പെരുമ്പാവൂർ ബൈപാസ്: നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിക്കും; ലക്ഷ്യം തടസമില്ലാത്ത റോഡ് ശൃംഖലയെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്
പെരുമ്പാവൂർ ബൈപാസ് നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ബൈപാസ് ഒന്നാംഘട്ടത്തിന്‍റെ നിർമ്മാണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.....