byelection

വോട്ടെണ്ണല്‍ പുരോഗമിക്കുന്നു; വട്ടിയൂര്‍ക്കാവിലും കോന്നിയിലും എല്‍ഡിഎഫ്; അരൂരിലും മഞ്ചേശ്വരത്തും എറണാകുളത്തും യുഡിഎഫ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ വട്ടിയൂര്‍ക്കാവിലും കോന്നിയിലും ലീഡ് ചെയ്യുന്നു.....

അഞ്ച് മണ്ഡലങ്ങളില്‍ വോട്ടെണ്ണൽ; ജനവിധി ഇന്നറിയാം

സംസ്ഥാനത്ത്‌ ഉപതെരഞ്ഞെടുപ്പ്‌ നടന്ന അഞ്ച്‌ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ വ്യാഴാഴ്‌ച രാവിലെ എട്ടിനാരംഭിക്കും. രാവിലെ എട്ടരയോടെ ആദ്യ ഫലസൂചന പുറത്തുവരും. ലീഡ്....

ഉപതെരഞ്ഞെടുപ്പ്: അഞ്ച് മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ നാളെ; എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായി

ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ നാളെ നടക്കും.രാവിലെ എട്ടുമണിയോടെ ആരംഭിക്കുന്ന വോട്ടെണ്ണലിന്റെ ആദ്യഫലസൂചനകള്‍ എട്ടരയോടെ അറിയാനാകും.വോട്ടെണ്ണുന്നതിന് വേണ്ട എല്ലാ....

അഞ്ചിടത്തും പോളിങ് അവസാനിച്ചു: നാലിടത്ത് ഭേദപ്പെട്ട പോളിങ്; കൂടുതല്‍ അരൂരില്‍, കുറവ് എറണാകുളത്ത്

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചിടങ്ങളിലും പോളിംഗ് അവസാനിച്ചു. നാലിടത്ത് ഭേദപ്പെട്ട പോളിങ്.  ആറ് മണിക്കുളളില്‍ ക്യൂവില്‍ നിന്നവര്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരം....

അഞ്ചിടത്തും പോളിങ് തുടരുന്നു; എറണാകുളം ഒഴികെ എല്ലായിടത്തും പോളിങ് 50 ശതമാനം കടന്നു

കനത്ത മഴയില്‍ പോളിംഗ് മന്ദഗതിയിലാക്കിയെങ്കിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചിടങ്ങളിലും പോളിങ് തുടരുകയാണ്. മഴ കുറഞ്ഞതോടെ ബുത്തുകളിലേക്ക് വോട്ടമാര്‍ കൂടുതലായി എത്തിത്തുടങ്ങി.....

വോട്ടെടുപ്പ് പുരോഗമിക്കുന്നു: മഴ കുറഞ്ഞതോടെ, കൂടുതല്‍ വോട്ടര്‍മാര്‍ പോളിംഗ് ബൂത്തുകളിലേക്ക്; മികച്ചവിജയം നേടുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍

കൊച്ചി: കനത്ത മഴ മന്ദഗതിയിലാക്കിയെങ്കിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചിടങ്ങളിലും പോളിംഗ് പുരോഗമിക്കുന്നു. മഴ കുറഞ്ഞതോടെ ബൂത്തുകളിലേക്ക് വോട്ടര്‍മാര്‍ കൂടുതലായി എത്തിത്തുടങ്ങി.....

വട്ടിയൂര്‍ക്കാവില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു; കനത്തമഴയിലും വോട്ടര്‍മാരുടെ നീണ്ടനിര

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തിലെ എല്ലാ ബൂത്തുകളിലും വോട്ടെടുപ്പ് സുഗമമായി പുരോഗമിക്കുന്നു. വോട്ടെടുപ്പ് തുടങ്ങി അര മണിക്കൂര്‍ പിന്നിടുമ്പോള്‍ 168....

വോട്ടെടുപ്പ് തുടരുന്നു; മികച്ചവിജയം നേടുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍; കനത്തമഴ, എറണാകുളത്ത് ബൂത്തുകള്‍ മാറ്റിസ്ഥാപിച്ചു #WatchLive

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് ആരംഭിച്ചു. വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം മണ്ഡലങ്ങളിലെ 9.75 ലക്ഷം....

ഉപതെരഞ്ഞെടുപ്പ്‌ ഫലം പാലാ ജനവിധിയുടെ തുടർച്ചയാവും: കോടിയേരി ബാലകൃഷ്ണന്‍

തലശേരി: പാലാ ജനവിധിയുടെ തുടർച്ചയാവും ഉപതെരഞ്ഞെടുപ്പ്‌ നടക്കുന്ന അഞ്ച്‌ മണ്ഡലത്തിലും ഉണ്ടാവുകയെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ....

ഓർത്തഡോക്സ് സഭാധ്യക്ഷന്‍റെ ചിത്രം ദുരുപയോഗം ചെയ്തു; കെ സുരേന്ദ്രനെതിരെ പരാതി നല്‍കുമെന്ന് സഭാ വക്താവ്

കോന്നി മണ്ഡലത്തിലെ എൽഡിഎ സ്ഥാനാർഥി കെ സുരേന്ദ്രന്റെ ചിത്രം ഓർത്തഡോക‌്സ‌് സഭാധ്യക്ഷൻ പൗലോസ‌് ദിദ്വീയൻ കാതോലിക്കാ ബാവായുടെ ഫോട്ടോയോടെപ്പം ചേർത്ത‌്....

പരസ്യ പ്രചാരണം അവസാനിച്ചു; കോണ്‍ഗ്രസില്‍ ‘കലശലായ’ ഭിന്നത; പരസ്യ പ്രചാരണത്തില്‍ നിന്നും വിട്ടുനിന്ന് നേതാക്കള്‍

സംസ്ഥാനത്തെ അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് ആവേശോജ്വല കൊട്ടിക്കലാശം അവസാനവട്ട വോട്ടുമുറപ്പിച്ച് ബൂത്തിലേക്ക് നീങ്ങി മുന്നണികളും അണികളും. തെരഞ്ഞെടുപ്പ്....

ഉപതെരഞ്ഞെടുപ്പിന് രണ്ടുനാള്‍; പരസ്യപ്രചാരണത്തിന് തിരശീല വീണു; നിര്‍ണായക വിധിയെഴുത്തിന്റെ ആവേശത്തില്‍ കേരളം

തിരുവനന്തപുരം: അഞ്ച് മണ്ഡലങ്ങളിലെ നിയമസഭ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് അവസാനമായി. വട്ടിയൂര്‍ക്കാവ് (തിരുവനന്തപുരം), കോന്നി (പത്തനംതിട്ട), അരൂര്‍ (ആലപ്പുഴ), എറണാകുളം, മഞ്ചേശ്വരം....

ഉപതെരഞ്ഞെടുപ്പ്: വിധിയെഴുത്തിന് രണ്ടുനാള്‍മാത്രം; പരസ്യപ്രചാരണത്തിന് ഇന്ന് കലാശക്കൊട്ട്

ഉപതെരഞ്ഞെടുപ്പ് വിധിയെഴുത്തിന് രണ്ടുനാള്‍മാത്രം ശേഷിക്കെ തീപാറുന്ന വാക്പ്പോരും വീറും വാശിയും വാദപ്രതിവാദങ്ങളും ചേര്‍ന്ന് ഇഞ്ചോടിഞ്ച് പോരാട്ടം. വട്ടിയൂര്‍ക്കാവുമുതല്‍ മഞ്ചേശ്വരംവരെ അതിശക്തമായ....

വ്യക്തിഹത്യ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും സ്ഥിരം ഏര്‍പ്പാട്; ബിജെപിയുടെ വാലില്‍തൂങ്ങിയാണിപ്പോള്‍ കോണ്‍ഗ്രസിന്റെ നടപ്പ്; പ്രതിപക്ഷം സര്‍ക്കാരിനെതിരെ ഉണ്ടയില്ലാ വെടി പൊട്ടിക്കുന്നു: വിഎസ്

കേരളം വികസനത്തിന്റെ മാതൃകകളാണ് പുതിയകാലത്ത് സൃഷ്ടിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിലുള്‍പ്പെടെ എല്ലാ മേഖലകളിലും കേരളം വിപ്ലവകരമായ മാറ്റങ്ങളാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസ്....

ഉപതെരഞ്ഞെടുപ്പ്: പൊലീസ് വിന്യാസം പൂര്‍ത്തിയായി; സുരക്ഷാചുമതല 3696 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക്

തിങ്കളാഴ്ച ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും സ്വതന്ത്രവും നീതിപൂര്‍വ്വവും ഭയരഹിതവുമായി വോട്ടെടുപ്പ് പൂര്‍ത്തിയാക്കുന്നതിനുളള നടപടികള്‍ സ്വീകരിച്ചു. അഞ്ച്....

പരസ്യ പ്രചരണം അവസാന ഘട്ടത്തിലേക്ക്; പ്രചാരണ രംഗത്ത് സജീവമായി എൽഡിഎഫ് സ്ഥാനാർഥി മനു റോയ്

തെരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലെത്തി നിൽക്കുമ്പോൾ വോട്ടർമാരെ നേരിൽ കണ്ട് പിന്തുണ ഉറപ്പിക്കുന്ന തിരക്കിലാണ് എറണാകുളത്തെ സ്ഥാനാർഥികൾ. എൽഡിഎഫ് സ്ഥാനാർഥി....

ദുരിത ബാധിതര്‍ക്കായി എത്ര ലോഡ് കരുതലാണ് ‘മേയര്‍ ബ്രോ’ കയറ്റിയയച്ചത്; ഈ മനുഷ്യന്‍ ജയിക്കണം; വികെ പ്രശാന്തിന് വോട്ടഭ്യര്‍ഥിച്ച് നൗഷാദ്

തിരുവനന്തപുരം: “ഞാൻ ചെയ്‌തത്‌ വലിയ കാര്യമൊന്നുമല്ല. പേരിനും പ്രശസ്‌തിക്കുമായി ചെയ്‌തതുമല്ല. നമ്മുടെ മേയർ ബ്രോയും പ്രശസ്‌തിക്കായല്ല ചെയ്‌തത്‌. ദുരന്തമുഖത്ത്‌ എല്ലാം....

സമൂഹത്തെ ജാതി ജീര്‍ണമാക്കാനാണ് ചിലരുടെ ശ്രമം ജാതിപറഞ്ഞ് വോട്ട് പിടിക്കുന്നവര്‍ക്കെതിരെ പരാതി നല്‍കും: കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: സമൂഹത്തെ ജാതി ജീർണ്ണമാക്കാൻ ചിലർ പരിശ്രമിക്കുകയാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. കേരളത്തെ സ്വാമി വിവേകാനന്ദൻ....

പരസ്യ പ്രചാരണം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം; വോട്ടര്‍മാരെ നേരില്‍ കണ്ട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു റോയി; ഊഷ്മളോജ്ജ്വലമായ സ്വീകരണം നല്കി വോട്ടര്‍മാര്‍

പരസ്യ പ്രചാരണം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ, പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥിക്കുകയാണ് എറണാകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു....

ബിജെപി കൊടി സൂക്ഷിക്കുന്നത് കോണ്‍ഗ്രസ് ബൂത്തില്‍; രണ്ട് പാര്‍ട്ടികള്‍ക്കും വേണ്ടി പ്രചാരണം നടത്തുന്നത് ഒരേയാളുകളെന്നും നാട്ടുകാര്‍

ഉപതെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെയും വോട്ട് കച്ചവടത്തിന്റെ തെളിവുകള്‍ മറ നീക്കി പുറത്ത്. തെരഞ്ഞെടുപ്പ് അടുത്തെത്തിയതോടെയാണ് കൂടുതല്‍ പരസ്യമായ....

ഉപതെരഞ്ഞെടുപ്പ്: വിധിയെഴുത്തിന് ഇനി അഞ്ച് നാള്‍; വര്‍ഗീയ കാര്‍ഡിറക്കി യുഡിഎഫും ബിജെപിയും; വികസനം പറഞ്ഞ് എല്‍ഡിഎഫ്‌

അഞ്ചിടത്തെ വിധിയെഴുത്തിന്‌ അഞ്ചുനാൾമാത്രം ശേഷിക്കേ വാക്‌പ്പോരും പോരാട്ടച്ചൂടും ചേർന്ന്‌ പ്രചാരണരംഗം ഇടയ്‌ക്കിടെ പെയ്യുന്ന മഴക്കിടയിലും ആളിക്കത്തുകയാണ്‌. പരസ്യപ്രചാരണത്തിന്‌ ശനിയാഴ്‌ച സമാപനമാകും.....

കോന്നി തെരഞ്ഞെടുപ്പ് പര്യടനം പുരോഗമിക്കുന്നു; ജനപിന്തുണ നല്കുന്ന ആത്മവിശ്വാസത്തിൽ കെ യു ജനീഷ് കുമാർ

കോന്നി മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥി കെ യു ജനീഷ് കുമാറിന്റെ തെരഞ്ഞെടുപ്പ് പര്യടനം പുരോഗമിക്കുമ്പോൾ മികച്ച ജനപിന്തുണയാണ്....

വിജയത്തില്‍ കുറഞ്ഞെന്താണ് ഞങ്ങള്‍ തിരിച്ച് നല്‍കുക; കാന്‍സര്‍ ചികിത്സയ്ക്ക് കരുതിവച്ച തുകയുടെ വിഹിതം തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് നല്‍കി യുവാവ്‌

വി.കെ പ്രശാന്ത് സാധാരണക്കാരന്‍റെ പ്രതീക്ഷയാണ്. അതാണ് ഫാർമസിസ്റ്റ് ആയ പ്രമോദ് എന്ന ചെറുപ്പക്കാരന്‍റെ സഹായം കാട്ടി തരുന്നത്. അമ്മയുടെ ക്യാൻസർ....

വട്ടിയൂര്‍ക്കാവ് ഒന്നിച്ച് പറയുന്നു മേയര്‍ ബ്രോ ജയിക്കണം; ആവേശമുണര്‍ത്തി ഡിവൈഎഫ്ഐ സ്ക്വാഡ് പ്രവര്‍ത്തനം

വട്ടിയൂർക്കാവ് മണ്ഡലത്തിൽ ഇടതുപക്ഷ സ്ഥാനാർത്ഥി വി കെ പ്രശാന്തിന് വോട്ടഭ്യർത്ഥിച്ച് യുവജനങ്ങളും. ഡിവൈഎഫ്ഐയുടെ നേതൃത്വത്തിലാണ് മണ്ഡലത്തിൽ യൂത്ത് സ്ക്വാഡ് ഇറങ്ങിയത്.....

Page 4 of 5 1 2 3 4 5