cabinet

ബാറുകളുടെയും ബിയർ-വൈൻ പാർലറുകളുടെയും ലൈസൻസ് കാലാവധി ദീർഘിപ്പിച്ചു; മന്ത്രിസഭാ തീരുമാനം മദ്യനയം പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ; കള്ളുഷാപ്പുകളുടെ ലൈസൻസികൾക്കും ബാധകം

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളുടെയും ബിയർ-വൈൻ പാർലറുകളുടെയും ലൈസൻസ് കാലാവധി മൂന്നുമാസത്തേക്ക് ദീർഘിപ്പിച്ചു നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. മദ്യനയം പ്രഖ്യാപിക്കാത്ത സാഹചര്യത്തിലാണ്....

സന്തോഷ് മാധവന് കടുംവെട്ട് മന്ത്രിസഭായോഗത്തില്‍ സര്‍ക്കാരിന്റെ പാദസേവ; നെല്‍പാടങ്ങള്‍ നികത്തി 118 ഏക്കറില്‍ ഐടി പാര്‍ക്ക് പണിയാന്‍ അനുമതി; അനുമതി നല്‍കിയത് എല്‍ഡിഎഫ് സര്‍ക്കാര്‍ തള്ളിയ പദ്ധതിക്ക്

തൃശൂര്‍: സര്‍ക്കാരിന്റെ കടുംവെട്ട് മന്ത്രിസഭായോഗത്തില്‍ വിവാദ സ്വാമി സന്തോഷ് മാധവന് 90 ശതമാനം നെല്‍പാടങ്ങള്‍ ഉള്‍പ്പെട്ട മിച്ചഭൂമി പതിച്ചു നല്‍കി.....

സര്‍ക്കാരിന് കനത്ത തിരിച്ചടി; മെത്രാന്‍ കായല്‍ നികത്തുന്നതിനി ഹൈക്കോടതിയുടെ സ്‌റ്റേ; കൃഷിഭൂമിയെന്ന വാദം ഹൈക്കോടതി അംഗീകരിച്ചു

സര്‍ക്കാര്‍ തിടുക്കത്തിലെടുത്ത തീരുമാനമാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തിരിക്കുന്നത്....

സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു ജനങ്ങളുടെ പിന്തുണയുണ്ടാകില്ലെന്നു മുഖ്യമന്ത്രി; സരിതയുടെ വെളിപ്പെടുത്തലിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കും

തിരുവനന്തപുരം: സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു ജനങ്ങളുടെ പിന്തുണയില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സരിത എസ് നായര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ക്കു പിന്നിലെ ഗൂഢാലോചന....

ദേശീയ സ്‌കൂള്‍ മീറ്റിന് കേരളം വേദിയാകില്ല; നിലപാട് കേന്ദ്രസര്‍ക്കാരിനെ അറിയിക്കും; തീരുമാനം മന്ത്രിഭാ യോഗത്തില്‍

ദേശീയ സ്‌കൂള്‍ മീറ്റ് നടത്തിപ്പ് ഏറ്റെടുക്കേണ്ടതില്ലെന്ന് മന്ത്രിസഭാ തീരുമാനം. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനെ അറിയിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.....

ബാബുവിനെതിരായ ആരോപണം വരട്ടെ അപ്പോള്‍ നോക്കാമെന്ന് മുഖ്യമന്ത്രി; മാണി രാജിവച്ചത് ആരുടെയും ആവശ്യപ്രകാരമല്ല; ആരോപണമുന്നയിച്ച് സര്‍ക്കാരിനെ നിര്‍വീര്യമാക്കാനാവില്ല

മന്ത്രി കെ ബാബുവിനെതിരായ ബിജു രമേശിന്റെ ആരോപണം വരട്ടെ അപ്പോള്‍ നോക്കാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി....

ജേക്കബ്ബ് തോമസിനെതിരെ നടപടി എടുത്തത് പരാതി ഒന്നുമില്ലാതെ; ആകെയുള്ളത് വാക്കാലുള്ള പരാതി മാത്രം; മുഖ്യമന്ത്രിയുടെ വാദം പൊളിഞ്ഞു; ജേക്കബ്ബ് തോമസിനോട് വിശദീകരണം തേടും

ജേക്കബ്ബ് തോമസിനെതിരെ നടപടി എടുത്തത് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാദം പൊൡയുന്നു. ജേക്കബ്ബ് തോമസിനെതിരെ യാതൊരുവിധ പരാതിയും....

ലൈറ്റ് മെട്രോയില്‍ സര്‍ക്കാര്‍ കേരളത്തെ പറ്റിച്ചു; ഡിഎംആര്‍സിയെ കണ്‍സള്‍ട്ടന്‍സിയാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിട്ടില്ല; തെളിവായി കാബിനറ്റ് നോട്ട്

തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളില്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ കണ്‍സള്‍ട്ടന്റാക്കിയെന്ന മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും അവകാശവാദം പച്ചക്കള്ളം.....

തച്ചങ്കരിയെ കണ്‍സ്യൂമര്‍ ഫെഡില്‍ നിന്ന് മാറ്റി; ഗതാഗത കമ്മീഷണറാക്കി; അഴിമതി അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് ലോകായുക്ത

സഹകരണ മന്ത്രി സിഎന്‍ ബാലകൃഷ്ണനെ വിമര്‍ശിച്ചിട്ടില്ലെന്ന് ടോമിന്‍ തച്ചങ്കരി. തച്ചങ്കരിയുടെ അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ലോകായുക്ത നിര്‍ദ്ദേശം.....

ലൈറ്റ് മെട്രോ വേണമെന്നുതന്നെ സര്‍ക്കാര്‍ നിലപാട്; ഇ ശ്രീധരനുമായി നാളെ ചര്‍ച്ച; സ്മാര്‍ട്‌സിറ്റി സംരംഭക പങ്കാളികള്‍ക്കും സ്റ്റാമ്പ് ഡ്യൂട്ടി ഇളവ്

ലൈറ്റ് മെട്രോ പദ്ധതിയില്‍ സര്‍ക്കാരിന് അവ്യക്തതയില്ലെന്നും കൊച്ചി മെട്രോ മാതൃകയില്‍തന്നെ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.....

വിഴിഞ്ഞം തുറമുഖ പദ്ധതി അദാനിക്കുതന്നെ; ശിപാര്‍ശ മന്ത്രിസഭായോഗം അംഗീകരിച്ചു;

വിഴിഞ്ഞം തുറമുഖ നിര്‍മാണക്കരാര്‍ അദാനി ഗ്രൂപ്പിന് നല്‍കാനുള്ള തീരുമാനത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. അദാനി പോര്‍ട്‌സിന് നിര്‍മാണച്ചുമതല നല്‍കാനുള്ള....

വിഴിഞ്ഞം കരാര്‍ അദാനിക്ക് കൈമാറുന്നതില്‍ മന്ത്രിസഭാ തീരുമാനം ഇന്ന്

വിഴിഞ്ഞം തുറമുഖ പദ്ധതി നിര്‍മാണത്തിനുള്ള കരാര്‍ അദാനി ഗ്രൂപ്പിന് കൈമാറുന്നതില്‍ മന്ത്രിസഭാ തീരുമാനം ഇന്നുണ്ടാകും. എന്നാല്‍, ഇക്കാര്യത്തില്‍ പ്രഖ്യാപനം....

Page 5 of 5 1 2 3 4 5