പ്രമുഖ വ്യവസായി രാഹുൽ ബജാജ് അന്തരിച്ചു. 83 വയസായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ബജാജ് ഓട്ടോ....
Business
ഗള്‍ഫ് മേഖലയിലെ പ്രവാസികളായ വ്യവസായ പ്രമുഖരെ ആദരിക്കാനൊരുങ്ങി കൈരളി ടിവി. 2022ലെ മികച്ച 18 വ്യവസായ പ്രമുഖരെയാണ് കൈരളി പുരസ്കാരം....
സംരംഭകർക്ക് എല്ലാ മേഖലയിലെയും ബിസിനസ്സ് സാധ്യതൾ മനസ്സിലാക്കാൻ സാധിക്കുന്ന തരത്തിൽ വിദേശരാജ്യങ്ങളിലുള്ളതു പോലെ കേരളത്തിലും എന്റർപ്രണർഷിപ്പ് ഇൻഫർമേഷൻ സൂപ്പർ മാർക്കറ്റ്....
സമാജ്വാദി പാര്‍ട്ടിയുടെ പേരില്‍ ‘സമാജ്വാദി അത്തര്‍’ പുറത്തിറക്കിയ പെര്‍ഫ്യൂം വ്യാപാരി പീയുഷ് ജെയിന്റെ സ്ഥാപനങ്ങളിലും വീട്ടിലും ആദായ നികുതി വകുപ്പ്....
തെന്നിന്ത്യന്‍ വസ്ത്ര വ്യാപാരികളുടെ സംഘടനയായ സൗത്ത് ഇന്ത്യന്‍ ഗാര്‍മെന്റസ് മാനുഫാക്‌ച്ചേഴ്‌സ് അസോസിയേഷന്‍ (സിഗ്മ) പുതിയ ഭാരവാഹികളായി അന്‍വര്‍ യു.ഡി (പ്രസിഡന്റ്),....
കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നൂതനവും സുസ്ഥിരവുമായ വ്യവസായങ്ങള്‍ക്ക് എല്‍ ഡി എഫ് സര്‍ക്കാര്‍ പിന്തുണ....
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനത്തിൽ വിലക്കയറ്റ തോത് ഏറ്റവും കുറവ് കേരളത്തിൽ. 2021 ഫെബ്രുവരിയിലെ കണക്ക് പ്രകാരം കേരളത്തിലെ....
ചെറിയൊരു ഫൂഡ് സ്റ്റാളിൽ നിന്ന് മൂന്ന് കോടി രൂപയിലേറെ വിറ്റുവരവുള്ള ബിസിനസ് പടുത്തുയര്‍ത്തിയവരെ അറിയാമോ? പതിനായിരം രൂപ പോലും മുതൽ....
പ്രതിസന്ധിയിലായ യെസ് ബാങ്കിനെ രക്ഷിക്കാനുള്ള ആര്‍ബിഐയുടെ കരടുപദ്ധതി പ്രകാരമുള്ള നിക്ഷേപ പരിധി 10,000 കോടിയായി നിശ്ചയിച്ചുവെന്ന് എസ്ബിഐ ചെയര്‍മാന്‍ രജനീഷ്....
ഇതുവരെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളില്‍ ഓൺലൈന്‍, കോണ്ടാക്ട്‌ലെസ് ഇടപാട് നടത്താത്തവരുടെ ആ സൗകര്യങ്ങൾ റദ്ദാക്കുമെന്ന് റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പ്. മാര്‍ച്ച്....
കേരള കോ- ഓപ്പറേറ്റീവ് ബാങ്ക് അഥവാ കേരള ബാങ്ക് എന്ന കേരളീയരുടെ സ്വന്തം ബാങ്ക് 2019 ഒനവംബര്‍ ഒന്നാം തീയതി....
വാഹന മേഖലയിലെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്നുവെന്ന സൂചനകള്‍ നല്‍കി തുടര്‍ച്ചയായ എട്ടാം മാസത്തിലും ഉല്‍പാദനം വെട്ടിക്കുറച്ച് മുന്‍നിര വാഹനനിര്‍മാതാക്കളായ മാരുതി.....
യുഎസ് ഉത്പന്നങ്ങള്‍ക്കുള്ള ഇറക്കുമതിത്തീരുവ ചൈന വീണ്ടും വര്‍ധിപ്പിച്ചതിനു മറുപടിയായി ചൈനയിലുള്ള എല്ലാ അമേരിക്കന്‍ കമ്പനികളോടും നാട്ടിലേക്കുമടങ്ങാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ്....
ഓൺലൈൻ ബാങ്ക‌് ഇടപാടുകൾക്ക‌് സർവീസ‌് ചാർജ‌് ഈടാക്കുന്നത‌് എസ‌്ബിഐ നിർത്തി. ഐഎംപിഎസ‌്, ആർടിജിഎസ‌്, എൻഇഎഫ‌്ടി എന്നിവയ്ക്ക‌് ചുമത്തുന്ന സർവീസ‌് ചാർജുകളാണ‌്....
വൈദ്യുത മോട്ടോര്‍ പിന്തുണയോടെയുള്ള 2.5 ലിറ്റര്‍ നാലു സിലിണ്ടര്‍ എഞ്ചിന്‍ പരിവേഷത്തിലാണ് ആല്‍ഫാര്‍ഡ് ഹൈബ്രിഡിന്റെ ഒരുക്കം....
സെല്‍ഫിക്ക് വേണ്ടി 13 മെഗാപിക്‌സലിന്‍റെ ക്യാമറയാണുള്ളത്. കൂടാടെ നിരവധി എഐ ഫീച്ചറുകളും സെല്‍ഫി ക്യാമറയിലുണ്ടാവും....
എന്നാല്‍ സൊമാറ്റോ എന്ന കമ്പനിയും ഈ ഡീല്‍ നേടാന്‍ രംഗത്തുണ്ട്....
അഹമ്മദാബാദിൽ നടന്ന ‘വൈബ്രന്റ് ഗുജറാത്ത്’ എന്ന നിക്ഷേപ സംഗമത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാണ് മുകേഷ് അംബാനി പ്രഖ്യാപനം നടത്തിയത്....
എന്നാല്‍ ഇതിനെതിരെ നിരവധി പേരാണ് പരിഹാസവുമായി സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത് വരുന്നത്. ഇത് സ്വര്‍ണം കൊണ്ട് നിര്‍മിച്ചതാണോ എന്നും പരിഹാസമുയരുന്നുണ്ട്.....
തിരുവനന്തപുരത്ത് പെട്രോളിന് 71.69 രൂപയും ഡീസലിന് 66.98 രൂപയുമാണ് നിരക്ക്. ....
ബിഎസ്ഇയിലെ 1082 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 333 ഓഹരികള്‍ നഷ്ടത്തിലുമാണ്.....
ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,940 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.....