം....

വയനാട്ടിൽ ആദിവാസി മധ്യവയസ്കന് നേരെ കാട്ടുപോത്ത് ആക്രമണം

വയനാട് നൂൽപ്പുഴയിൽ ആദിവാസി മധ്യവയസ്കനെ കാട്ടുപോത്ത് ആക്രമിച്ചു. തോട്ടാമൂല കുളുകുന്ന് കാട്ടുനായ്ക്ക കോളനിയിലെ കാളനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.....

Thrissur: തൃശ്ശൂര്‍ നഗരത്തെ ഒരു മണിക്കൂറോളം മുള്‍മുനയില്‍ നിര്‍ത്തി എരുമ

വിരണ്ടോടിയ എരുമ നഗരത്തെ ഒരു മണിക്കൂറോളം മുള്‍മുനയില്‍ നിര്‍ത്തി. തൃശൂരിലാണ് സംഭവം. ശങ്കരയ്യര്‍ റോഡില്‍ നിന്ന് സമീപത്തെ റേയ്‌സ് കോംപ്ലക്‌സിലേക്ക്....

കശാപ്പിനായി കൊണ്ടുവന്ന പോത്ത് വിരണ്ടോടി; പൊലീസുകാർക്കും നാട്ടുകാർക്കും പരുക്ക്; പൊലീസ് ജീപ്പ് തകര്‍ത്തു

കൊല്ലം ചന്ദനത്തോപ്പിൽ കശാപ്പിനായി കൊണ്ടുവന്ന പോത്ത് വിരണ്ടോടി. പോത്തിനെ കീഴടക്കാനുള്ള ശ്രമത്തിനിടെ പൊലീസുകാർക്കും നാട്ടുകാർക്കും പരുക്കേറ്റു. രണ്ട് മണിക്കൂർ നീണ്ട....