bus accident

എല്‍നക്കും അനൂപിനും വിട നല്‍കി നാട്; വടക്കഞ്ചേരി അപകടത്തില്‍ മരിച്ച രണ്ടുപേരുടെ സംസ്‌കാരം ഇന്ന്

വടക്കഞ്ചേരി അപകടത്തില്‍ മരിച്ച രണ്ടു പേരുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. മരിച്ച അഞ്ചു വിദ്യാര്‍ത്ഥികളില്‍പ്പെട്ട തിരുവാണിയൂര്‍ ചെമ്മനാട് സ്വദേശി എല്‍ന....

Rohith Raj: വടക്കഞ്ചേരി അപകടത്തില്‍ മരിച്ചവരില്‍ ദേശീയ ബാസ്‌കറ്റ് ബോള്‍ താരവും

വടക്കഞ്ചേരി അപകടത്തില്‍ മരിച്ചവരില്‍ ദേശീയ ബാസ്‌കറ്റ് ബോള്‍ താരവും ഉള്‍പ്പെടുന്നു. തൃശൂര്‍ നടത്തറ മൈനര്‍ റോഡ് സ്വദേശി രോഹിത് രാജ്....

Wayanad: വൈത്തിരിയില്‍ ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം; നിരവധിപേര്‍ക്ക് പരിക്ക്

വയനാട് വൈത്തിരിയില്‍ നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം.കടയിലുണ്ടായിരുന്ന ഒരാള്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്കേറ്റു.ഇവരെ വൈത്തിരി താലൂക്ക് ആശുപത്രിയിലും....

കര്‍ണാടകയില്‍ ബസിന് തീപിടിച്ച് ഏഴ് പേർ വെന്തുമരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

കർണാടകയിലെ കർബുർ​ഗി ജില്ലയിൽ ബസിന് തീപിടിച്ച് ഏഴ് പേർ വെന്തുമരിച്ചു. വെള്ളിയാഴ്‌ച പുലർച്ചെ കമലാപുരയിലാണ് അപകടമുണ്ടായത്. സ്വകര്യ ബസും മിനിലോറിയും....

കൊല്ലത്ത് കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു; എഴുപതോളം പേര്‍ക്ക് പരിക്ക്

കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു എഴുപതോളം പേര്‍ക്ക് പരുക്ക്. തിങ്കളാഴ്ച രാത്രി 7.30ന് തിരുവനന്തപുരം ചെങ്കോട്ട റോഡില്‍ മടത്തറ....

സ്വകാര്യ ബസ്സ് തലകീഴായി മറിഞ്ഞ് 26 പേർക്ക് പരിക്ക്

കാസർകോഡ് പിലിക്കോട് സ്വകാര്യ ബസ്സ് തലകീഴായി മറിഞ്ഞു. 26 പേർക്ക് പരുക്ക്. കണ്ണൂരിലേക്ക് പോവുകയായിരുന്ന ബസ്റ്റാണ് അപകടത്തിൽപ്പെട്ടത്. ദേശീയപാതയിൽ മട്ടലായി....

സ്വകാര്യ ബസ്സിന്റെ മരണപാച്ചില്‍; തൃശൂരില്‍ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

സ്വകാര്യ ബസ്സിന്റെ മരണപാച്ചിലില്‍ തൃശൂരില്‍ ബികോം വിദ്യാര്‍ത്ഥിനിയ്ക്ക് ദാരുണാന്ത്യം. തൃശൂര്‍ കരുവന്നൂരാണ് അമിത വേഗത്തില്‍ വന്ന ബസ്സിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ....

കർണാടകയിൽ ബസ് മറിഞ്ഞ് അപകടം; എട്ട് മരണം

കർണാടകയിലെ തുംകൂർ പാവഗഡയിൽ ബസ് മറിഞ്ഞ് എട്ട് പേർ മരിച്ചു. ഹൊസകൊട്ടയില്‍ നിന്ന് പാവഗഡയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപെട്ടത്.....

സ്വകാര്യ ബസ് വീട്ടമ്മയുടെ കാലിൽക്കൂടി കയറിയിറങ്ങി

മുണ്ടക്കയം ചിറ്റടിയിൽ സ്വകാര്യ ബസ് വീട്ടമ്മയുടെ കാലിൽക്കൂടി കയറിയിറങ്ങി.ഗുരുതരാവസ്ഥയിലായ ഇവരെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകും വഴി ഓട്ടോ മറിഞ്ഞ് മറ്റ്....

കണിയാമ്പറ്റയില്‍ ബസുകള്‍ കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരുക്ക്

വയനാട് കണിയാമ്പറ്റയില്‍ ബസ്സുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരുക്ക്. മൃഗാശുപത്രി കവലക്കടുത്ത ചീങ്ങാടിവളവില്‍ ഉച്ചയ്ക്ക് ഒന്നേകാലോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ മുപ്പത്....

എറണാകുളത്ത് വാഹനങ്ങള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരുക്ക്

എറണാകുളത്ത് രണ്ട് സ്വകാര്യ ബസുകളുള്‍പ്പെടെ 13 ഓളം വാഹനങ്ങള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. ഫൈന്‍ ആര്‍ട്സ് ഹാളിന് സമീപം....

തിരൂരിൽ നിയന്ത്രണം വിട്ട സ്കൂൾ ബസ് മരത്തിലിടിച്ച് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

മലപ്പുറം തിരൂരിൽ നിയന്ത്രണം വിട്ട സ്കൂൾ ബസ് മരത്തിലിടിച്ച് 13 വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും പരിക്ക്. തിരുനാവായ നാവാമുകുന്ദ ഹയർ സെക്കണ്ടറി....

ബസ് വെയ്റ്റിംഗ് ഷെഡിലേക്ക് ഇടിച്ചു കയറി അപകടം

തിരുവനന്തപുരം ആര്യനാട് ഈഞ്ചപുരിയില്‍ വെയ്റ്റിംഗ് ഷെഡിലേക്ക് കെഎസ്ആര്‍ടിസി ബസ് ഇടിച്ചു കയറി 5 കുട്ടികള്‍ അടക്കം ആറുപേര്‍ക്ക് പരുക്ക്. കുട്ടികളുടെ....

താനൂരില്‍ ബസ് താഴേക്ക് മറിഞ്ഞ് പത്തുപേര്‍ക്ക് പരിക്കേറ്റു

മലപ്പുറം താനൂര്‍ ദേവദാര്‍പാലത്തില്‍നിന്ന് ബസ് താഴേക്ക് മറിഞ്ഞ് പത്തുപേര്‍ക്ക് പരിക്കേറ്റു. തിരൂരില്‍നിന്ന് താനൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യബസ്സാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക്....

ബസ് നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞു; 30 പേര്‍ മരിച്ചു

മധ്യപ്രദേശില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 30 പേര്‍ മരിച്ചു. മധ്യപ്രദേശിലെ സിദ്ധിയിലാണ് അപകടമുണ്ടായത്. സിദ്ധിയില്‍ നിന്ന് സത്‌നയിലേക്ക് പോകുകയായിരുന്ന ബസാണ്....

ഷാർജയിൽ തൊഴിലാളികളുമായി സഞ്ചരിച്ച മിനി ബസ് അപകടത്തിൽ പെട്ടു,നാല് മരണം

ഷാര്‍ജയില്‍ മിനി ബസ് അപകടത്തില്‍പ്പെട്ട് നാലുപേര്‍ മരിച്ചു. ഒൻപതു പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ 6.10-നായിരുന്നു അപകടം. ഖോര്‍ഫക്കാനിലെ ഒരു....

മങ്കടയിൽ സ്വകാര്യ ബസും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു

മലപ്പുറം മങ്കടയിൽ സ്വകാര്യ ബസും ഗുഡ്‌സ് ഓട്ടോയും കൂട്ടി ഇടിച്ചു മൂന്ന് പേർ മരിച്ചു. വൈകിട്ട് 3.30 ഓടെയാണ് സംഭവം.....

ഡ്രൈവര്‍ കുഴഞ്ഞു വീണു, വണ്ടി ഒന്ന് പാളി, കടയിലേക്ക് ഇടിച്ചുകയറി; ജീവന്‍പൊലിഞ്ഞത് പ്രതിശ്രുത വരനും വധുവിനും

രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയ കെഎസ്ആര്‍ടിസി ബസ് അപകടത്തിന്റെ കാരണം ബസിലെ ഡ്രൈവര്‍ക്ക് രക്തസമ്മര്‍ദ്ദം കുറഞ്ഞതിനെത്തുടര്‍ന്ന് കുഴഞ്ഞുവീണതാണെന്ന് പോലീസ്. കഴിഞ്ഞ....

തിരുവല്ലയില്‍ കെ.എസ്.ആര്‍.ടി.സി ബസ് കടയിലേക്ക് ഇടിച്ചു കയറി; രണ്ട് മരണം

തിരുവല്ലയില്‍ കെ.എസ് ആര്‍ ടി സി ബസ് കടയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ രണ്ട് മരണം. 18 പേര്‍ക്ക് സാരമായി....

നെടുമങ്ങാട് അമിത വേഗത്തില്‍ എത്തിയ സ്‌കൂട്ടര്‍ ബസിലിടിച്ചു രണ്ടു പേര്‍ മരിച്ചു

ആര്യനാട് നെടുമങ്ങാട് റോഡില്‍ കുളപ്പട കളിയല്‍നടയില്‍ അമിത വേഗത്തില്‍ എത്തിയ സ്‌കൂട്ടര്‍ ബസിലിടിച്ചു രണ്ടു പേര്‍ മരിച്ചു. കുളപ്പട മൊണ്ടിയോട്....

കാസര്‍കോട് ബസ് അപകടത്തില്‍പ്പെട്ട് ആറ് മരണം; നിരവധിപേര്‍ക്ക് പരുക്ക്; അന്വേഷിക്കാന്‍ കലക്ടര്‍ക്ക് ഗതാഗതമന്ത്രിയുടെ നിര്‍ദേശം

കാസര്‍കോട് പാണത്തൂരില്‍ ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ട് അഞ്ച് മരണം. കര്‍ണാടകയിലെ സുള്ള്യയില്‍ നിന്ന് കാസര്‍കോടേക്ക് വരികയായിരുന്ന കല്യാണ സംഘമാണ് അപകടത്തില്‍പ്പെട്ടത്.....

Page 3 of 5 1 2 3 4 5