സിഎഎ നിലവിൽ വന്നാൽ രാജ്യം മറ്റൊരു പലസ്തീനായി മാറുമെന്ന് കെ ടി ജലീൽ എം എൽ എ കൈരളി ന്യൂസിനോട്.....
CAA
സിഎഎ ചട്ടങ്ങള്‍ വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍. തെരഞ്ഞെടുപ്പിന് മുമ്പ് സിഎഎ നടപ്പിലാക്കിയ....
പൗരത്വ ഭേദഗതി ചട്ടങ്ങള്‍ നടപ്പായതോടെ രാജ്യത്ത് വന്‍ പ്രതിഷേധം. ദില്ലി ഉള്‍പ്പടെയുള്ള രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ കനത്ത ജാഗ്രതയിലാണ്. വടക്കുകിഴക്കന്‍....
പൗരത്വ നിയമ ഭേദഗതി പോലുള്ള ഏത് നിയമവും ജനങ്ങള്‍ സാമൂഹിക ഐക്യത്തോടെ ജീവിക്കുന്ന അന്തരീക്ഷമുള്ള ഒരു രാജ്യത്ത് അംഗീകരിക്കാന്‍ കഴിയില്ലെന്ന്....
തെരഞ്ഞെടുപ്പ് അടുത്തെത്തിയതോടെ ജനങ്ങളെ മതാടിസ്ഥാനത്തില്‍ വിഭജിക്കാനുള്ള നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ വീണ്ടും വരികയാണെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. ശക്തമായ....
പൗരത്വ നിയമ ഭേദഗതി നടപ്പാക്കിക്കൊണ്ടുള്ള വിജ്ഞാപനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചതിന് പിന്നാലെ കേരളത്തില്‍ അത്് നടപ്പിലാക്കില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ്....
മതത്തെ അടിസ്ഥാനപ്പെടുത്തിയല്ല പൗരത്വം നിശ്ചയിക്കേണ്ടതെന്ന് മന്ത്രി മുഹമ്മദ് റിയാസ്. രാജ്യത്തിന്റെ ഭരണഘടനയാണ് എല്ലാത്തിന്റെയും അടിത്തറ. മതത്തെ അടിസ്ഥാനപ്പെടുത്തിയല്ല പൗരത്വം നിശ്ചയിക്കേണ്ടത്.....
തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടി രാജ്യത്തെ അസ്വസ്ഥമാക്കാനുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി....
സിഎഎ ചട്ടങ്ങള്‍ ഔദ്യോഗികമായി പുറത്തിറക്കി പൗരത്വ നിയമ ഭേദഗതി വിജ്ഞാപനം ചെയ്ത് മോദി സര്‍ക്കാര്‍. ഇതോടെ പൗരത്വ നിയമം നിലവില്‍....
പൗരത്വ നിയമ ഭേദഗതിയിലൂടെ രാജ്യത്തെ ഒരു വിഭാഗം ജനങ്ങളെ പുറത്താക്കാനാണ് ശ്രമിക്കുന്നതെന്ന് എളമരം കരീം എംപി. ബേപ്പൂര്‍ മണ്ഡലം തെരെഞ്ഞെടുപ്പ്....
സിഎഎ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ചട്ടങ്ങള്‍ ഇന്ന് വിജ്ഞാപനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനായുള്ള പോര്‍ട്ടലും നിലവില്‍ വരും.പ്രധാനമന്ത്രി നരേന്ദ്ര മോദി ....
പൗരത്വ നിയമത്തിന്റെ ചട്ടങ്ങളുടെ വിജ്ഞാപനം മാർച്ച് ആദ്യ വാരമെന്ന് സൂചന. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് കേന്ദ്രസർക്കാരിന്റെ ഈ ഗൂഢനീക്കം. 2019....
ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് പൗരത്വ ഭേദഗതി ബിൽ നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഗ്ലോബൽ ബിസിനസ്....
പൗരത്വ ഭേദഗതി നിയമം ബംഗാളില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് മമതാ ബാനര്‍ജി. വിഭജനത്തിനുളള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്നും മമത പ്രതികരിച്ചു. ലോക്സഭാ....
രാജ്യത്ത് പൗരത്വ ഭേദഗതി നിയമം ഏഴുദിവസത്തിനുള്ളില്‍ നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി ശന്തനു താക്കൂര്‍. പശ്ചിമ ബംഗാളില്‍ നടന്ന ഒരു റാലിയെ അഭിസംബോധന....
2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പൗരത്വ നിയമഭേദഗതി നടപ്പിലാക്കാന്‍ കേന്ദ്ര നീക്കം. തെരഞ്ഞെടുപ്പിന് മുന്‍പ് ഭേദഗതി ചട്ടം വിജ്ഞാപനം ചെയ്യും.....
പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ തിടുക്കപ്പെട്ട നീക്കവുമായി കേന്ദ്ര സർക്കാർ. ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് നിയമം പ്രാബല്യത്തിൽ വരുത്താനാണ് നീക്കം....
രാജ്യദ്രോഹത്തിന്റെ നിയമപരിധികളെ നിർണയിക്കുന്നതിൽ സഹായകരമായേക്കാവുന്ന സുപ്രധാന നിരീക്ഷണവുമായി കർണാടക ഹൈക്കോടതി. പ്രധാനമന്ത്രിക്കെതിരെയുള്ള പരാമർശങ്ങൾ രാജ്യദ്രോഹമാകില്ലെന്നും അവ അപകീർത്തി പരാമർശങ്ങളായി മാത്രമേ....
പൗരത്വ ഭേദഗതി നിയമത്തിന് എതിരായ ഹർജികൾ പരിഗണിക്കുന്നത് ഡിസംബർ 6 ലേക്ക് മാറ്റി. ചീഫ് ജസ്റ്റിസ് ആയി ചന്ദ്രചൂഡ് ചുമതലയേറ്റ....
പൗരത്വ ഭേദഗതി നിയമത്തിന് എതിരായ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. വിവാദ ബില്ലിൻ്റെ ഭരണഘടന സാധുത ചോദ്യം ചെയ്തുള്ള....
പൗരത്വ നിയമ ഭേദഗതിക്കെതിരായ എല്ലാ ഹർജികളിലും കേന്ദ്രം മറുപടി നൽകണമെന്ന് സുപ്രീം കോടതി. ഹർജികൾ ഒക്ടോബർ 31ന് സുപ്രീം കോടതി....
പൗരത്വ ഭേദഗതി നിയമത്തിനെതിരായുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി(Supreme court) തിങ്കളാഴ്ചത്തേക്ക് മാറ്റി. അഭിഭാഷകരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് കേസ് പരിഗണിക്കുന്നത് അടുത്ത....
പൗരത്വ ഭേദഗതി നിയമങ്ങൾക്കെതിരായ ഹർജി തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി....
ജഹാംഗീര്‍ പുരിക്ക് പിന്നാലെ CAA വിരുദ്ധ സമരകേന്ദ്രമായിരുന്ന ഷഹീന്‍ബാഗും ഒഴിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. ഈ മാസം 9 മുതല്‍....