‘ഫയലുകളില്‍ കാലതാമസം പാടില്ല’; ജനങ്ങൾക്ക് ആനുകൂല്യം നൽകാൻ ബ്യൂറോക്രസിയുടെ ചട്ടക്കൂട് ഭേദിക്കണമെന്നും മുഖ്യമന്ത്രി
നവീകരണത്തിന് ചാലുകീറേണ്ടവരാണ് കെഎഎസ് ഉദ്യോഗസ്ഥരെന്നും ഉത്തരവാദിത്വപൂര്‍ണമായ ഉദ്യോഗസ്ഥ സംസ്‌കാരം നമുക്ക് അനിവാര്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ്....