ഇന്ത്യൻ വ്യവസായിയും ലോകത്തെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത സുഹൃത്തുമായ ഗൗതം അദാനിക്കെതിരെ യുഎസിൽ....
Bussiness
രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിൽ നിക്ഷേപങ്ങൾ നടത്താനെത്തുന്ന വൻകിട കമ്പനികളെ കേന്ദ്രസർക്കാർ ഇടപെട്ട് ഗുജറാത്തിലേക്ക് എത്തിക്കുന്നതായി റിപ്പോർട്ട്. തെലങ്കാന, തമിഴ്‌നാട്, കർണാടക,....
രാജ്യത്തെ ഉള്ളി വിലയിൽ വൻ കുതിപ്പ്. നാസിക്കിലെ മൊത്ത വ്യാപാര കേന്ദ്രത്തിൽ ശനിയാഴ്ച രാവിലെ ഉള്ളിയുടെ വില കിലോയ്ക്ക് 65....
യുഎസ് കേന്ദ്ര ബാങ്കായ ഫെഡ് റിസര്‍വ് നിരക്കില്‍ കാല്‍ ശതമാനംകൂടി കുറവ് വരുത്തി. എന്നിട്ടും വിപണിയിൽ അതിന്റെ പ്രതിഫലനം ഉണ്ടായില്ല.....
പണം എന്നും നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന വസ്തുവാണ്. വിനിമയങ്ങൾ നടത്തുന്നതിന് ഉപാധിയാണ് കറൻസികൾ. ലോകത്ത് വിവിധതരം കറൻസികൾ നിലവിലുണ്ട്. നൂറ്റാണ്ടുകളായി നിലവിലുള്ള....
10 വയസ്സുള്ളപ്പോൾ, സുഹൃത്തുക്കളോടൊപ്പം 3 രൂപയുടെ പേനകൾ വിറ്റ് ലാഭം നേടിയായിരുന്നു ബിസിനസ് ലോകത്തേക്ക് ജതിൻ അഹൂജ ആദ്യമായി കാലെടുത്തു....
ഷെയർചാറ്റ് എന്ന സോഷ്യൽ നെറ്റ് വർക്കിങ് പ്ലാറ്റ്ഫോം അറിയാത്തവരായി ആരുമില്ല. ഏകദേശം 42,000 കോടി രൂപയാണ് ഈ ഇന്ത്യൻ സോഷ്യൽ....
ഇന്ത്യയിലുള്ള ആർബിഐയുടെ കരുതൽ സ്വർണശേഖരം വർധിപ്പിച്ചു. വിദേശത്തുള്ള സ്വർണശേഖരമാണ് ആർബിഐ നാട്ടിലെത്തിച്ചത്. ആഗോള സാമ്പത്തിക , രാഷ്ട്രീയ സാഹചര്യങ്ങളില്‍ അനിശ്ചിതത്വം....
യുഎഇയിലെയും ഈജിപ്തിലെയും ഹൈപ്പർമാർക്കറ്റുകളും മറ്റ് റീട്ടെയിൽ സൗകര്യങ്ങളും വികസിപ്പിക്കുന്നതിനും പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകുന്നതിനും മിഡിൽ ഈസ്റ്റിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ....
ടെറസിൽ തക്കാളി വിത്ത് പാകുമ്പോഴാണ് കൃഷിയോടുള്ള തന്‍റെ സ്നേഹം യുപി സ്വദേശിനിയായ അനുഷ്ക ജയ്സ്വാൾ തിരിച്ചറിയുന്നത്. ചെടികൾ മുളച്ചു പൊന്തുന്നതിനോളം....
ഓഹരി വിപണി കനത്ത നഷ്ടത്തിൽ ഒരു ദിനം കൂടി അവസാനിപ്പിച്ചു. തുടക്കത്തിൽ നേട്ടം കാണിച്ചിരുന്നെങ്കിലും പിന്നീടി കൂപ്പ് കുത്തുകയായിരുന്നു. സെന്‍സെക്‌സ്....
ഇന്ത്യൻ കോർപ്പറേറ്റ് കമ്പനികൾക്കെതിരെ സൈബർ ആക്രമണങ്ങൾ വർധിക്കുന്നുവെന്ന് റിപ്പോർട്ട്. ഒരാഴ്ച മാത്രം ശരാശരി 3244 സൈബർ അറ്റാക്കുകൾ ഉണ്ടാകുന്നുവെന്നാണ് കണക്ക്.....
പ്രമുഖ മലയാളി വ്യവസായിയും ശതകോടീശ്വരനുമായ എം.എ. യൂസഫലി നയിക്കുന്ന അബുദാബി ആസ്ഥാനമായ ലുലു ഗ്രൂപ്പിന്റെ പ്രാരംഭ ഓഹരി വിൽപനയുടെ (ഐപിഒ)....
അമിത പലിശ ഈടാക്കുന്ന നാല് എൻബിഎഫ്‌സി (നോൺ ബാങ്കിങ് ഫിനാൻഷ്യൽ കമ്പനി) സ്ഥാപനങ്ങൾക്ക് വിലക്കേർപ്പെടുത്തി ആർബിഐ. റിസർവ് ബാങ്ക് പുറപ്പെടുവിച്ച....
ഉല്‍പാദന മേഖലയില്‍ അഞ്ച് വര്‍ഷം കൊണ്ട് 5 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനൊരുങ്ങി ടാറ്റ ഗ്രൂപ്പ്. അടുത്ത അഞ്ച് വര്‍ഷം കൊണ്ട്....
അടിച്ചു കയറി സ്വര്‍ണവില വീണ്ടും റെക്കോര്‍ഡിലേക്ക്. ചരിത്രത്തില്‍ ആദ്യമായി ഇന്നലെ 57000 കടന്ന സ്വര്‍ണവില പുതിയ ഉയരങ്ങള്‍ തേടി വീണ്ടും....
അമേരിക്കക്കാരുടെ പ്രിയപ്പെട്ട ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്‍റുകളുലെന്നാണ് റൈസിംഗ് കെയിൻ ചിക്കൻ ഫിംഗേഴ്‌സ്. അമേരിക്കയിലും ഗൾഫ് നാടുകളിലുമായി എണ്ണൂറിലധികം ശാഖകളിലായി പരന്നു....
സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ 8.69 ശതമാനം വര്‍ധനയുള്ളതായി സിഎജി റിപ്പോർട്ട്. റിപ്പോര്‍ട്ട് സഭയില്‍ അവതരിപ്പിച്ചു. സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര....
4,078 കോടി രൂപ മൂല്യമുള്ള പ്രസിഡൻഷ്യൽ കൊട്ടാരം, 8 പ്രൈവറ്റ് ജെറ്റുകൾ, 700 സൂപ്പർ കാറുകൾ, പാരിസിലും ലണ്ടനിലും മാൻഷനുകൾ…....
രത്തന്‍ ടാറ്റയുടെ മരണത്തോടെ ചരിത്രമാകുന്നത് ഒരു മൂന്നാം ലോകരാജ്യത്തെ വ്യവസായവൽക്കരിക്കാനും സാധാരണക്കാർക്ക് വേണ്ടി ഉപ്പു മുതൽ കാർ വരെ നിർമിക്കാനും....
ലോകത്തിലെ എണ്ണപ്പെട്ട വ്യവസായ ശൃംഖലകളിലൊന്നായി ഇതിനകം തന്നെ മാറിക്കഴിഞ്ഞ ടാറ്റ ഗ്രൂപ്പിൻ്റെ സാരഥി രത്തൻ ടാറ്റ വ്യവസായ രംഗത്ത് പലപ്പോഴും....
ഐഎസ്ആര്‍ഒയില്‍ ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തില്‍ നിര്‍ണായക റോളിലുണ്ടായിരുന്ന യുവ ശാസ്ത്രജ്ഞന്‍ ഇപ്പോള്‍ ക്യാബ് സര്‍വീസിന്‍റെ മുതലാളി. വിശ്വസിക്കാനാവുന്നില്ല അല്ലേ? എങ്കില്‍ സംഗതി....
വമ്പന്‍ ഓഫറുകൾ നൽകി ഇ – കോമേഴ്സ് ഭീമന്‍മാര്‍ പരസ്പരം മല്‍സരിച്ചതോടെ പ്രിയപ്പെട്ട ഉത്പന്നങ്ങൾ വാങ്ങിക്കൂട്ടി ഉപഭോക്താക്കൾ. മൊബൈല്‍ ഫോണുകളും....
സ്ഥിര നിക്ഷേപങ്ങള്‍ക്ക് പ്രത്യേക പലിശ നിരക്ക് പ്രഖ്യാപിച്ച് ബാങ്ക് ഓഫ് ഇന്ത്യ. 8.10 ശതമാനം പലിശയാണ് 400 ദിവസത്തെ ഫിക്സഡ്....