bus conductor beats ias officer rtd

സ്റ്റോപ്പ് അറിയിക്കാതെ 10 രൂപ അധികം ചോദിച്ചു; ബസ് കണ്ടക്ടറെ തല്ലി വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ, തിരിച്ചടിച്ച് ജീവനക്കാരൻ

വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനെ മർദിച്ച് ബസില്‍ നിന്ന് ഇറക്കിവിട്ട് കണ്ടക്ടർ. രാജസ്ഥാനിലെ നൈല പ്രദേശത്ത് ആണ് സംഭവം. ആഗ്ര റോഡിലെ....