വെടിവെയ്പ്പ് നടന്നിട്ട് എട്ട് മാസം; വീടിന് ചുറ്റും ബുള്ളറ്റ്ഫ്രൂഫ് ഗ്ലാസ്, സിസിടിവി, സുരക്ഷ വര്‍ധിപ്പിച്ച് സല്‍മാന്‍ ഖാന്‍! വീഡിയോ
ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്റെ വീടിന് സുരക്ഷ വര്‍ധിപ്പിച്ചു. എട്ടുമാസങ്ങള്‍ക്ക് മുമ്പ് സല്‍മാന്റെ വീടിന് നേരെ വെടിവെയ്പ്പ് നടന്നിരുന്നു. മുംബൈയിലെ....