Cabinet Meeting

കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ 570 തസ്തികകള്‍; മന്ത്രിസഭാ യോഗ തീരുമാനങ്ങൾ

നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനസജ്ജമാക്കുന്നതിന് 570 തസ്തികകള്‍ സൃഷ്ടിക്കുമെന്ന് മന്ത്രിസഭാ തീരുമാനം. അസിസ്റ്റന്‍റ് സര്‍ജന്‍ – 35, നഴ്സിംഗ്....

വയനാട് പുനരധിവാസം; ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും

വയനാട് പുനരധിവാസം ചർച്ച ചെയ്യാൻ ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും. വൈകീട്ട് മൂന്നരയ്ക്ക് ഓൺലൈനായിട്ടാണ് യോഗം ചേരുക.സ്ഥലമെറ്റെടുക്കൽ വീടുകളുടെ....

സംസ്ഥാനത്ത് പെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ല; ഭരണപരിഷ്ക്കാര കമ്മീഷന്‍ ശുപാര്‍ശകള്‍ ഭേദഗതികളോടെ അംഗീകരിച്ചു

സംസ്ഥാനത്ത് പെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ല. നാലാം ഭരണപരിഷ്ക്കാര കമ്മീഷന്‍റെ ശുപാര്‍ശകള്‍ പരിശോധിക്കാന്‍ നിയോഗിച്ച, ചീഫ് സെക്രട്ടറി അധ്യക്ഷയായ സെക്രട്ടറിതല സമിതിയുടെ....

പ്രകൃതിദുരന്തത്തിൽ വീട് തകർന്നവർക്ക് ധനസഹായം നൽകും: മന്ത്രിസഭായോഗ തീരുമാനങ്ങൾ

പ്രകൃതിദുരന്തത്തിൽ വീട് തകർന്നവർക്ക് ധനസഹായം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനമായി. ഉരുള്‍പൊട്ടലിലും പേമാരിയിലും വീട് നിര്‍മ്മാണത്തിന് സംഭരിച്ച നിര്‍മ്മാണ സാമഗ്രികള്‍....

തദ്ദേശ വാർഡുകളുടെ എണ്ണം വർധിപ്പിക്കാനുള്ള കരട് ബിൽ അംഗീകരിച്ചു: മന്ത്രിസഭായോഗ തീരുമാനങ്ങൾ

തദ്ദേശ വാർഡുകളുടെ എണ്ണം വർധിപ്പിക്കാനുള്ള കരട് ബിൽ അംഗീകരിച്ച് മന്ത്രിസഭായോഗം തീരുമാനമായി. 15-ാം കേരള നിയമസഭയുടെ 11-ാം സമ്മേളനം ജൂൺ....

എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഓരോ വാർഡ് വീതം വർധിപ്പിക്കും; വാർഡ് പുനർനിർണയവുമായി മന്ത്രിസഭായോഗ തീരുമാനം

സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡുകളുടെ എണ്ണം കൂട്ടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനുള്ള നിയമഭേദഗതിക്കായി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കും. ജനസംഖ്യാനുപാതികമായി എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഓരോ....

നവകേരള സദസ്സിനിടെ തലസ്ഥാനത്തിനു പുറത്ത് മന്ത്രി സഭാ യോഗം നടത്തി

നവകേരള സദസ്സിനിടെ തലശ്ശേരിയില്‍ ആദ്യ മന്ത്രി സഭാ യോഗം ചേർന്നു. സംസ്ഥാന ചരിത്രത്തില്‍ അത്യപൂര്‍വമായാണ് തലസ്ഥാനത്തിന് പുറത്ത് മന്ത്രിസഭാ യോഗം....

‘വഹിച്ച സ്ഥാനങ്ങൾ കൊണ്ട് അളക്കാൻ കഴിയാത്ത നിലയിൽ ഉയർന്ന വ്യക്തിത്വങ്ങളുണ്ട്.. അവർക്കിടയിലാണ് ഉമ്മൻചാണ്ടിയുടെ സ്ഥാനം’; ആദരമർപ്പിച്ച് മന്ത്രിസഭാ യോഗം

മുൻ മുഖ്യമന്ത്രിയും പുതുപ്പള്ളി നിയോജകമണ്ഡലം എം.എൽ.എയുമായ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ മന്ത്രിസഭാ യോഗം അനുശോചിച്ചു. ഉമ്മൻ ചാണ്ടി കേരളത്തിന് നൽകിയ....

കണിച്ചാർ ഉരുൾപൊട്ടൽ പ്രത്യേക ദുരന്തമായി കണക്കാക്കും; പ്രളയത്തിൽ അനുവദിച്ചത് പോലെ വീടുകൾക്ക് നഷ്ടപരിഹാരം നൽകും

കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിലെ കണിച്ചാർ വില്ലേജിൽ ഉണ്ടായ ഉരുൾപൊട്ടലിനെ പ്രത്യേക ദുരന്തമായി കണക്കാക്കാൻ ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗം....

Cabinet; കൊച്ചിയില്‍ സുസ്ഥിര നഗര പുനര്‍നിര്‍മ്മാണ പദ്ധതിക്ക് മന്ത്രിസഭായോഗത്തിൽ അനുമതി

ശാസ്ത്രീയമായും ഭൂമി പുനഃക്രമീകരണത്തിലൂടെയും കൊച്ചി നഗരത്തെ വികസിപ്പിച്ചെടുക്കാന്‍ ലക്ഷ്യമിടുന്ന ‘സുസ്ഥിര നഗര പുനര്‍നിര്‍മ്മാണ പദ്ധതിക്ക്’ മന്ത്രിസഭായോഗം തത്വത്തില്‍ അനുമതി നല്‍കി.....

Cabinet Meeting: തോമസ് കപ്പ് ബാഡ്മിന്‍റണ്‍ ജേതാക്കള്‍ക്ക് പാരിതോഷികം; മന്ത്രിസഭായോഗ തീരുമാനങ്ങള്‍ ഇവ

തോമസ് കപ്പ് ബാഡ്മിന്‍റണ്‍ ജേതാക്കള്‍ക്ക് പാരിതോഷികം 2022 മെയില്‍ ഇന്‍ഡോനേഷ്യയിലെ ബാങ്കോക്കില്‍ നടന്ന തോമസ് കപ്പ് ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം....

Cabinet Meeting; കേന്ദ്ര മന്ത്രിസഭ യോഗം ഇന്ന്; വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികൾ യോഗത്തിൽ ചർച്ചയാകും

നിർണായക കേന്ദ്ര മന്ത്രിസഭ യോഗം ഇന്ന് ചേരും. വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികൾ യോഗത്തിൽ ചർച്ചയാകും. വിലക്കയറ്റത്തിൽ വാണിജ്യ മന്ത്രാലയത്തോട് പ്രധാനമന്ത്രിയുടെ....

കുടുംബകോടതികള്‍ സ്ഥാപിക്കാനുള്ള ശുപാര്‍ശ അംഗീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു

ആലുവ, വടക്കന്‍ പറവൂര്‍ എന്നിവിടങ്ങളില്‍ കുടുംബകോടതികള്‍ സ്ഥാപിക്കുവാനുള്ള ശുപാര്‍ശ തത്വത്തില്‍ അംഗീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കുഭകോടതികൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ....

സംസ്ഥാനത്ത് വിവിധ സേവനങ്ങള്‍ക്കായി ഏകീകൃത വിവര സംവിധാനം

സംസ്ഥാനത്ത് വിവിധ സേവനങ്ങള്‍ക്കായി ഏകീകൃത വിവര സംവിധാനം സജ്ജമാക്കുന്നതിനുള്ള പദ്ധതിക്ക് മന്ത്രി സഭായോഗം തത്വത്തില്‍ അംഗീകാരം നല്‍കി. സംസ്ഥാനത്തെ എല്ലാ....

മുഖ്യമന്ത്രിയേയും മന്ത്രിമാരെയും നിശ്ചയിക്കാനുളള നിര്‍ണ്ണായക സിപിഐഎം നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും

മുഖ്യമന്ത്രിയേയും മന്ത്രിമാരെയും നിശ്ചയിക്കാനുളള നിര്‍ണ്ണായക സിപിഐഎം നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. രാവിലെ 9.30 ന് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവും....

സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് ശമ്പള കമ്മീഷന്‍ ശുപാര്‍ശ പരിഗണിക്കും

സർക്കാർ ജീവനക്കാരുടെ ശമ്പള വർധന സംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടായേക്കും. പതിനൊന്നാം ശമ്പള കമ്മീഷന്റെ ശുപാർശകൾ ഇന്ന് ചേരുന്ന മന്ത്രിസഭ യോഗം....

സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന്

സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും. കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ ക‍ഴിഞ്ഞതിന് പിന്നാലെ സംസ്ഥാനത്ത് നിയന്ത്രണങ്ങളില്‍ ഇ‍ളവുകള്‍ വരുത്തിയിരുന്നു. കൊവിഡ്....

പെട്ടിമുടി ദുരന്തത്തിൽപെട്ടവർക്ക് പൂർണ പുനരധിവാസം ഉറപ്പാക്കാൻ മന്ത്രിസഭായോഗ തീരുമാനം

രാജമല പെട്ടിമുടി ദുരന്തത്തിൽപെട്ടവർക്ക് പൂർണ പുനരധിവാസം ഉറപ്പാക്കാൻ മന്ത്രിസഭാ യോഗ തീരുമാനം. വിശദമായ പരിശോധനയ്ക്ക് ശേഷം സമഗ്ര പദ്ധതി തയ്യാറാക്കും.....

കൊവിഡ് പടർന്നു പിടിക്കുന്നു; സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും

സംസ്ഥാനത്ത് കൊവിഡ് പടർന്നുപിടിക്കുന്ന ഗുരുതര സാഹചര്യം ഇന്ന് ചേരുന്ന മന്ത്രിസഭായോഗം ചർച്ച ചെയ്യും. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ തന്നെയാണ് ഇന്നത്തെ....

സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും

സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും. കൊവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് പ്രധാന അജണ്ട. നിലവിലെ സംസ്ഥാനത്തിന്റെ....

ധനബില്‍ പാസാക്കുന്നതിന്റെ കാലാവധി ദീര്‍ഘിപ്പിക്കുന്ന ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അംഗീകാരം; കൊവിഡ് പശ്ചാത്തലത്തില്‍ ആദ്യ ഓണ്‍ലൈന്‍ മന്ത്രിസഭാ യോഗം

ധനബില്‍ പാസാക്കുന്നതിനുള്ള കാലാവധി രണ്ടു മാസത്തെക്ക് ദീർഘീപ്പിക്കുന്ന ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അംഗീകാരം. കൊവിഡ് തീവ്രരോഗബാധയുള്ള സ്ഥലങ്ങളില്‍ നിയന്ത്രണങ്ങളിൽ വിട്ടുവീ‍ഴ്ച പാടില്ലെന്നും....

കൊവിഡ് വ്യാപനം: നിയമസഭാ സമ്മേളനം മാറ്റി; സമ്പൂര്‍ണ ലോക്ഡൗണ്‍ നടപ്പാക്കുന്നത് അടുത്ത മന്ത്രിസഭായോഗം തീരുമാനിക്കും

ഈ മാസം 27-ന് ചേരാനിരുന്ന നിയമസഭാ സമ്മേളനം മാറ്റി. തലസ്ഥാനത്തെ കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിസഭാ യോഗ തീരുമാനം. ഇക്കാര്യം....

എസ്എസ്എൽസി- ഹയർ സെക്കണ്ടറി പരീക്ഷ; ഇന്നത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും

എസ്എസ്എൽസി- ഹയർ സെക്കണ്ടറി പരീക്ഷാ തീയതി സംബന്ധിച്ച് ഇന്നത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. ലോക്ഡൗണിന് ശേഷം മെയ് അവസാന....

ലോക്ക്ഡൗണ്‍ നിയന്ത്രണം: കേരളത്തിന്റെ തീരുമാനം മറ്റന്നാള്‍

ലോക്ക്ഡൗൺ നീട്ടിയതിനെ തുടർന്ന് കേരളം കൈക്കൊള്ളേണ്ട നടപടികളെ സംബന്ധിച്ച തീരുമാനം മറ്റന്നാൾ. പ്രധാനമന്ത്രിയുടെ അഭിസംബോധനക്ക് ശേഷം നാളെ പ്രത്യേക മന്ത്രിസഭായോഗം....

Page 1 of 21 2