by election

തദ്ദേശ ഉപതെരഞ്ഞെടുപ്പ്; വോട്ടിങ്‌ തുടരുന്നു

സംസ്ഥാനത്തെ മൂന്ന് ജില്ലാ പഞ്ചായത്ത് വാര്‍ഡ് ഉള്‍പ്പെടെ 32 തദ്ദേശ വാര്‍ഡിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് തുടരുന്നു. ആലപ്പുഴ ജില്ലാ പഞ്ചായത്തിലെ....

ഭവാനിപൂരിൽ വോട്ടെടുപ്പ് തുടങ്ങി; മണ്ഡലത്തിൽ കനത്ത സുരക്ഷയൊരുക്കി പൊലീസ്

പശ്ചിമ ബംഗാളിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഭവാനിപൂരിൽ വോട്ടെടുപ്പ് തുടങ്ങി. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മണ്ഡലത്തിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സംഘര്‍ഷ സാധ്യത....

പശ്ചിമ ബംഗാൾ ഉപതെരഞ്ഞെടുപ്പ്; മമത ബാനർജി ഇന്ന് നാമനിർദേശ പത്രിക സമർപ്പിച്ചേക്കും

പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി ഇന്ന് നാമനിർദേശ പത്രിക സമർപ്പിച്ചേക്കും. പശ്ചിമ ബംഗാളിലെ മൂന്ന്....

കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ ഒഴിവാക്കി; സംസ്ഥാനത്തിന്റെ നിര്‍ദേശം അംഗീകരിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

കുട്ടനാട്, ചവറ നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകൾ ഒഴിവാക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പു കമീഷൻ തീരുമാനിച്ചു. സംസ്ഥാന സർക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി.....

23 വര്‍ഷത്തിന് ശേഷം കോന്നിയില്‍ എല്‍ഡിഎഫിന് ചരിത്രവിജയം; കെ യു ജനീഷ് കുമാറിന് 9,904 വോട്ടിന്റെ ഭൂരിപക്ഷം

കോന്നിയില്‍ 23 വര്‍ഷത്തിന് ശേഷം വിജയം നേടി എല്‍ഡിഎഫ് . കോന്നിയില്‍ എല്‍ഡിഎഫ് സ്ഥാനാത്ഥി കെ യു ജനീഷ് കുമാര്‍....

വട്ടിയൂര്‍ക്കാവിലേത് ജാതി-മത സമവാക്യങ്ങളെ പൊളിച്ചെഴുതുന്ന ജനവിധി- വികെ പ്രശാന്ത്

വട്ടിയൂര്‍ക്കാവിലേത് ജാതി-മത സമവാക്യങ്ങളെ പൊളിച്ചെഴുതുന്ന തിരഞ്ഞെടുപ്പ് ഫലമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വികെ പ്രശാന്ത്. മതവും ജാതിയുമല്ല, രാഷ്ട്രീയവും വികസനവുമാണ് വട്ടിയൂര്‍ക്കാവില്‍....

ഇന്ന് വിധിയെഴുത്ത്; വോട്ടെടുപ്പ്‌ ആരംഭിച്ചു #WatchLive

സംസ്ഥാനത്തെ അഞ്ച്‌ നിയമസഭാ മണ്ഡലങ്ങളിൽ വോട്ടെടുപ്പ് ആരംഭിച്ചു. വട്ടിയൂർക്കാവ്‌, കോന്നി, അരൂർ, എറണാകുളം, മഞ്ചേശ്വരം മണ്ഡലങ്ങളിലെ 9.75 ലക്ഷം വോട്ടർമാരാണ്‌....

കോന്നിയിൽ തിരഞ്ഞെടുപ്പ് മാമാങ്കത്തിന് തിരശീല വീണു; കൊട്ടിക്കലാശത്തിൽ നിന്ന് അടൂർ പ്രകാശ് വിട്ടുനിന്നു; യുഡിഎഫ് അങ്കലാപ്പില്‍

ഇരുപത് ദിവസം നീണ്ട തിരഞ്ഞെടുപ്പ് മാമങ്കത്തിന് കോന്നിയിൽ തിരശീല വീണു. കോന്നി ജംഗ്ഷനിൽ നടന്ന കൊട്ടിക്കലാശത്തിൽ നിന്ന് അടൂർ പ്രകാശ്....

ഉപതെരഞ്ഞെടുപ്പ്‌: അഞ്ച്‌ നിയമസഭാ മണ്‌ഡലങ്ങളിലും എല്‍ഡിഎഫിന്‌ വിജയം സുനിശ്ചിതം: എ വിജയരാഘവന്‍

ഉപതെരഞ്ഞെടുപ്പ്‌ നടക്കുന്ന അഞ്ച്‌ നിയമസഭാ മണ്‌ഡലങ്ങളിലും എല്‍.ഡി.എഫിന്‌ വിജയം സുനിശ്ചിതമാണെന്ന്‌ എല്‍.ഡി.എഫ്‌ കണ്‍വീനര്‍ എ. വിജയരാഘവന്‍ പ്രസ്‌താവനയില്‍ പറഞ്ഞു. കേരളത്തിന്റെ....

ചെന്നിത്തലക്കൊപ്പം വാക്കൗട്ട് നടത്താനല്ല; അടുത്ത ഒന്നര കൊല്ലത്തേക്ക് സർക്കാരിന് ഒപ്പം നിൽക്കുന്ന എംഎൽഎയാണ് കോന്നിക്ക് നല്ലത്; കോടിയേരി ബാലകൃഷ്ണൻ

അടൂർ പ്രകാശ് നിർദേശിച്ച സ്ഥാനാർഥിക്ക് സീറ്റ് നൽകാത്തതിൽ പ്രതിഷേധം ഉള്ള കോന്നിയിലെ കോൺഗ്രസുകാർ അരിവാളിന് കുത്തി കോൺഗ്രസിന് ഷോക്ക് ട്രീറ്റ്മെൻറ്....

പരസ്യപ്രചരണം അവസാനിക്കാൻ 2 ദിനം; കോന്നിയിൽ ആത്മവിശ്വാസത്തോടെ ഇടത് മുന്നണി

പരസ്യപ്രചരണം അവസാനിക്കാൻ 48 മണിക്കൂർ മാത്രം ബാക്കി നിൽക്കെ കോന്നിയിലെ ഇടത് മുന്നണി ആത്മവിശ്വാസത്തിലാണ്. എന്നാൽ സാമുദായികമായ ധ്രുവീകരണം തങ്ങളെ....

കോന്നിയിൽ ആവേശം വാരി നിറച്ച് മുഖ്യമന്ത്രി

കോന്നിയിൽ ആവേശം വാരി നിറച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ പര്യടനം അവസാനിച്ചു. രണ്ട് ദിവസമായി ആറ് പൊതുയോഗങ്ങളിലാണ് മുഖ്യമന്ത്രി പ്രസംഗിച്ചത്.....

ഉപതിരഞ്ഞെടുപ്പ്; അഞ്ച് മണ്ഡലങ്ങളിലെയും അന്തിമ വോട്ടർപട്ടിക തയ്യാറായി

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലെ അന്തിമ വോട്ടർപട്ടിക തയ്യാറായി. ആകെ ഒൻപത് ലക്ഷത്തി അൽപത്തി ഏ‍ഴായിരത്തി അഞ്ചൂറ്റിയൊമ്പത് വോട്ടർമാരാണുള്ളത്. ഏറ്റവും....

വാക്കൗട്ട് നടത്താന്‍ മാത്രമായി മഞ്ചേശ്വരത്ത് നിന്ന് ഒരാളെ നിയമസഭയിലേക്ക് അയക്കണോ: കോടിയേരി ബാലകൃഷ്ണന്‍

‘വാക്കൗട്ട്‌ നടത്താൻ മഞ്ചേശ്വരത്തുനിന്നൊരാളെ നിയമസഭയിലേക്ക്‌ അയക്കണോ’–- കുമ്പള കളത്തൂരിലെ എൽഡിഎഫ്‌ തെരഞ്ഞെടുപ്പ്‌ പൊതുയോഗത്തിൽ തടിച്ചുകൂടിയവർ സിപിഐ എം സംസ്ഥാന സെക്രട്ടറി....

പാലായിലെ വിജയം നടക്കാൻ പോകുന്ന ഉപതെരഞ്ഞെടുപ്പുകളിലെ വിജയത്തിന്റെ സൂചന; മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ

പാലായിലെ വിജയം കേരളത്തിൽ നടക്കാൻ പോകുന്ന ഉപതെരഞ്ഞെടുപ്പുകളിലെ ഇടതുമുന്നണിയുടെ വിജയത്തിന്റെ സൂചനയാണെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. അഴിമതിയും....

കളമൊരുക്കി എറണാകുളം; ആദ്യദിനം മുന്നണികൾ ജനങ്ങളിലേക്ക്…

എറണാകുളത്തെ മത്സര ചിത്രം തെളിഞ്ഞതോടെ പ്രചരണ രംഗത്ത് സജീവമാവുകയാണ് മണ്ഡലത്തിലെ സ്ഥാനാർഥികൾ. എൽഡിഎഫ് കൺവെൻഷൻ പൂർത്തിയാക്കിയ ശേഷം സ്ഥാപനങ്ങളിലും വീടുകളിലും....

സിപിഐഎമ്മിനെയും എല്‍ഡിഎഫിനെയും ജനങ്ങള്‍ക്ക് നന്നായറിയാം; മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണത്തിന് മുഖ്യമന്ത്രിയുടെ മറുപടി; വീഡിയോ

കോന്നിയിലും വട്ടിയൂർക്കവിലും എൽഡിഎഫും ബിജെപിയും തമ്മിൽ വോട്ടുകച്ചവടം ഉണ്ടെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണത്തിന് മുഖ്യമന്ത്രിയുടെ മറുപടി. ജനങ്ങൾക്ക് ഈ പാർട്ടിയെ....

നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി ഇന്ന്

നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാനതീയിതി ഇന്നായിരിക്കെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാർത്ഥിമാർ ഇന്നു തന്നെ പത്രിക സമർപ്പിക്കും. തിരുവനന്തപുരം വട്ടിയൂർക്കാവിലെ....

എല്‍ഡിഎഫ് മണ്ഡലം കണ്‍വെന്‍ഷനുകള്‍ ഇന്ന് ആരംഭിക്കും

എല്‍ഡിഎഫ് മണ്ഡലം കണ്‍വെന്‍ഷനുകള്‍ ഇന്ന് ആരംഭിക്കും. അരൂര്‍, കോന്നി മണ്ഡലം കണ്‍വെന്‍ഷനുകളില്‍ മുഖ്യമന്ത്രി പിണറായി വിജയനും എത്തും. വട്ടിയൂര്‍ക്കാവ് കണ്‍വെന്‍ഷനില്‍....

‘കോന്നി’യില്‍ കുരുങ്ങി കോണ്‍ഗ്രസ്; കൊമ്പുകോര്‍ത്ത് അടൂര്‍ പ്രകാശും കെവി തോമസും

പാലാ ഉപതെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് ശേഷവും പ്രശ്‌നങ്ങള്‍ക്ക് തീരാതെ കോണ്‍ഗ്രസ് ക്യാമ്പ്. കോന്നി ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ തുറന്നടിച്ച് അടൂര്‍ പ്രകാശ്.....

ഉപതെരഞ്ഞെടുപ്പ്: ഇവര്‍ ഇടത് സാരഥികള്‍; യുവത്വത്തിന് പ്രാധാന്യം നല്‍കി എല്‍ഡിഎഫ് പട്ടിക

സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളിലേക്ക് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളായി. മഞ്ചേശ്വരം, വട്ടിയൂര്‍ക്കാവ്, കോന്നി, എറണാകുളം, അരൂര് എന്നീ മണ്ഡലങ്ങളിലാണ്....

സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഒക്ടോബറിലെന്ന് സൂചന

സംസ്ഥാനത്തെ ആറ് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഒക്ടോബറില്‍ നടക്കുമെന്ന് സൂചന. സെപ്റ്റംബര്‍ പകുതിക്ക് ശേഷം തെരഞ്ഞെടുപ്പ് വിജ്ഞാപനമിറക്കാനാണ് മുഖ്യ തെരഞ്ഞെടുപ്പ്....

Page 3 of 4 1 2 3 4