Bus

നവംബര്‍ 20ന് സ്വകാര്യ ബസ് പണിമുടക്ക്

തൃശൂര്‍: നവംബര്‍ 20ന് സംസ്ഥാന വ്യാപകമായി സ്വകാര്യ ബസ്സുകള്‍ പണിമുടക്കും. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ നേതാക്കള്‍ തൃശൂരില്‍ നടത്തിയ....

ഓടുന്ന ബസില്‍ നിന്നും വടയെന്ന് കരുതി സ്ത്രീ പുറത്തേക്ക് ഏറിഞ്ഞത് 12 പവന്‍ സ്വര്‍ണ്ണം; കോഴിക്കോട് ബസില്‍ സംഭവിച്ചത്

കോഴിക്കോട്: യാത്രവേളയില്‍ ഭക്ഷണ കഴിച്ച് ബാക്കി പുറത്തേക്കെറിയുന്നവരുടെ ശ്രദ്ധയ്ക്ക്. കോഴിക്കോട് ബസില്‍ നിന്നും വടയെന്ന് കരുതി ബസ്സില്‍ നിന്നും സ്ത്രീ....

സ്കൂള്‍ വിദ്യാര്‍ത്ഥിയെ സ്റ്റോപ്പില്‍ ഇറക്കിയില്ല; കണ്ടക്ടര്‍ക്ക് പത്ത് ദിവസം ശിശുഭവനില്‍ കെയര്‍ ടേക്കര്‍ ശിക്ഷ വിധിച്ച് കലക്ടര്‍

സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ സ്റ്റോപ്പില്‍ ഇറക്കാത്ത ബസ് കണ്ടക്ടര്‍ക്ക് വ്യത്യസ്തമായ ശിക്ഷയുമായി മലപ്പുറം ജില്ലാകലക്ടര്‍. പത്തു ദിവസം ശിശുഭവനില്‍ കെയര്‍ടേക്കര്‍ ജോലിചെയ്യണമെന്നാണ്....

ബസ്സുകളിലും മെട്രോകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര

ഡല്‍ഹിയിലെ വനിതകള്‍ക്ക് പൊതുഗതാഗതം സൗജന്യമാക്കി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ പ്രഖ്യാപനം. രാജ്യ തലസ്ഥാനത്തെ ബസുകളിലും മെട്രോ ട്രെയിനുകളിലും സ്ത്രീകള്‍ക്ക് സൗജന്യ....

ബസിലിരുന്ന് ഛര്‍ദ്ദിക്കുന്നതിനിടെ വൈദ്യുത പോസ്റ്റിലിടിച്ച് 26കാരിയുടെ തല വേര്‍പെട്ട്; യുവതിയ്ക്കുണ്ടായ ദാരുണാന്ത്യം ഇങ്ങനെ

സാന്ത ജില്ലയില്‍ നിന്നും പന്നയിലേക്ക് പോകുകയായിരുന്ന ഛത്താപുര്‍ സ്വദേശിനി ആശാറാണിയാണ് ബസിലിരുന്ന് തലപുറത്തേക്കിട്ട് ഛര്‍ദ്ദിക്കുന്നതിനിടെ തല പോസ്റ്റിലിടിച്ച് മരണപ്പെട്ടത്.....

സിനിമാതാരങ്ങളുടെ പോസ്റ്ററുകളും ബഹുവര്‍ണ ചിത്രങ്ങളും പതിപ്പിച്ച ബസുകള്‍ക്ക് എട്ടിന്റെ പണി; പുതിയ ഉത്തരവ് ഇങ്ങനെ

മറ്റു ഡ്രൈവര്‍മാരുടെ ശ്രദ്ധയാകര്‍ഷിക്കുന്ന ചിത്രങ്ങള്‍ വാഹനാപകടങ്ങള്‍ക്ക് ഇടയാക്കുന്നുവെന്നും ഇതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ....

കാറിനെ മറികടക്കാന്‍ ശ്രമിച്ച സ്കൂട്ടര്‍ യാത്രക്കാരന്‍റെ സാഹസികത; ഒടുവില്‍ സംഭവിച്ചത്

തി​ര​ക്കേ​റി​യ ഹൈവേയില്‍ മു​മ്പി​ൽ പോ​യ ഒമ്നി വാനിനെ മ​റി​ക​ട​ക്കു​വാ​ൻ ശ്ര​മി​ച്ച സ്കൂട്ടര്‍ യാ​ത്രി​ക​ൻ മരണത്തില്‍ നി​ന്ന് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു. കര്‍ണാടകയില്‍....

മ​ര​ണ​ത്തെ ഓ​ടി​ച്ച് പെണ്‍കുട്ടിയെ രക്ഷിക്കുന്ന ട്രാ​ഫി​ക് പൊലീസ്; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യമിതാ

സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ളില്‍ നിന്നാണ് ദുരന്തമൊ‍ഴിവാക്കിയ പൊലീസുകാരന്‍റെ സാഹസികത ലോകമറിഞ്ഞത്....

വീണ്ടും സ്വകാര്യ ബസുടമകളുടെ ക്രൂരത; കോ‍ഴിക്കോട് ബസില്‍ നിന്നും വീണ് ഗര്‍ഭിണിക്ക് പരിക്ക്; കണ്ടിട്ടും നിര്‍ത്താതെ പോയി ബസ് ജീവനക്കാര്‍

കോ‍ഴിക്കോട് സ്വകാര്യ ബസില്‍ നിന്നും തെറിച്ച് വീണ് ഗര്‍ഭിണിയ്ക്ക് പരിക്ക്. കോ‍ഴിക്കോട് ജില്ലയിലെ വടകരയിലാണ് സംഭവം .ബസ്സില്‍ നിന്നും ഇറങ്ങുന്നതിനിടെ....

കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് നേരെ വീണ്ടും സ്വകാര്യ ബസ് ലോബിയുടെ ആക്രമണം; ജീവനക്കാര്‍ പൊലീസില്‍ പരാതി നല്‍കി

കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കെഎസ് ആര്‍ ടി സി ജീവനക്കാര്‍ പൊലീസില്‍ പരാതി നല്‍കി....

Page 5 of 6 1 2 3 4 5 6