C M PINARAYI VIJAYAN

കേരളത്തിന്‍റെ വിദ്യാഭ്യാസ മേഖലക്ക് പുനർജന്മം കൊടുത്തത് ഇടത് സർക്കാർ: മുഖ്യമന്ത്രി

2016 ൽ കേരളത്തിന്‍റെ പൊതുവിദ്യാഭ്യാസ മേഖല അന്ന് തകര്‍ന്നു കിടക്കുകയായിരുന്നുവെന്നും വിദ്യാഭ്യാസ മേഖലക്ക് പുനർജന്മം കൊടുത്തത് ഇടത് സർക്കാരാണെന്നും മുഖ്യമന്ത്രി....

മാറ്റത്തിനൊപ്പം നിൽക്കുക എന്ന പാലക്കാട്ടെ ജനങ്ങളുടെ മനസിനൊപ്പം നിൽക്കുക എന്ന ദൗത്യമാണ് ഡോ. സരിന്‍ ഏറ്റെടുത്തിരിക്കുന്നത്: മുഖ്യമന്ത്രി

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വലിയ ഉത്സാഹമാണ് കാണുന്നതെന്നും അതിന് ഇടയാക്കിയത് പാലക്കാട് കുറച്ചു കാലമായി നിലനില്‍ക്കുന്ന സ്ഥിതി വിശേഷം മാറ്റി തീര്‍ക്കുമെന്ന....

കോൺഗ്രസ്സിന്റെ മതനിരപേക്ഷ മുഖം മൂടി അ‍ഴിഞ്ഞു വീ‍ഴുന്നു; പ്രിയങ്ക ഗാന്ധി മത്സരിക്കുന്നത് ജമാഅത്തെ ഇസ്ലാമി പിന്തുണയോടെയെന്ന് മുഖ്യമന്ത്രി

കോൺഗ്രസ്സിന്റെ മതനിരപേക്ഷ മുഖംമൂടി പൂർണ്ണമായും അഴിഞ്ഞു വീഴുന്ന കാഴ്ചയാണ് വയനാട് ഉപതെരഞ്ഞെടുപ്പിലേതെന്നും ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയുള്ള സ്ഥാനാർത്ഥിയായിട്ടാണ് വയനാട്ടിൽ പ്രിയങ്ക....

ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസ്: ഒന്നാംഘട്ട അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നാടിനു സമർപ്പിച്ചു

ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസിന്‍റെ ഒന്നാംഘട്ട അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ നാടിനു സമർപ്പിച്ചു. ശാസ്ത്രാവബോധം പ്രചരിപ്പിക്കാൻ ശാസ്ത്രസ്ഥാപനങ്ങൾക്ക്....

പൂരം അലങ്കോലപ്പെട്ടു എന്നുള്ളത് സംഘപരിവാർ വാദം, പ്രതിപക്ഷത്തിന്‍റേത് നേട്ടം കൊയ്യാനുള്ള കുടില നീക്കം: മുഖ്യമന്ത്രി

പൂരം അലങ്കോലപ്പെട്ടു എന്നുള്ളത് സംഘപരിവാർ വാദമാണെന്നും പൂരവും അതുപോലുള്ള ഉത്സവങ്ങളും വർഗീയ നേട്ടങ്ങൾക്കായി ഉപയോഗിക്കാനുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമാണിതെന്നും മുഖ്യമന്ത്രി....

ഒളിമ്പ്യൻ പിആര്‍ ശ്രീജേഷിന് അനുമോദനം; ചടങ്ങ് 30 ന്‌ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ഒളിമ്പിക്സില്‍ രണ്ടാം തവണയും വെങ്കലമെഡല്‍ നേട്ടം കൈവരിച്ച് കേരളത്തിന്‍റെ അഭിമാനമായി മാറിയ പിആര്‍ ശ്രീജേഷിനുള്ള അനുമോദന ചടങ്ങിന്‌ വിപുലമായ ഒരുക്കങ്ങൾ....

ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ്ങ് മാത്രം; ദിവസം പരമാവധി 80,000 പേര്‍ക്ക് ദര്‍ശന സൗകര്യം

ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ്ങ് മാത്രം അനുവദിക്കാന്‍ തീരുമാനിച്ചു. ഒരു ദിവസം പരമാവധി 80,000 പേര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കും.....

‘സയണിസ്റ്റുകളുടെ കൂടെ ചേർന്ന് നിൽക്കാൻ ആർഎസ്‌എസിനു മടിയില്ല’ ; പലസ്തീൻ വിഷയത്തിൽ പ്രതികരണം നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ

പലസ്തീന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പലസ്തീൻ വിഷയം ഒരു പുതിയ കാര്യമായിരുന്നില്ല. ഹിറ്റ്ലറുടെ ഇരയാകേണ്ടി വന്ന ജൂത....

കേരളത്തിലെ പിഎസ് സി രാജ്യത്തിന് മാതൃക ; രാജ്യത്ത് നടന്ന 55 ശതമാനം നിയമനവും കേരളത്തിൽ – മുഖ്യമന്ത്രി പിണറായി വിജയൻ

കേരളത്തിലെ പിഎസ് സി രാജ്യത്തിനു തന്നെ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്ത് നടന്ന 55 ശതമാനം നിയമനവും കേരളത്തിലാണെന്നും....

പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ബോണസ് നൽകും ; തീരുമാനം ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിൽ

പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ബോണസ് നൽകാൻ തീരുമാനമായി. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് കഴിഞ്ഞ തവണ അനുവദിച്ച ബോണസ് തുകയില്‍....

അര്‍ജുനെ കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന എല്ലാ കാര്യവും ചെയ്യും: മുഖ്യമന്ത്രി

അര്‍ജുനെ കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന എല്ലാ കാര്യവും ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലാ കളക്ടറാണ് മുഖ്യമന്ത്രിയുടെ....

കേരളത്തിന്റെ നേട്ടങ്ങള്‍ നുണകള്‍ കൊണ്ട് മൂടാന്‍ ശ്രമം; ഇക്കാര്യത്തില്‍ മോദിക്കും രാഹുലിനും ഒരേ സ്വരം: മുഖ്യമന്ത്രി

കേരളത്തിന്റെ നേട്ടങ്ങള്‍ നുണകള്‍ കൊണ്ട് മൂടാന്‍ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ മോദിക്കും രാഹുലിനും ഒരേ സ്വരമാണ്. കാസര്‍കോഡ്....

ജാതിമതഭേദമില്ലാത്ത, സ്നേഹവും സാഹോദര്യവും നീതിയും തുല്യതയും പുലരുന്ന കേരളത്തിനായാണ് എകെജി സ്വയം സമർപ്പിച്ചത്: മുഖ്യമന്ത്രി

ജാതിമതഭേദമില്ലാത്ത, സ്നേഹവും സാഹോദര്യവും നീതിയും തുല്യതയും പുലരുന്ന കേരളത്തിനായാണ് എകെജി സ്വയം സമർപ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജാതിചിന്ത പൂർണ്ണമായും....

സംസ്ഥാന സര്‍ക്കാരിന്റെ ‘മുഖാമുഖം’ പരിപാടിക്ക് ഇന്ന് തുടക്കം

സംസ്ഥാന സര്‍ക്കാരിന്റെ ‘മുഖാമുഖം’ പരിപാടിക്ക് ഇന്ന് തുടക്കം. മുഖ്യമന്ത്രി പിണറായി വിജയന്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കും. മന്ത്രിമാരായ ഡോ.ആര്‍ ബിന്ദു, വീണ....

‘കേരളം വ്യവസായ സൗഹൃദമാണെന്നതിന് തെളിവാണ് ഐ ബി എസിൻ്റെ പുതിയ ക്യാമ്പസ്’: മുഖ്യമന്ത്രി

കേരളം വ്യവസായ സൗഹൃദമാണെന്നതിന് തെളിവാണ് ഐ ബി എസിൻ്റെ പുതിയ ക്യാമ്പസ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം വ്യവസായ....

ഏത് ഭേദചിന്തകള്‍ക്കും അതീതമായി ജനമനസ്സുകളെയാകെ കൂടുതല്‍ ഒരുമിപ്പിക്കാന്‍ ശ്രമിക്കണം: മുഖ്യമന്ത്രി

ഇന്ത്യയെ വരുംകാലത്തും മതനിരപേക്ഷ റിപ്പബ്ലിക്കായി നിലനിര്‍ത്തുന്നതിനുള്ള പ്രതിജ്ഞ ഓരോ പൗരനും ആവര്‍ത്തിച്ചുറപ്പിക്കേണ്ട സന്ദര്‍ഭമാണ് ഈ റിപ്പബ്ലിക് ദിനമെന്ന് മുഖ്യമന്ത്രി പിണറായി....

മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്കാരം ആയിരം വിദ്യാർത്ഥികൾക്ക് നൽകും; മന്ത്രി ആർ ബിന്ദു

മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്കാരം ആയിരം വിദ്യാർത്ഥികൾക്ക് നൽകുമെന്ന് മന്ത്രി ആർ ബിന്ദു. ഒരു ലക്ഷം രൂപയാണ് പുരസ്കാര തുക.....

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ആരോഗ്യ മേഖലയിലുണ്ടായത് വലിയ മാറ്റം: മുഖ്യമന്ത്രി

2016ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ആരോഗ്യ മേഖലയില്‍ വലിയ മാറ്റം ഉണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ ഏഴര....

ഗവർണർ ശ്രമിക്കുന്നത് കേരളത്തെ അവഹേളിക്കാൻ: മുഖ്യമന്ത്രി

ഗവർണറുടെ ശ്രമം കേരളത്തെ അവഹേളിക്കാനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസിന്റെ വേദിയായ പാലക്കാട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അവസരവാദ നിലപാടു....

കൊല്ലത്ത് കുട്ടിയെ തട്ടികൊണ്ടുപോയ സംഭവം; പൊലീസ് ആത്മാർത്ഥതയോടെ പ്രവർത്തിച്ചെന്ന് മുഖ്യമന്ത്രി

കൊല്ലത്ത് കുട്ടിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ പൊലീസ് ആത്മാർത്ഥതയോടെ പ്രവർത്തിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചുരുങ്ങിയ ദിവസം കൊണ്ട് പ്രതികളെപിടികൂടി. നവകേരള....

കുഞ്ഞിമാണിക്യത്തിന്റെ ആഗ്രഹം പൂവണിഞ്ഞു; അരികിലെത്തി കൈപിടിച്ച് മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കാണണമെന്ന കുട്ടിപ്പറമ്പിൽ കുഞ്ഞിമാണിക്യത്തിന്റെ ഏറെ നാളത്തെ ആഗ്രഹം സഫലമായിരിക്കുകയാണ്. നവകേരള സദസിന്റെ ഭാഗമായി കോഴിക്കോട്....

വെളുത്ത പേപ്പറില്‍ മുഖ്യമന്ത്രിയുടെ ചിരിക്കുന്ന മുഖം, കാലു കൊണ്ട് അമന്‍ വരച്ചത് ജീവന്‍ തുടിക്കുന്ന ചിത്രം

നവകേരള സദസില്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാണാനും പരാതികള്‍ സമര്‍പ്പിക്കാനുമായി എത്തിയവരുടെ നിറഞ്ഞ സദസായിരുന്നു കോഴിക്കോട് ഉണ്ടായത്. നവകേരള സദസിനെ ഇരുകൈയ്യും....

വിമര്‍ശകര്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി; നവകേരള ബസ് കാണാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ക്ഷണം

നവകേരള ബസില്‍ ആഡംബരം കണ്ടെത്താന്‍ ശ്രമിച്ചവര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. ഭാരത് ബന്‍സ് കാണാന്‍ മാധ്യമപ്രവര്‍ത്തകരെ ക്ഷണിച്ചിരിക്കുകയാണ് മുഖ്യമന്ത്രി.....

Page 1 of 111 2 3 4 11
GalaxyChits
bhima-jewel
sbi-celebration