സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിലെന്ന ഇന്നലത്തെ വിലയിൽ തന്നെയാണ് ഇന്ന് വ്യാപാരം നടക്കുന്നത്.....
business news
2023-24 സാമ്പത്തിക വര്‍ഷത്തേക്കുള്ള പുതുക്കിയ ആദായനികുതി റിട്ടേണ്‍ (ITR) ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തീയതി ഇന്ന്. ബോംബെ ഹൈക്കോടതിയുടെ ഇടക്കാല....
സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും വര്‍ധിച്ചു. 280 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 58,080 രൂപയായി ഉയർന്നു. ഈ....
സ്റ്റാര്‍ബക്സ് ഇന്ത്യന്‍ വിപണിയില്‍ നിന്ന് പുറത്തുകടക്കുന്നതാണ് സാമൂഹ്യമാധ്യമങ്ങളിലെ പ്രധാന ചര്‍ച്ച. ഇതുസംബന്ധിച്ച് ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് പ്രസ്താവന ഇറക്കിയിരിക്കുകയാണ് ഇപ്പോള്‍.....
ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ഇനി ഏതാനും ദിവസം മാത്രം. 36 ദിവസമാണ് ഇനിയുള്ളത്. ഇനിയും വെളിപ്പെടുത്താത്തവര്‍ ഡിസംബര്‍ 31നകം പുതിയ....
ഒരിടവേളക്ക് ശേഷം വീണ്ടും കുതിച്ചുയർന്ന് സ്വർണവില. 560 രൂപയായിരുന്നു പവന് ഉയർന്നത്. ഇതിനുപിന്നാലെ തന്നെ ഇന്ന് 400 രൂപ കൂടി....
ഉരുക്കുവ്യവസായ ഹബ് ആയ രാജ്യത്തെ സ്റ്റീൽ കമ്പനികളുടെ ഗോഡൗണുകളിൽ കോടിക്കണക്കിന് രൂപയുടെ ചരക്ക് കെട്ടിക്കിടക്കുന്നു. 89,000 കോടി രൂപയുടെ സ്റ്റീൽ....
ചെന്നൈ: ഇന്ത്യ സിമന്‍റ്സ് ഓഹരികൾ വാങ്ങാനുള്ള തീരുമാനത്തിന് അൾട്രാടെക് സിമൻ്റ്‌സ് ലിമിറ്റഡിൻ്റെ ബോർഡ് അംഗീകാരം നൽകി.ഇന്ത്യ സിമൻ്റ്‌സ് ലിമിറ്റഡിൻ്റെ 32.72....
ദൈനംദിന ജീവിതത്തിൽ നമ്മൾ എപ്പോഴും ഉപയോഗിക്കുന്ന വസ്തുക്കളിൽ ഏതെങ്കിലും ഒന്ന് ഗോദ്റെജിന്റേതായിരിക്കും. അത്രത്തോളം വളർന്നു പന്തലിച്ച ബിസിനസ് സാമ്രാജ്യമാണ് 127....
ജിഎസ്ടി കൗണ്‍സിലിന്റെ കണക്കനുസരിച്ച് രാജ്യത്ത് ജിഎസ്ടി തട്ടിപ്പുകളില്‍ ഭൂരിഭാഗവും വ്യാജ ഇന്‍വോയ്‌സ് ബില്ലുകളിലൂടെയാണ് നടക്കുന്നത്. ഇത് ഭൂരിഭാഗം ഉപഭോക്താക്കള്‍ക്കും ഇത്....
സ്വന്തമായി വീട് എന്ന സ്വപ്നം എല്ലാവരുടെയും ആഗ്രഹമായിരിക്കും.എന്നാൽ പലർക്കും വീട് പണിയാന്‍ പോകുന്ന സമയത്ത് ആശ്രയമാകുന്ന ഒന്നാണ് ഭവന വായ്പകള്‍.....
19-ാമത്തെ വയസ്സിൽ ശതകോടീശ്വരനായി മാറിയിരിക്കുകയാണ് ക്ലെമെന്റി ഡെൽ വെച്ചിയോ എന്ന പത്തൊൻപതുകാരൻ. ഫോർബ്സ് എല്ലാ വർഷവും ശതകോടീശ്വരന്മാരുടെ ഒരു ലിസ്റ്റിലാണ്....
മറ്റേത് കമ്പനിയുടേയും കാറുമായി എത്തി സ്‌കോഡയുമായി തിരിച്ചു പോകാനുള്ള അവസരമൊരുക്കി സ്‌കോഡ ഇന്ത്യ. ഇതോടൊപ്പം വിലയില്‍ ഡിസ്‌കൗണ്ട്, സര്‍വീസ്, മെയ്ന്റനന്‍സ്....