bus rate

നാട്ടിലേക്കുള്ള യാത്രക്ക് ചെലവേറും, ടിക്കറ്റ് നിരക്കിൽ വൻ വർധനവ്

യാത്രക്കാർക്ക് ഈ ക്രിസ്മസ് കാലത്ത് തിരിച്ചടിയായി ടിക്കറ്റ് ചാർജ്. ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള സ്വകാര്യ ബസ് നിരക്ക് 6000 രൂപയായിട്ടാണ്....