Cabinet Decision

മുന്‍ഗണനാപദ്ധതികള്‍ സമയബന്ധിതമായി തീര്‍ക്കണം: മുഖ്യമന്ത്രി

കൊവിഡ് കാരണം നഷ്ടപ്പെട്ടുപോയ സമയവും വേഗതയും തിരിച്ചുപിടിച്ച് സര്‍ക്കാരിന്‍റെ മുന്‍ഗണനാപദ്ധതികള്‍ സമയബന്ധിതമായി തീര്‍ക്കാനാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍ദ്ദേശിച്ചു. ഭൂമി....

എസ്.ഐ.യു.സി. ഇതര ക്രിസ്ത്യന്‍ നാടാര്‍ സമുദായത്തെ എസ്.ഇ.ബി.സി. പട്ടികയില്‍ ഉള്‍പ്പെടുത്തും

എസ്.ഐ.യു.സി. ഇതര ക്രിസ്ത്യന്‍ നാടാര്‍ സമുദായത്തെ ഉന്നതവിദ്യാഭ്യാസ കോഴ്സുകള്‍ക്കുള്ള അഡ്മിഷന്‍, എന്‍ട്രന്‍സ് പരീക്ഷകള്‍ എന്നിവയ്ക്ക് എസ്.ഇ.ബി.സി. പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു.....

സ്വപ്ന പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് നിര്‍ണായക തീരുമാനങ്ങ‍ള‍ുമായി മന്ത്രിസഭായോഗം

സ്വപ്ന പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് നിര്‍ണായക തീരുമാനങ്ങ‍ള‍ുമായി മന്ത്രിസഭായോഗം. തദ്ദേശീയമായി വാക്സിന്‍ ഉല്‍പാദിപ്പിക്കുന്നതിന് തിരുവനന്തപുരത്തെ തോന്നക്കലിലെ ലൈഫ് സയന്‍സ് പാര്‍ക്കില്‍....

ഇന്നത്തെ മന്ത്രി സഭാ തീരുമാനങ്ങള്‍

നെടുങ്കണ്ടം കസ്റ്റഡി മരണം : അന്വേഷണ കമ്മീഷന്‍ ശുപാര്‍ശകള്‍ അംഗീകരിച്ചു ഇടുക്കി ജില്ലയിലെ കോലാഹലമേട്ടില്‍ രാജ്കുമാറിന്റെ കസ്റ്റഡി മരണത്തെക്കുറിച്ച് അന്വേഷിച്ച....

കൊവിഡ് വ്യാപനം നേരിടാന്‍ കൊവിഡ് ബ്രിഗേഡ് ശക്തിപ്പെടുത്തും; കൂടുതല്‍ നിയമനം നടത്താന്‍ മന്ത്രിസഭായോഗ തീരുമാനം

സംസ്ഥാനത്ത് കൊവിഡ് വ്യാപിക്കുന്ന സാഹചര്യം നേരിടാന്‍ കൊവിഡ് ബ്രിഗേഡ് ശക്തിപ്പെടുത്താന്‍ തീരുമാനം. ഇതിനായി കൂടുതല്‍ നിയമനം നടത്താനും മന്ത്രിസഭാ യോഗം....

വിശ്വാസ് മേത്ത പുതിയ ചീഫ് സെക്രട്ടറി; വിവിധ ജില്ലാ കലക്ടര്‍മാര്‍ക്കും മാറ്റം

സംസ്ഥാനത്തിൻ്റെ പുതിയ ചീഫ് സെക്രട്ടറിയായി നിലവിലെ അഭ്യന്തര – വിജിലൻസ് സെക്രട്ടറി ബിശ്വാസ് മേത്തെയ നിയമിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗം....

മരട് ഫ്ലാറ്റ്: നിര്‍മാതാക്കള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം; നഷ്ടപരിഹാരം നിര്‍മാതാക്കളില്‍ നിന്ന് ഈടാക്കും

ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഉപഭോക്താക്കളെ കബളിപ്പിച്ച് ഫ്ളാറ്റ് നിര്‍മ്മിച്ച ഫ്ളാറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരെ എതിരെ കേസ് എടുക്കാൻ മന്ത്രിസഭ തീരുമാനിച്ചത്.....

ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ററി, വൊക്കഷണല്‍ ഹയര്‍ സെക്കന്‍ററി ഏകീകരണം നടപ്പിലാക്കാന്‍ മന്ത്രിസഭായോഗത്തിന്‍റെ തീരുമാനം

പ്രൊഫ. ഖാദര്‍ കമ്മിറ്റി ശുപാര്‍ശ ചെയ്ത പ്രകാരം ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ററി, വൊക്കഷണല്‍ ഹയര്‍ സെക്കന്‍ററി ഏകീകരണം നടപ്പിലാക്കാന്‍ മന്ത്രിസഭായോഗത്തിന്‍റെ തീരുമാനം.....

ഫ്ളാറ്റ് ലോബിക്കു മുന്നില്‍ വിനീത ദാസരായി സര്‍ക്കാര്‍; വന്‍കിട നിര്‍മാണങ്ങള്‍ക്ക് കേന്ദ്രചട്ടം ബാധകമാക്കേണ്ടെന്ന് മന്ത്രിസഭാ തീരുമാനം; നടപടി ജേക്കബ്ബ് തോമസിന്റെ റിപ്പോര്‍ട്ടിനെ പുച്ഛിച്ചു തള്ളി

വന്‍കിട ഫ്ളാറ്റുകളുടെ നിര്‍മാണങ്ങള്‍ക്കുള്ള ചട്ടങ്ങളില്‍ ഇളവു നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അഗ്നിശമന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യത്തിലാണ് ഇളവു നല്‍കാന്‍....

Page 2 of 2 1 2