C Raveendranath

‘സ്‌നേഹത്തിന്റെ നിറം’; ആര്‍എല്‍വി രാമകൃഷ്ണന് പിന്തുണയുമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രൊഫ. സി രവീന്ദ്രനാഥ്

ആര്‍ എല്‍ വി രാമകൃഷ്ണന് ഉറച്ച പിന്തുണയുമായി ചാലക്കുടി ലോകസഭാ മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പ്രഫ. സി....

‘അച്ഛന്റെ ഓർമ്മയ്‌ക്കായി മക്കൾ കാണിച്ച നന്മ, എല്ലാ അതിദരിദ്രർക്കും ഒരു വർഷം ഭക്ഷണം നൽകും’, വാർത്ത പങ്കുവെച്ച് മന്ത്രി എം ബി രാജേഷ്

അച്ഛന്റെ ഓർമ്മയ്‌ക്കായി നാല് മക്കൾ കാണിച്ച നന്മ പങ്കുവെച്ച് മന്ത്രി എം ബി രാജേഷ്. രണ്ടാഴ്ച മുൻപാണ്‌ റിട്ടയേർഡ്‌ അധ്യാപകനായ....

ഡിജിറ്റൽ വിദ്യാഭ്യാസത്തിലും കേരളത്തെ ഒന്നാം സ്ഥാനത്തേയ്ക്ക് എത്തിച്ച എല്ലാവരെയും അഭിനന്ദിച്ചും നന്ദി പറഞ്ഞും മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ്

മാനവികതയുടെ പക്ഷത്തുനിന്നുകൊണ്ട് നാമൊത്തുചേര്‍ന്ന് നമ്മുടെ പൊതുവിദ്യാഭ്യാസത്തെ ആധുനികവും ജനകീയവുമാക്കിയതായി മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ്. ആധുനികതയുടേയും ജനകീയതയുടേയും മാനവീകതയുടെയും സമ്പൂര്‍ണ്ണ ലയം....

‘നമ്മുടെ വിദ്യാലയങ്ങള്‍ മാറിയ കഥ’ മുഖ്യമന്ത്രി ഇന്ന് പ്രകാശനം ചെയ്യും

ഇടതുപക്ഷം അധികാരത്തിലെത്തിയ ശേഷം വിപ്ലവകരമായ മാറ്റങ്ങള്‍ കൈവരിച്ച മേഖലയാണ് സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗം. അടിസ്ഥാന സൗകര്യങ്ങളില്‍ ദേശീയ അന്തര്‍ ദേശീയ....

ഫസ്റ്റ് ബെൽ ക്ലാസുകളിലെ കുറവുകൾ പരിഹരിക്കാൻ വിദ്യാർത്ഥികൾക്ക് മെയ്‌ മാസത്തിൽ ബ്രിഡ്ജ് കോഴ്‌സുകള്‍

സ്‌കൂള്‍ വിദ്യാർത്ഥികൾക്കായി കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്ത ഡിജിറ്റല്‍ ക്ലാസുകളിലെ കുറവുകള്‍ പരിഹരിക്കാന്‍ ബ്രിഡ്ജ് കോഴ്‌സുകള്‍ നടത്താന്‍ ആലോചന.....

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷാതീയതികള്‍ മാറ്റില്ല; സിലബസ് വെട്ടിച്ചുരുക്കുന്നത് കുട്ടികളോട് ചെയ്യുന്ന ക്രൂരത: മന്ത്രി രവീന്ദനാഥ്

ഈ വര്‍ഷത്തെ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷാതീയതികള്‍ മാറ്റില്ലെന്ന് വിദ്യാഭ്യാസമന്ത്രി സി എന്‍ രവീന്ദനാഥ്. അക്കാദമിക് വര്‍ഷത്തില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന്....

കേരളത്തിന്‍റെ വിദ്യാഭ്യാസ വിപ്ലവം; ആദ്യ സമ്പൂർണ ഡിജിറ്റൽ പൊതുവിദ്യാഭ്യാസ സംസ്ഥാനം; പ്രഖ്യാപനം നാളെ

ലോക പൊതുവിദ്യാഭ്യാസ ചരിത്രത്തിൽ ഇടംനേടി കേരളം വീണ്ടും ഒന്നാമത്‌. ഒന്നുമുതൽ 12 വരെ ക്ലാസുള്ള മുഴുവൻ സ്‌കൂളും ഡിജിറ്റലൈസ്‌ ചെയ്‌തതിലൂടെ....

സംസ്ഥാനത്ത് പ്ലസ് ടുവിന് 85.13%; സ്പെഷ്യല്‍ സ്കൂളുകള്‍ക്ക് 100 ശതമാനം; 114 സ്കൂളുകള്‍ക്ക് 100 ശതമാനം വിജയം

സംസ്ഥാനത്ത് പ്ലസ് ടു ഫലം വിദ്യാഭ്യസ മന്ത്രി സി രവീന്ദ്രനാഥ് പ്രഖ്യാപിച്ചു. കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം രണ്ട് ഘട്ടങ്ങളായാണ് പരീക്ഷകള്‍....

പ്ലസ് വണ്‍ പ്രവേശന തീയതി പിന്നീട് അറിയിക്കുമെന്ന് മന്ത്രി സി രവീന്ദ്രനാഥ്; ആവശ്യമെങ്കില്‍ പഠനം തുടങ്ങുക ഓണ്‍ലൈനായി

സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശന തീയതി പിന്നീട് അറിയിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. നിലവിലെ സാഹചര്യത്തില്‍ വിജയിച്ച എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും....

വയനാടിന്‌ പാക്കേജ്‌; ബത്തേരി സർവജന സ്‌കൂൾ വികസനത്തിന്‌ രണ്ട്‌ കോടി രൂപ

വയനാട്‌: ബത്തേരി ഗവ. സർവജന വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിന്റെ അടിസ്ഥാന വികസനത്തിന്‌ മന്ത്രി സി രവീന്ദ്രനാഥ്‌ രണ്ട്‌ കോടിരൂപ പ്രഖ്യാപിച്ചു.....

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളുടെ ഓണാഘോഷം മന്ത്രി സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളെല്ലാം ഓണാഘോഷ തിമിര്‍പ്പിലാണ്. ഊഞ്ഞാലും പൂക്കളവും ഓണക്കളിയുമായി അവര്‍ ഓണലഹരി ആസ്വദിച്ചു. ഓണപ്പാട്ടുമായി കുട്ടികള്‍ക്കൊപ്പം അവരുടെ പ്രിയമന്ത്രി സി.രവീന്ദ്രനാഥ്....

കോഴിക്കോട് നടന്നു വന്ന കെ എസ് ടി എ വിദ്യാഭ്യാസ മഹോത്സവത്തിന് സമാപനം

അറിവിന്റെ ജനതിപത്യ വല്‍ക്കരണമാണ് പൊതു വിദ്യാഭ്യാസ യജ്ഞത്തിന്റെ ലക്ഷ്യം എന്ന് സമാപന സമ്മേളനം ഉത്ഘാടനം ചെയ്തു കൊണ്ട് മന്ത്രി രവീന്ദ്രനാഥ്....

മന്ത്രി സി രവീന്ദ്രനാഥ് ഒരു മഴ പെയ്തപ്പോള്‍ പൊട്ടിമുളച്ചതല്ല – അനില്‍ അക്കരയോട് അശോകന്‍ ചരുവില്‍

നമ്മുടെ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് മാഷ് കുട്ടിയായിരുന്നപ്പോള്‍ ആര്‍ എസ് എസ് ശാഖയില്‍ പോയിട്ടുണ്ടെന്നോ, വിദ്യാര്‍ത്ഥി ആയിരുന്നപ്പോള്‍ എ ബി....

മന്ത്രി രവീന്ദ്രനാഥിനെയും KSTAയെയും അഭിനന്ദിച്ച് കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടന

അധ്യാപകരെ ദ്രോഹിക്കുന്ന മാനേജര്‍മാര്‍ക്കെതിരെ സര്‍ക്കാര്‍ ശിക്ഷാ നടപടി സ്വീകരിക്കണമെന്നും KPSTA ....

വിദ്യാഭ്യാസ വകുപ്പിന് രാജഗോപാലിന്റെ പ്രശംസ; ഇച്ഛാശക്തിയുള്ള മന്ത്രി വലിയമാറ്റമുണ്ടാക്കിയെന്നും ബിജെപി എം എല്‍ എ

പൊതുവിദ്യാലയങ്ങളിലേക്ക് ഇപ്പോള്‍ വിദ്യാര്‍ത്ഥികളുടെ ഒഴുക്കാണെന്നും അദ്ദേഹം ചൂണ്ടികാട്ടി....

ചില ആശങ്കകളുണ്ട്; പരിഹരിക്കണം; വിദ്യാഭ്യാസ മന്ത്രിക്ക് പ്ലസ്ടു പാസായ വിദ്യാര്‍ഥിയുടെ തുറന്ന കത്ത്

വിദ്യാഭ്യാസ വകുപ്പ് മന്ത്രി സമക്ഷം പന്ത്രണ്ടാം ക്ലാസ്സ് പരിക്ഷ പാസ്സായി ഉപരിപഠനത്തിന് വേണ്ടി പ്രതിക്ഷയോടെ കാത്തിരിക്കുന്ന വിദ്യാര്‍ത്ഥിനി സമര്‍പ്പിക്കുന്ന പരാതി....

വിദ്യാഭ്യാസ വായ്പയും ശരിയാകും; 900 കോടി രൂപയുടെ വായ്പാ സഹായ പദ്ധതിയ്ക്ക് സംസ്ഥാനത്ത് തുടക്കമായി

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് ഏറെ സഹായകരമായ വിദ്യാഭ്യാസ വായ്പാ ആശ്വാസ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം വിദ്യാഭ്യാസമന്ത്രി പ്രൊഫ....

ലോ അക്കാദമിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മന്ത്രി സി.രവീന്ദ്രനാഥിന്റെ നിര്‍ദേശം; അക്കാദമിയുടെ പ്രവര്‍ത്തനം സര്‍വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമായി

തിരുവനന്തപുരം: ലോ അക്കാദമിക്കെതിരെ കര്‍ശന നടപടികള്‍ അടിയന്തരമായി സ്വീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി.രവീന്ദ്രനാഥിന്റെ നിര്‍ദേശം. ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍....

Page 1 of 21 2
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News