CAA

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം; കണ്ണൂരില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആര്‍എസ്എസ് ആക്രമണം; 12 വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്; ആക്രമണത്തിന് പിന്നില്‍ പുത്തന്‍കണ്ടം ക്വട്ടേഷന്‍ സംഘം

കണ്ണൂര്‍: ജാമിയ മിലിയ, അലിഗഢ് സര്‍വകലാശാല വിദ്യാര്‍ഥികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പ്രകടനം നടത്തിയ വിദ്യാര്‍ഥികളെ ആര്‍എസ്എസുകാര്‍ ആക്രമിച്ചു. മമ്പറം ഇന്ദിരാഗാന്ധി....

പൗരത്വ ഭേദഗതി; പാലക്കാട് നഗരസഭ കൗണ്‍സിലില്‍ ബിജെപിയുടെ ഗുണ്ടായിസം, കൈയ്യാങ്കളി

പൗരത്വ ഭേദഗതി ബില്ലിന്റെ പേരില്‍ പാലക്കാട് നഗരസഭ കൗണ്‍സിലില്‍ കൈയ്യാങ്കളി. ബില്ലിനെതിരായി സിപിഐഎം കൊണ്ടുവന്ന പ്രമേയം അവതരിപ്പിക്കാനനുവദിക്കാതെ ബിജെപി അംഗങ്ങള്‍....

‘വസ്ത്രം കൊണ്ട് തിരിച്ചറിയട്ടെ’ അനശ്വര രാജന്റെ പോസ്റ്റ്

പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രതിഷേധസമരങ്ങള്‍ക്ക് സിനിമാ താരങ്ങളില്‍ നിന്ന് പിന്തുണയേറുന്നു. നരേന്ദ്ര മോദി നടത്തിയ പ്രസ്താവനയെ വിമര്‍ശിച്ച് കൊണ്ട്....

പൗരത്വ ഭേദഗതി നിയമം; കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടീസ്; സ്റ്റേയില്ല

ദില്ലി: പൗരത്വ ഭേദഗതി നിയമത്തില്‍ കേന്ദ്രസര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീംകോടതി. നിയമത്തിനെതിരെ സുപ്രീംകോടതിയില്‍ എത്തിയ ഹര്‍ജികളില്‍ കേന്ദ്രം നിലപാടറിയിക്കണമെന്ന് അറിയിച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ....

പൗരത്വ ഭേദഗതി: ദില്ലിയില്‍ നിരോധനാജ്ഞ; ആറു പേര്‍ അറസ്റ്റില്‍; ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭമുണ്ടായ വടക്കുകിഴക്കന്‍ ദില്ലിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രക്ഷോഭം കൂടുതല്‍ രൂക്ഷമാകുന്നതു തടയുന്നതിനാണ് നടപടിയെന്ന് പൊലീസ്....

ദേശീയ പൗരത്വ നിയമഭേദഗതി; ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ദേശീയ പൗരത്വ നിയമഭേദഗതിക്കെതിരായ ഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. മുസ്ലിം ലീഗ് നല്കിയതുൾപ്പെടെയുള്ള 7 ഓളം ഹർജികളാണ് ഇന്ന്....

ജാമിയ മിലിയ പൊലീസ് അതിക്രമം; വെടിയേറ്റത് മൂന്നുപേര്‍ക്ക്

ജാമിയ മിലിയയിൽ വിദ്യാർഥികള്‍ക്കുനേരെ ഡല്‍ഹി പൊലീസ് വെടിയുതിര്‍ത്തെന്ന് തെളിയിക്കുന്ന കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നു. സഫ്‌ദർജങ്‌, ഹോളി ഫാമിലി ആശുപത്രികളിൽ പ്രവേശിപ്പിച്ച....

പിന്നോട്ടില്ല, സമരം തുടരുമെന്ന് മദ്രാസ് സര്‍വകലാശാല വിദ്യാര്‍ഥികള്‍; ക്യാമ്പസില്‍ നിന്ന് പിന്‍വാങ്ങി പൊലീസ്; പിന്തുണയുമായി മദ്രാസ് ഐഐടിയും

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രാത്രിയും തുടരുമെന്ന് മദ്രാസ് സര്‍വകലാശാല വിദ്യാര്‍ഥികള്‍. വിദ്യാര്‍ഥികളെ നീക്കം ചെയ്യാന്‍ സര്‍വകലാശാല ക്യാമ്പസിനുള്ളില്‍....

പൊലീസ് മദ്രാസ് സര്‍വകലാശാല ക്യാമ്പസിനുള്ളില്‍; രണ്ടു വിദ്യാര്‍ഥികള്‍ അറസ്റ്റില്‍; സംഘര്‍ഷസാധ്യത; പ്രതിഷേധം തുടരും

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടത്തുന്ന വിദ്യാര്‍ഥികളെ നീക്കം ചെയ്യാന്‍ ചെന്നൈ പൊലീസ് മദ്രാസ് സര്‍വകലാശാല ക്യാമ്പസിനുള്ളില്‍ കയറി.....

പൗരത്വ ഭേദഗതി നിയമം; പ്രതികരണവുമായി പത്മശ്രീ മമ്മൂട്ടി

തിരുവനന്തപുരം: ജാതിമതവര്‍ണ വികാരങ്ങള്‍ക്ക് അതീതമായി ചിന്തിച്ചാല്‍ മാത്രമേ രാഷ്ട്രമെന്ന നിലയില്‍ മുന്നോട്ടു കുതിക്കാനാകൂയെന്ന് പത്മശ്രീ മമ്മൂട്ടി. ഒത്തൊരുമയ്ക്ക് എതിരായ എല്ലാ....

ദില്ലിയില്‍ വീണ്ടും സംഘര്‍ഷം; പൊലീസിന്റെ കല്ലേറ്, കണ്ണീര്‍വാതകപ്രയോഗം; നിരവധി പ്രതിഷേധക്കാര്‍ക്ക് പരുക്ക്; അഞ്ചു മെട്രോ സ്‌റ്റേഷനുകള്‍ പൂട്ടി

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധപ്രകടനങ്ങള്‍ക്ക് നേരെ വീണ്ടും പൊലീസ് അതിക്രമം. ദില്ലി സീലാംപൂരില്‍ നടന്ന പ്രതിഷേധം അക്രമാസക്തമായി.....

സമാധാനപരമായി സമരം നടത്തുന്ന വിദ്യാര്‍ത്ഥികളെ ആക്രമിച്ച് എബിവിപി നേതാവ്; ചവിട്ടുന്നതിന്റേയും അധിക്ഷേപിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ പുറത്ത്; കസ്റ്റഡിയില്‍ വിദ്യാര്‍ഥികള്‍ നേരിട്ടത് പൊലീസിന്റെ കൊടുംക്രൂരതകള്‍

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടത്തിയ വിദ്യാര്‍ഥികളെ എബിവിപി നേതാവ് മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ പുറത്ത്. ദില്ലി യൂണിവേഴ്സിറ്റിയിലെ നിയമ....

ജനാധിപത്യം അപകടത്തില്‍; പ്രക്ഷോഭം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കമല്‍ഹാസന്‍

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങളെ പിന്തുണച്ച് നടനും മക്കള്‍ നീതിമയ്യം നേതാവുമായ കമല്‍ഹാസന്‍. രാജ്യത്ത് ജനാധിപത്യം....

”നട്ടെല്ല് നിവരട്ടെ, ശബ്ദം ഉയരട്ടെ, ഇത് അനീതിയാണ്; അവര്‍ രാജ്യം കുട്ടിച്ചോറാക്കാന്‍ പോകുകയാണ്”

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി വീണ്ടും രംഗത്ത്. ഒരു രണ്ടാം ബാബരി മസ്ജിദ് താങ്ങാന്‍....

സംസ്ഥാനത്ത് ഹര്‍ത്താല്‍ ഭാഗികം; ജനജീവിതം സാധാരണനിലയില്‍; 300 ഓളം പേര്‍ കരുതല്‍ തടങ്കലില്‍

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്ക് എതിരെ സംസ്ഥാനത്ത് വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടരുന്നു. ഹര്‍ത്താലിന്റെ ഭാഗമായി കടകള്‍....

പൗരത്വ ഭേദഗതി നിയമം; മുംബൈയിലും പ്രക്ഷോഭം ശക്തം

ഭരണഘടന വിരുദ്ധമായ പൗരത്വ നിയമം പിൻവലിക്കുക, ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് മുംബൈയിൽ വിവിധ കലാലയങ്ങളിലെ വിദ്യാർത്ഥികൾ ക്ലാസുകൾ....

വിദ്യാർഥികൾക്ക്‌ നേരെയുണ്ടായ പൊലീസ്‌ അതിക്രമം; ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പൊലീസ് നടപടിക്കെതിരായ ഹർജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജുഡീഷ്യൽ അന്വേഷണം അടക്കം....

‘ഞങ്ങളിലൊന്നിനെ തൊട്ടാല്‍..’; കലുഷിതമായി ക്യാമ്പസുകള്‍; രാജ്യമാകെ വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍

പൗരത്വ ഭേ​ദ​ഗതി നിയമത്തിനും ജാമിയ മിലിയയിലെ പൊലീസ് വേട്ടയ്ക്കുമെതിരെ രാജ്യമൊട്ടാകെ ക്യാമ്പസുകള്‍ രാഷ്ട്രീയഭേദമെന്യേ ഒറ്റക്കെട്ടായി രം​ഗത്ത്. മുംബൈ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട്‌....

പൗരത്വ ഭേദഗതി നിയമം; മോദിയുടെ കോലം കത്തിച്ച് വിദ്യാര്‍ത്ഥികള്‍; നടപടിയുമായി തമിഴ്‌നാട് കേന്ദ്ര സര്‍വ്വകലാശാല

ജാമിയ മിലിയ സർവകലാശാലയിലെ പൊലീസ് അതിക്രമത്തിനിരെയും പൗരത്വ ഭേദഗതി നിയമത്തിനെതിരെയും പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയുമായി തമിഴ്‌നാട് കേന്ദ്ര സര്‍വ്വകലാശാല. തമിഴ്‌നാട്....

യുപിയില്‍ വ്യാപക പ്രതിഷേധം; മൗവില്‍ കലാപം തുടരുന്നു; ജനക്കൂട്ടത്തെ നിയന്ത്രിക്കാനാകാതെ പൊലീസ്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉത്തര്‍പ്രദേശില്‍ വ്യാപക പ്രതിഷേധം. കിഴക്കന്‍ യുപിയിലെ മൗവില്‍ കലാപം തുടരുകയാണ്. നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയായി. മിര്‍സ....

‘കണ്ടിരിക്കേണ്ട സമയമല്ല, നമ്മള്‍ കളത്തിലിറങ്ങണം’; മുഖ്യമന്ത്രിയുടെ നിലപാട് പ്രശംസനീയമെന്നും ടി പത്മനാഭന്‍

നമ്മുടെ നാട്‌ അതിന്റെ ചരിത്രത്തിലെ ഏറ്റവും നിർണായകമായ ഒരു ദശാസന്ധിയിലൂടെ കടന്നുപോവുകയാണെന്ന്‌ സാഹിത്യകാരൻ ടി പത്മനാഭൻ പറഞ്ഞു. പൗരത്വ ഭേദഗതി....

Page 14 of 14 1 11 12 13 14