ബഫർ സോൺ വിഷയത്തിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച പുനപരിശോധന ഹർജി അനുവദിച്ചുവെന്ന് മുഖ്യമന്ത്രി. അങ്കമാലിയിൽ നടന്ന വാർത്ത....
bufferzone
ബഫര്‍ സോണില്‍ സംസ്ഥാനം നിയോഗിച്ച വിദഗ്ധ സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറി. പരിസ്ഥിതി ലോല പ്രദേശത്ത് 70582 നിര്‍മ്മിതികള്‍ കണ്ടെത്തിയതായി....
ബഫര്‍സോണ്‍ വിഷയം മൂന്നംഗ ബെഞ്ച് പരിഗണിക്കുമെന്ന് സുപ്രീംകോടതി. പരിഗണിക്കുന്ന മൂന്നംഗ ബെഞ്ച് ചീഫ് ജസ്റ്റിസ് തീരുമാനിക്കും. വിധിയില്‍ ഭേദഗതി അനുവദിച്ചാല്‍....
ബഫര്‍ സോണ്‍ ഫീല്‍ഡ് തല സര്‍വേ നടപടികള്‍ ഇടുക്കിയില്‍ 98 ശതമാനം പൂര്‍ത്തിയാക്കിയെന്ന് മന്ത്രി റോഷി അഗസ്റ്റിന്. നോഡല്‍ ഓഫീസറുടെ....
കേരളത്തിലെ ബഫര്‍ സോണ്‍ വിഷയത്തില്‍ ഇളവുകള്‍ പരിഗണിക്കാമെന്നു സുപ്രീം കോടതി. ബഫര്‍ സോണിലെ ഇളവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേരളത്തിന്റെയും കേന്ദ്രത്തിന്റെയും....
ബഫര്‍സോണ്‍ വിഷയം ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍. ബഫര്‍ സോണ്‍ വിധിയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. വിധിയില്‍ ഭേദഗതി....
ബഫര്‍ സോണ്‍ വിഷയത്തില്‍ സുപ്രീംകോടതിയുടെ അന്തിമ വിജ്ഞാപനങ്ങള്‍ക്ക് ഇളവ് തേടി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപേക്ഷ നല്കി. കേന്ദ്രത്തിന്റെ....
ബഫർസോൺ പരാതികൾ നൽകാനുള്ള സമയം അവസാനിച്ചപ്പോൾ ആകെ ലഭിച്ചത് 63,500 പരാതികൾ. ഇതിൽ 24,528 പരാതികൾ തീർപ്പാക്കി. സ്ഥല പരിശോധന....
ബഫർ സോൺ പ്രശ്നം പരിഹരിക്കപ്പെടുന്നതിനെ ചിലർ ഭയക്കുകയാണെന്ന് മുൻ ഇടുക്കി എം.പി: അഡ്വ. ജോയ്സ് ജോര്‍ജ്ജ്. വിവാദങ്ങളുണ്ടാക്കിയും വ്യക്തിഹത്യ നടത്തിയും....
ബഫര്‍സോണില്‍ ഗ്രൗണ്ട് സര്‍വേക്ക് നിയോഗിക്കപ്പെട്ട തോട്ടത്തില്‍ ബി രാധാകൃഷ്ണന് കമ്മീഷന്റെ കാലാവധി സര്‍ക്കാര്‍ നീട്ടി. ഡിസംബര്‍ 30ന് അവസാനിക്കുമായിരുന്ന കമ്മീഷന്റെ....
ബഫര്‍ സോണ്‍ വിഷയത്തില്‍ കരട്, അന്തിമ വിജ്ഞാപനങ്ങള്‍ക്ക് ഇളവ് തേടി കേരളം. ഇതുമായി ബന്ധപ്പെട്ട് കേരളം സുപ്രീം കോടതിയില്‍ അപേക്ഷ....
ബഫർസോൺ വിഷയത്തിൽ ഇനി യാതൊരു ആശങ്കയും വേണ്ടെന്ന് എം.ബി രാജേഷ്. പ്രശ്നങ്ങൾ പരിഹരിക്കാൻ പഴുതടച്ച സംവിധാനമാണ് ഒരുക്കിയിരിക്കുന്നതെന്നും എം.ബി രാജേഷ്....
ബഫര്‍ സോണില്‍ ജനവാസ മേഖലകളെ ഒഴിവാക്കുമെന്ന് റവന്യു മന്ത്രി കെ രാജന്. സര്‍ക്കാര്‍ നിലപാടില്‍ കണ്ഫ്യൂഷന് വേണ്ടതില്ലെന്നും വിഷയത്തില്‍ മുഖ്യമന്ത്രി....
ബഫര്‍സോണ്‍ വിഷയം രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കരുതെന്ന് തലശ്ശേരി ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. എല്ലാ രാഷ്ട്രീയ കക്ഷികളും ഒറ്റക്കെട്ടായി നില്‍ക്കേണ്ട....
ബഫര്‍സോണുമായി ബന്ധപ്പെട്ട് കേരളം കേന്ദ്രത്തിന് നല്കിയ ഭൂപടം പ്രസിദ്ധീകരിച്ചു. 2021ല്‍ തയ്യാറാക്കിയ സീറോ ബഫര്‍സോണ്‍ മാപ്പാണ് പ്രസിദ്ധീകരിച്ചത്. ഈ മാപ്പിന്റെ....
ബഫർസോൺ വിഷയത്തിൽ ആരുമായും ചർച്ചയ്ക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രി. ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ എത്രവേണമെങ്കിലും ചർച്ചയാകാമെന്നും വ്യാജപ്രചാരണങ്ങളാണ് ബഫർസോൺ വിഷയത്തിൽ നടക്കുന്നതെന്നും....
ജനജീവിതത്തെ ബാധിക്കാത്ത രീതിയിൽ ബഫർസോൺ ദൂരപരിധി നിശ്ചയിച്ചത് ഇടതുപക്ഷ സർക്കാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബഫർസോൺ വിഷയത്തിൽ യു.ഡി.എഫിന്റെ ഇരട്ടത്താപ്പിനെ....
ബഫർസോൺ വിഷയത്തിൽ തെറ്റിദ്ധാരണ പരത്താൻ വ്യാപകശ്രമമെന്ന് മുഖ്യമന്ത്രി. ജനജീവിതത്തെ ബാധിക്കുന്ന ഒരു നടപടിയും ബഫർസോൺ വിഷയത്തിൽ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ....
ഫീൽഡ് സർവ്വേ സർക്കാരിന് നേരത്തെ നടത്താമായിരുന്നുവെന്നും ഫീൽഡ് സർവ്വേക്ക് നേരത്തെ ഉണ്ടായിരുന്ന സമയം സർക്കാർ പ്രയോജനപ്പെടുത്തിയില്ലെന്നും കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ്....
ബഫർ സോൺ ഉപഗ്രഹ സർവ്വേ വിഷയത്തിൽ എൽഡിഎഫ് ഭരിക്കുന്ന കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്ത് സുപ്രീം കോടതിയെ സമീപിക്കുന്നു. ഇത് സംബന്ധിച്ച....
ബഫര്‍സോണ്‍ വിഷയത്തില്‍ ആശങ്ക വേണ്ടെന്ന് റവന്യു മന്ത്രി കെ രാജന്. ബഫര്‍സോണ്‍ വിഷയത്തില്‍ ജനവാസ കേന്ദ്രങ്ങളെയും കൃഷി ഇടങ്ങളെയും ഒഴിവാക്കുന്ന....
ബഫര്‍സോണ്‍ വിഷയം രാഷ്ട്രീയ താല്‍പ്പര്യത്തോടെയുള്ള മുതലെടുപ്പിനുള്ള ശ്രമമാണെന്ന് M M മണി. വിഷയത്തില്‍ കേന്ദ്രത്തിന് നിയമ ഭേദഗതി നടത്താമെന്നും അദ്ദേഹം....
ബഫർ സോണുമായി ബന്ധപ്പെട്ട ജനവാസ കേന്ദ്രങ്ങളിലുള്ളവർക്ക് പീഡയനുഭവിക്കാതെ സ്വൈരജീവിതം തുടരാൻ കഴിയണമെന്ന നിലപാടാണ് സംസ്ഥാന സർക്കാറിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ....
ബഫർസോൺ നിശ്ചയിക്കുന്നതിനുള്ള ഉപഗ്രഹ സര്‍വേയില്‍ അപാകതകള്‍ ഉണ്ടെന്ന് തന്നെയാണ് സര്‍ക്കാര്‍ വിലയിരുത്തലെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്. റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കില്ലെന്നും കോടതിയെ....