അമേരിക്കൻ പ്രസിഡന്റായി ട്രംപ് സ്ഥാനമേറ്റതിനു പിന്നാലെ ഇടിഞ്ഞു താഴ്ന്ന ഇന്ത്യൻ ഓഹരി വിപണി. ഇന്ത്യൻ ഓഹരി വിപണി വൻ തകർച്ചയെ....
Business
ഓഹരി വിപണിയിലെ തകർച്ചയിൽ മൂല്യം കൂപ്പു കുത്തിയവരിൽ ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയും. സ്റ്റേറ്റ് ബാങ്ക് ഓഫ്....
പല വ്യക്തികളും സ്വന്തമായ രീതിയിൽ ഏതെങ്കിലും തരത്തിലുള്ള ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നവരാണ്.എന്നാൽ ഇതിൽ വിജയിക്കാൻ ആവശ്യമായ സംരംഭകത്വ മനോഭാവം ഇല്ലാതെ....
സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഉയർച്ച. ഇന്ന് മാത്രമായി 120 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില വീണ്ടും 57,000....
വ്യവസായങ്ങളില്‍ നിന്ന് ഒരു ലക്ഷം കോടി വിറ്റുവരവാണ് കേരളം ലക്ഷ്യമിടുന്നതെന്ന് മന്ത്രി പി രാജീവ്. ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപ....
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ കുറവ്. ഇന്ന് പവന് 120 രൂപ കുറഞ്ഞ്, ഒരു പവന് സ്വര്‍ണത്തിന് 56,720 രൂപയായി.....
കാർ വായ്പ ബാധ്യതയായി തോന്നുന്നുണ്ടോ. കാർ ലോൺ വേഗത്തിൽ ക്ലോസ് ചെയ്താൽ സാമ്പത്തിക ബാധ്യത ഒഴിവാകുക മാത്രമല്ല ചില നേട്ടങ്ങളും....
ഇന്ത്യൻ വ്യവസായിയും ലോകത്തെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത സുഹൃത്തുമായ ഗൗതം അദാനിക്കെതിരെ യുഎസിൽ....
ഓഹരി വിപണിയിൽ നിന്ന് ലാഭമുണ്ടാക്കാൻ പഠിപ്പിക്കാം എന്ന പേരിൽ സൈബർ തട്ടിപ്പ് നടത്തുന്ന സംഘത്തിലെ സൂത്രധാരനായ ചൈനീസ് പൗരനെ പൊലീസ്....
ഡോണള്‍ഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായതിനു ശേഷമുള്ള തീരുമാനങ്ങൾ ഇന്ത്യാ – അമേരിക്ക വ്യാപാരയുദ്ധത്തിന് വഴിവെച്ചേക്കും എന്ന മുന്നറിയിപ്പുമായി യുഎസ് കോൺഗ്രസ്....
കർണാടക, മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ മഴ ശക്തമായതോടെ രാജ്യത്ത് ഉള്ളിയുടെ വിളവെടുപ്പ് പ്രതിസന്ധിയിലായി. ഉള്ളി വില രാജ്യത്ത് ഇനിയും....
സംസ്ഥാനത്ത് സര്‍വകാല റെക്കോര്‍ഡിലെത്തി സ്വര്‍ണവില. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില മുന്നേറുകയാണ്. ഇന്ന് മാത്രം പവന് 320....
ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യയുടെ ഓഹരികൾ എൻഎസ്ഇയിലും ബിഎസ്ഇയിലും വിൽപ്പന ആരംഭിച്ചു. യഥാക്രമം 1,934 രൂപ, 1,931 രൂപ എന്നിങ്ങനെയാണ് ഇരുവിപണികളും....
രാജ്യത്തെ സ്വകാര്യ ടെലികോം കമ്പനികളായ ജിയോ, വൊഡാഫോൺ- ഐഡിയ, എയർടെൽ എന്നിവർ പ്ലാനുകളുടെ നിരക്ക് കുത്തനെ കൂട്ടുന്നതിനിടെ കുറഞ്ഞ നിരക്കിൽ....
യുഎസിൽ കൂട്ട പിരിച്ചുവിടലുമായി ടെക്ക് കമ്പനിയായ ഇന്റൽ. വിവിധ സംസ്ഥാനങ്ങളിലായി രണ്ടായിരത്തോളം പേരെയാണ് കമ്പനി പിരിച്ചുവിട്ടത്.സാമ്പത്തിക പ്രതിസന്ധി, സെമികണ്ടക്ടർ പ്രതിസന്ധി....
ഡാറ്റാ പ്ലാനുകളുടെ അടക്കം നിരക്ക് കുത്തനെ കൂട്ടിയതോടെ രണ്ട് കോടിയോളം ഉപയോക്താക്കളെ ജിയോയ്ക്ക് നഷ്ടമായെന്ന് റിപ്പോർട്ട്. ഈ സാമ്പത്തിക വർഷത്തിന്റെ....
കമ്പനി വിൽക്കുന്ന വേളയിൽ തന്നെ പ്രിയ ജീവനക്കാരെ മില്യണേഴ്സ് ആക്കി ഒരു സംരംഭകൻ. 46കാരനായ ജ്യോതി ബൻസാൽ ആണ് ഈ....
രാജ്യം മുഴുവന്‍ വ്യാപിച്ച് കിടക്കുന്ന ബിസിനസ് സാമ്രാജ്യമാണ് ടാറ്റ. ടാറ്റയുടെ കുടക്കീഴില്‍ ഉയര്‍ന്നുവന്നത് നിരവധി ബിസിനസ് സ്ഥാപനങ്ങളാണ്. പരാജയങ്ങളില്‍ തളരാതെ....
സാമൂഹികപ്രതിബദ്ധതയുളള മികച്ച യുവ പ്രവാസിവ്യവസായിക്കുളള വി.ഗംഗാധരൻ സ്മാരകട്രസ്റ്റ് അവാർഡ് ഖത്തർ ആസ്ഥാനമായ എബിഎൻ കോർപറേഷൻ ചെയർമാനും നോർക്ക റൂട്ട്‌സ് ഡയറക്ടറുമായ....
ലുലു ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് ഒമാനിൽ തുറന്നു. ലുലു ഗ്രൂപ്പ് ഒമാനിൽ തുറന്ന 31-ാം ഹൈപ്പർമാർക്കറ്റാണിത്. രണ്ടുവർഷത്തിനകം 4 ഹൈപ്പർമാർക്കറ്റുകൾ....
എയർ ഇന്ത്യ എക്സ്പ്രസ് അവരുടെ ഫ്ലാഷ് സെയിൽ ആരംഭിച്ചിരിക്കുന്നു .സെപ്റ്റംബർ 16 വരെയാണ് ഫ്ലാഷ് സെയ്‌ലിന്റെ കാലാവധി. 932 രൂപ....
സംസ്ഥാനത്തെ സ്വർണ്ണ വില മാറ്റമില്ലാതെ തുടരുന്നു. പവന് 53,440 രൂപയും , ഗ്രാമിന് 6,680 രൂപയുമാണ് വ്യാപാര വില. കഴിഞ്ഞ....
ഇന്ത്യൻ വിപണിയെ മറികടന്ന് അന്താരാഷ്‌ട്ര റബ്ബർ വില. കനത്ത മഴ തായ്‌ലൻഡിലെ റബ്ബർ ഉത്പാദനത്തെ ബാധിച്ചാണ് റബ്ബർ വിലക്കയറ്റത്തിന് കാരണം.....
സംസ്ഥാനത്ത് സ്വർണ്ണ വില വീണ്ടും ഉയർന്നു. 53,720 രൂപയാണ് ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വില. 160 രൂപയുടെ വർധനവാണ്....