സംസ്ഥാനത്തെ 17 തദ്ദേശ വാര്‍ഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ വെള്ളിയാഴ്ച നടക്കും. പതിനഞ്ച് പഞ്ചായത്ത് വാര്‍ഡിലേക്കും രണ്ട് ബ്ലോക്ക് ഡിവിഷനിലേക്കുമാണ്....
byelection
ത്രിപുര തെരഞ്ഞെടുപ്പിലെ പ്രകടനത്തിന് പിന്നാലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് സിപിഐഎം പിബി. വോട്ട് ചെയ്ത എല്ലാവർക്കും നന്ദിയെന്നും ജനങ്ങൾക്കായി ഇനിയും....
മാറിമറിഞ്ഞ ലീഡ് നിലയായിരുന്നു തുടക്കം മുതല്‍ ത്രിപുരയില്‍ കണ്ടത്. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിയപ്പോള്‍ കേവല ഭൂരിപക്ഷത്തിന് മുകളില്‍ വരെ ബിജെപി....
സംസ്ഥാനത്തെ 28 തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. രാവിലെ 7ന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് 6ന് അവസാനിക്കും. ഇടുക്കി, കാസര്‍ക്കോട്....
ആറു സംസ്ഥാനങ്ങളിലായി നടന്ന നിയമസഭ ഉപതെരഞ്ഞെടുപ്പില്‍(By election) 4സീറ്റുകള്‍ ബിജെപി(BJP) നേടി. ഓരോ സീറ്റുകള്‍ വീതം ബീഹാറിലെ(Bihar) മൊകാമയില്‍ ആര്‍ജെഡിയും....
നിയമസഭ ഉപതെരഞ്ഞെടുപ്പ് നടന്ന ആറ് സംസ്ഥാനങ്ങളിലെ 7 മണ്ഡലങ്ങളില്‍ വോട്ടെണ്ണല്‍ അവസാനഘട്ടത്തില്‍. ബിഹാറിലെ(Bihar) മൊകാമയില്‍ സിറ്റിങ് സീറ്റില്‍ ആര്‍ജെഡി(RJD) വന്‍....
സംസ്ഥാനത്ത് വോട്ടെടുപ്പ് നടന്ന 20 തദ്ദേശ വാര്‍ഡുകളിലെ ഫലം(By election result) ഇന്നറിയാം. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ നാലിടങ്ങളില്‍ എല്‍ഡിഎഫ്(LDF) ജയിച്ചു.....
യുപിയിലെ രണ്ട് ലോക്‌സഭാ സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപിയെ പിന്നിലാക്കി സമാജ്‍വാദി പാർട്ടിയ്‌ക്ക് (എസ്‌പി) മുന്നേറ്റം. അഖിലേഷ് യാദവ്, മുഹമ്മദ്....
ഇന്ത്യൻ രാഷ്ട്രീയത്തെ കോർത്തിണക്കുന്ന സമാനതകളിൽ ഏറ്റവും പ്രബലമായ ചാലാണ് സഹതാപത്തിന്റെ രാഷ്ട്രീയമെന്ന് ജോൺ ബ്രിട്ടാസ് എം പി(john brittas mp).....
തൃക്കാക്കര(thrikkakkara)യിലേത് ഭരണത്തിനെതിരായ വിധിയെഴുത്തല്ലെന്ന് എം സ്വരാജ്(m swaraj). പരാജയം തുറന്ന മനസോടെ അംഗീകരിക്കുന്നുവെന്നും സഹതാപ തരംഗം തിരുത്താനാണ് ഞങ്ങൾ ശ്രമിച്ചതെന്നും....
തൃക്കാക്കര(thrikkakkara)യിൽ വിജയ പ്രതീക്ഷയുണ്ടെന്ന് എൽഡിഎഫ് സ്ഥാനാർഥി ഡോ ജോ ജോസഫ്. പ്രവർത്തകരെല്ലാം വളരെ ആത്മാർഥമായി പ്രവർത്തിച്ചു. അതിനാൽത്തന്നെ വിജയപ്രതീക്ഷയിൽ യാതൊരു....
തൃക്കാക്കര(thrikkakkara)യിൽ ആരാകും വിജയത്തേരിലേറുകയെന്ന ആകാംക്ഷയിലാണ് കേരളം. ഉപതെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചന രാവിലെ എട്ടരയോടെ അറിയാം. എറണാകുളം മഹാരാജാസ് കോളേജിൽ രാവിലെ....
തൃക്കാക്കര(thrikkakkara)യിൽ വോട്ട് ചോർച്ച സമ്മതിച്ച് യുഡിഎഫ്(udf). ഭൂരിപക്ഷം കുറയുമെന്ന് ഡൊമനിക് പ്രസൻ്റേഷൻ പറഞ്ഞു. യുഡിഎഫ് സ്ഥാനാർത്ഥി 5000 ത്തിനും 8000....
മതവിദ്വേഷ പ്രസംഗ കേസില്‍ പിസി ജോര്‍ജിനെ(PC George) ചോദ്യം ചെയ്യാന്‍ വീണ്ടും നോട്ടീസ് നല്‍കും. ചോദ്യം ചെയ്യലിനെത്താതെ ജോര്‍ജ് തെരഞ്ഞെടുപ്പ്....
തൃക്കാക്കര(thrikkakkara) ആർക്കൊപ്പമെന്ന് നാളെ അറിയാം. വോട്ടെണ്ണൽ രാവിലെ 8 മണിക്ക് എണാകുളം മഹാരാജാസ് കോളേജിൽ ആരംഭിക്കും. 21 ടേബിളുകളിലായി 11....
തൃക്കാക്കരയിൽ പോളിങ് സമയം പൂർത്തിയായപ്പോൾ 68.73% പേർ വോട്ട് ചെയ്തു. 1,96,805 വോട്ടർമാരിൽ 1,35,143 പേരാണ് വോട്ടു ചെയ്തത്. മഴ....
നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്ക് തന്റെ ഭാഗം പറയുന്നതിന് തെരഞ്ഞെടുപ്പ് സമയം ബാധകമാണെന്ന് കരുതുന്നില്ലെന്ന് നടി റിമാ കല്ലിങ്കൽ(rima kallingal).....
തൃക്കാക്കരയില്‍ കനത്ത പോളിങ്. കാലാവസ്ഥ അനുകൂലമായതോടെ വോട്ടര്‍മാര്‍ എല്ലാം തന്നെ ബൂത്തുകളിലേക്ക് എത്തിത്തുടങ്ങി. വോട്ടര്‍മാരുടെ നീണ്ട ക്യൂവാണ് എല്ലാ ബൂത്തുകളിലും....
തൃക്കാക്കര അധമ രാഷ്ടീയത്തിന്റെ വിധിയെഴുത്താവുമെന്ന് മന്ത്രി പി രാജീവ്. പ്രതിക്ഷനേതാവ് മാപ്പ് പറഞ്ഞ് അവരുടെ വോട്ടുകളും ഘഉഎ സ്ഥാനാര്‍ഥിയ്ക്ക് ചെയ്യണം,....
തൃക്കാക്കരയില്‍ ആദ്യമണിക്കൂറില്‍ കനത്ത പോളിങ്. കാലാവസ്ഥ അനുകൂലമായതോടെ വോട്ടര്‍മാര്‍ രാവിലെ തന്നെ ബൂത്തുകളിലേക്ക് എത്തിത്തുടങ്ങി. വോട്ടര്‍മാരുടെ നീണ്ട ക്യൂവാണ് എല്ലാ....
തൃക്കാക്കരയില്‍ നൂറു ശതമാനം ആത്മവിശ്വാസത്തോടെയാണ് വോട്ട് രേഖപ്പെടുത്തിയതെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫ്. തെരഞ്ഞെടുപ്പിന്റെ ആദ്യ ദിവസം മുതല്‍....
തൃക്കാക്കരയില്‍ ആവേശ കൊടുമുടിയില്‍ പരസ്യ പ്രചാരണത്തിന് തിരശീല വീണു. ഒരു മാസത്തെ പ്രചരണ ആവേശം ഉള്‍ക്കൊള്ളുന്നതായിരുന്നു സമാപനം. കലാശക്കൊട്ടില്‍ ആയിരക്കണക്കിന്....
കൊട്ടിക്കലാശത്തിനിടയിലും വന്‍ വിജയപ്രതീക്ഷയിലായിരുന്നു എല്‍ഡിഎഫ്- യുഡിഎഫ് ക്യാമ്പുകള്‍. എല്‍ഡിഎഫ് വിജയം ഉറപ്പാണെന്ന് കോടിയേരി ബാലകൃഷ്ണനും ചരിത്രവിജയം നേടുമെന്ന് ഇ പി....
അശ്ലീല വീഡിയോ പ്രസ്താവനയില്‍ മലക്കം മറിഞ്ഞ് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍(VD Satheesan). അത്തരമൊരു വീഡിയോ കിട്ടിയാല്‍ ആരും ഷെയര്‍....