C M PINARAYI VIJAYAN

പ്രതിപക്ഷം പ്രതിപക്ഷമായി നില്‍ക്കണം, പ്രതികാര പക്ഷമാകരുത്: തുറന്നടിച്ച് മുഖ്യമന്ത്രി

പ്രതിപക്ഷത്തിനെതിരെ തുറന്നടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷം പ്രതിപക്ഷമായി നില്‍ക്കണം, പ്രതികാര പക്ഷമാകരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ അന്നം മുടക്കാന്‍....

പ്രതിപക്ഷ നേതാവിന്റെ പരാതിയെത്തുടര്‍ന്ന് പാവങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ അനിശ്ചിതത്വത്തില്‍

വിഷു, ഈസ്റ്റര്‍, റംസാന്‍ അടക്കമുള്ള ആഘോഷ ദിവസങ്ങള്‍ മുന്നില്‍ കണ്ടായിരുന്നു പെന്‍ഷന്‍ വിതരണവും അരി വിതരണവും വേഗത്തിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍....

തീരദേശത്ത് ഇടതുപക്ഷത്തിന് ലഭിക്കുന്ന സ്വീകാര്യത പ്രതിപക്ഷത്തെ അസ്വസ്ഥരാക്കുന്നു; തീരദേശവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഗൂഢാലോചനയിലൂടെ സൃഷ്ടിച്ചത്: മുഖ്യമന്ത്രി

കേരളത്തിന്റെ തീരദേശ മേഖലകളില്‍ ഇടതുപക്ഷത്തിന് ലഭിക്കുന്നത് വലിയ സ്വീകാര്യതയാണ് ഇത് കണ്ടപ്പോഴാണ് ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും ആശങ്ക ഇരട്ടിച്ചതെന്ന് മുഖ്യമന്ത്രി പിണറായി....

അഴിമതിയുടെ കാലം അവസാനിച്ചു, സമസ്ത മേഖലയിലും അഴിമതി ഇല്ലാതാക്കും ; മുഖ്യമന്ത്രി

അഴിമതിയുടെ കാലം അവസാനിച്ചുവെന്നും സമസ്ത മേഖലയിലും അഴിമതി ഇല്ലാതാക്കുംമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വിജിലന്‍സ് കാര്യക്ഷമമാക്കുകയും കേസുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍....

കോൺഗ്രസിനെയും യുഡിഎഫിനെയും ജനം പാഠം പഠിപ്പിക്കും: പിണറായി വിജയൻ

നിയമവിരുദ്ധമായ രീതിയിൽ സർക്കാരിനെതിരെ വരുന്ന കേന്ദ്ര ഏജൻസികളെ ജുഡീഷ്യൽ വഴിയിലാണ് നേരിടുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കിഫ്ബിയെയും മറ്റും....

കിഫ്ബിക്കുമേല്‍ വട്ടമിട്ടവര്‍ ക്ഷീണിക്കും: പിണറായി

കിഫ്ബിക്കുമേല്‍ വട്ടമിട്ടു പറക്കുന്നവര്‍ ക്ഷീണിക്കുകയേ ഉള്ളൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേന്ദ്ര ഏജന്‍സികളാകെ കുറേക്കാലമായി കിഫ്ബിക്കുമേല്‍ പറക്കുന്നുണ്ട്. ഇവര്‍ക്ക്....

ലോകം കീഴ്മേൽ മറിഞ്ഞാലും ജനങ്ങളെ കൈവിടില്ലെന്ന് നിശ്ചയദാർഢ്യമുള്ള ഇടതുപക്ഷ സർക്കാർ:സംവിധായകൻ രഞ്ജിത്ത്

“ഒട്ടേറെ പ്രതിസന്ധികളിലൂടെ കടന്നു പോയ കാലം. നിപ്പാ,രണ്ടു പ്രളയങ്ങൾ, ഓഖി,കോവിഡ്…. പക്ഷേ ഇത്രയേറെ പ്രതിസന്ധികളുടെ കയത്തിൽ ആയിട്ടും മുങ്ങി താഴാതെ....

യുഡിഎഫും ബിജെപിയും പാവങ്ങള്‍ക്ക് എതിരെന്ന് മുഖ്യമന്ത്രി

കോവിഡ് പ്രതിരോധത്തിൽ ലോകം അത്ഭുതത്തോടെ കേരളത്തെ നോക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മമ്പറത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. എന്നാൽ യുഡിഎഫ്....

തുടര്‍ഭരണം തെരഞ്ഞെടുത്ത് വര്‍ണ്ണപ്പക്ഷിയും ; വൈറല്‍ വീഡിയോ

തുടര്‍ഭരണമുറപ്പാക്കി തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമാകുകയാണ് എല്‍ഡിഎഫ്. ജനങ്ങള്‍ മാത്രമല്ല പക്ഷിമൃഗാദികളും ഒരേപോലെ പറഞ്ഞുവയ്ക്കുകയാണ് തുടര്‍ഭരണമുറപ്പാണെന്ന്. ഇപ്പോള്‍, തുടര്‍ഭരണം തെരഞ്ഞെടുത്ത് വര്‍ണ്ണപ്പക്ഷിയും....

പിണറായി വിജയന് തെരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള തുക നല്‍കി ഗാന്ധിഭവനിലെ അമ്മമാര്‍

 മുഖ്യമന്ത്രി പിണറായി വിജയന് തിരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള തുക ഇത്തവണയും പത്തനാപുരം ഗാന്ധിഭവനിലെ അമ്മമാര്‍ സമ്മാനിച്ചു. കരകൗശലവസ്തുക്കളും, പാഴ്‌വസ്ത്രങ്ങള്‍ ഉപയോഗിച്ചുള്ള ചവിട്ടികളുമൊക്കെ....

സെന്റ് കിറ്റ്സ് ചേരുവയിൽ ഡോളർ ബോംബ്

ദേശീയരാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ മാറ്റിമറിച്ച 1989ലെ തെരഞ്ഞെടുപ്പിന്റെ തൊട്ടു തലേന്ന് നടുക്കുന്ന ഒരു കുംഭകോണം പുറത്തുവന്നു. ദില്ലിയിൽ മാധ്യമപ്രവർത്തകനായിരുന്ന എന്നെപ്പോലെ നിരവധിപ്പേരെ....

സ്വര്‍ണ്ണക്കടത്ത് കേസില്‍ സംസ്ഥാനത്തിന് ഒന്നും ചെയ്യാനില്ല; എല്ലാം ചെയ്യേണ്ടത് കേന്ദ്ര ഏജന്‍സികള്‍: മുഖ്യമന്ത്രി

സ്വര്‍ണ്ണക്കടത്ത് കേസില്‍ സമഗ്രമായ അന്വേഷണം വേണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ കുറ്റവാളികളെ പിടികൂടുന്നതില്‍ ആയിരുന്നില്ല പ്രതിപക്ഷത്തിന്....

മുഖ്യമന്ത്രിയുടെ പേര് പറയാന്‍ സ്വപ്നയെ ഇ ഡി നിര്‍ബന്ധിച്ചുവെന്ന് മൊഴി; മൊഴിപ്പകര്‍പ്പ് കൈരളി ന്യൂസിന്

മുഖ്യമന്ത്രി പിണറായി വിജയന്‍റെ  പേര് പറയാന്‍ സ്വപ്നയെ എന്‍ഫോ‍ഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി)  നിര്‍ബന്ധിച്ചുവെന്ന് മൊഴി. എസ്‌കോര്‍ട്ട് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ....

വോട്ടിനു വേണ്ടിയല്ല കിറ്റ്‌ കൊടുത്തത്‌, മനുഷ്യന്റെ കണ്ണീര്‌ കണ്ടിട്ടാണ് ആ മനുഷ്യത്വത്തിനാണ് ജനങ്ങൾ സ്‌നേഹം കൊടുക്കുന്നത്‌.

വില്ലനായും ഹാസ്യകഥാപാത്രമായും മറ്റും ഒട്ടേറെ സിനിമയിലൂടെ സുപരിചിതനായ ജയൻ ചേർത്തലയാണ്‌ സർക്കാരിന്റെ കിറ്റിനെ കുറിച്ച് പറഞ്ഞത് .ഒരു ടെലിവിഷൻ പുരസ്‌കാര‌....

വിഷു, ഈസ്റ്റര്‍ കിറ്റിലുള്ള സാധനങ്ങളെന്തെല്ലാം…

കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിഷു, ഈസ്റ്റര്‍ കിറ്റ് ഏപ്രിലില്‍ നല്‍കിത്തുടങ്ങും. നിലവിലുള്ള ഭക്ഷണ കിറ്റ് വിതരണത്തിന്റെ ഭാഗമായാണ്....

നിയന്ത്രണങ്ങളില്‍ പൊതുമാനദണ്ഡം പാലിക്കണം; കര്‍ണാടകയെ വിമര്‍ശിച്ച് മുഖ്യമന്ത്രി

കര്‍ണാടകയില്‍ മലയാളികളെ തടയുന്നതില്‍ കര്‍ണാടകയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. യാത്രക്കാരെ തടയുന്നതില്‍ ഒരു ന്യായീകരണവുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍....

സെക്രട്ടറിയേറ്റിന് മുന്നില്‍ നടന്ന കെഎസ്‌യു സമരം ആസൂത്രിത ആക്രമണം; മുഖ്യമന്ത്രി

സെക്രട്ടറിയേറ്റിന് മുന്നില്‍ നടന്ന കെ എസ് യു സമരത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സമരം ആസൂത്രിത ആക്രമണമാണ്.....

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ ഹബ്ബാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി; 198 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നാടിന് സമര്‍പ്പിച്ചു

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ ഹബ്ബാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വലിയ മാറ്റങ്ങളാണ് വിദ്യാഭ്യാസമേഖയില്‍ വന്നുകൊണ്ടിരിക്കുന്നത്. ലോകോത്തര നിലവാരത്തിലാണ് സംസ്ഥാനത്തെ....

ആര്‍ദ്ര കേരളം പുരസ്‌കാരം പ്രഖ്യാപിച്ച് കെ.കെ.ശൈലജ ടീച്ചര്‍

നവകേരള കര്‍മ്മ പദ്ധതിയുടെ ഭാഗമായുള്ള ആര്‍ദ്രം മിഷന്റെ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ ആരോഗ്യ മേഖലയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തിവരുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള....

മന്ത്രിമാർക്കെതിരെ കരിങ്കൊടി; യൂത്ത് കോൺ​ഗ്രസ് നേതാവ് അറസ്റ്റിൽ

തിരുവനന്തപുരത്തെ അദാലത്ത് വേദിക്ക് സമീപം മന്ത്രിമാരെ കരിങ്കൊടികാണിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയെ പൊലീസ് അറസ്റ്റ് ചെയ്തു. അദാലത്ത് നടക്കുന്ന....

“പിണറായി വിജയനെ കണ്ടതോടെ അച്ഛൻ ജീവിതത്തിലേക്ക് തിരിച്ചു വരുന്നതുപോലെ തോന്നി.അത്രമേൽ ആവേശമാണ് പിണറായി വിജയൻ എന്നും അച്ഛന്”

മലയാളിയുടെ പ്രിയപ്പെട്ട മുത്തശ്ശൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി ഓർമ്മയായിട്ട് ഒരു മാസത്തോളമാകുന്നു..98 വയസു വരെ ഉത്സാഹഭരിതനായി ജീവിതത്തെ നോക്കിക്കണ്ട,സന്തോഷവും ഊർജവും ആവോളം....

10 ലക്ഷം മനുഷ്യര്‍ക്ക് ലൈഫിലൂടെ സ്വന്തം ഭവനമായി, കോവിഡ് കാലത്ത് പാവങ്ങളെ സര്‍ക്കാര്‍ പട്ടിണിയില്‍ നിന്നും സംരക്ഷിച്ചു ; മുഖ്യമന്ത്രി

കോവിഡ് കാലത്ത് പാവങ്ങളെ എല്‍ഡിഎഫ് സര്‍ക്കാര്‍ പട്ടിണിയില്‍ നിന്നും സംരക്ഷിച്ചുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍. 32,000 കോടിയുടെ ക്ഷേമപെന്‍ഷന്‍ വിതരണം....

എല്‍ഡിഎഫ് പ്രകടനപത്രികയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ണമായി നടപ്പാക്കി ; മുഖ്യമന്ത്രി

എല്‍ഡിഎഫ് പ്രകടനപത്രികയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ണമായി നടപ്പാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രോഗ്രസ് റിപ്പോര്‍ട്ട് ഓരോ വര്‍ഷവും ജനങ്ങള്‍ക്ക് നല്‍കിയെന്നും....

Page 8 of 11 1 5 6 7 8 9 10 11