Calicut

നിപ: ചാത്തമംഗലം പഞ്ചായത്തിലെ 4 വാര്‍ഡുകള്‍ അടച്ചു; 17 പേര്‍ നിരീക്ഷണത്തില്‍; ജാഗ്രതയില്‍ കോഴിക്കോട്

കോഴിക്കോട് നിപ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്. നിപ ബാധിച്ച് മരിച്ച 12 വയസുകാരന്റെ രക്ഷിതാക്കളും....

കോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിച്ചതായി സൂചന; 12 വയസുകാരന്‍ ചികിത്സയില്‍

സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചതായി സൂചന. 12 വയസുകാരന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നേരത്തെ ഈ കുട്ടിക്ക് കൊവിഡ് ബാധിച്ചിരുന്നു.....

കോഴിക്കോട് സമാന്തര ടെലഫോൺ എക്സ്ചേഞ്ച് കേസ്: പ്രതികളുടെ വീടുകളിൽ അന്വേഷണ സംഘം റെയ്ഡ് നടത്തി

കോഴിക്കോട് സമാന്തര ടെലഫോൺ എക്സ്ചേഞ്ച് കേസിൽ പ്രതികളുടെ വീടുകളിൽ അന്വേഷണ സംഘം റെയ്ഡ് നടത്തി.  ഒളിവിൽ കഴിയുന്ന പ്രതികളായ ഗഫൂർ,....

കൊയിലാണ്ടിയില്‍ പ്രവാസിയെ തട്ടിക്കൊണ്ടുപോയി; പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമെന്ന് സംശയം

കൊയിലാണ്ടിയില്‍ പ്രവാസിയെ തട്ടിക്കൊണ്ടുപോയി. പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മുത്താമ്പി സ്വദേശിയ ഹനീഫയെ ആണ് തട്ടികൊണ്ടുപോയത്. കൊയിലാണ്ടിയില്‍....

കോഴിക്കോട് മാനസിക അസ്വാസ്ഥ്യമുളള യുവതിയെ  നിര്‍ത്തിയിട്ട ബസില്‍ വെച്ച് പീഡിപ്പിച്ചു

കോഴിക്കോട് ചേവായൂരില്‍ മാനസിക അസ്വാസ്ഥ്യമുളള യുവതിയെ കൂട്ടിക്കൊണ്ട് പോയി നിര്‍ത്തിയിട്ട ബസില്‍ വെച്ച് പീഡിപ്പിച്ചു. സംഭവത്തില്‍ കുന്നമംഗലം സ്വദേശിയായ ഗോപിഷ്....

കോഴിക്കോട് സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് കണ്ടെത്തി; ഒരാള്‍ അറസ്റ്റില്‍

കോഴിക്കോട് സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് കണ്ടെത്തി. സംഭവത്തില്‍ ശാരദാ മന്ദിരം സ്വദേശി ജുറൈസ് അറസ്റ്റിലായി. ഒരു വര്‍ഷമായി വാടകയ്‌ക്കെടുത്ത കെട്ടിടത്തിലായിരുന്നു....

വടകരയിൽ കിണറിടിഞ്ഞ് മണ്ണിനടയിൽപ്പെട്ട ഒരാൾ മരിച്ചു

കോഴിക്കോട് വടകരയിൽ കിണറിടിഞ്ഞ് മണ്ണിനടയിൽപ്പെട്ട ഒരാൾ മരിച്ചു. കായക്കൊടി സ്വദേശി കുഞ്ഞഹമദ്(52) ആണ് മരിച്ചത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് മൃതദേഹം....

ചിത്രകഥകളടങ്ങിയ പുസ്തകങ്ങളുമായി കുട്ടികളെ തേടി വീടുകളില്‍ ഡി വൈ എഫ് ഐ

ചിത്രകഥകള്‍ നിറച്ച പുസ്തകങ്ങളുമായി പിഞ്ചു കുട്ടികളെ തേടി വീട്ടിലെത്തുകയാണ് കോഴിക്കോട് പനങ്ങാട് മേഖലയിലെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍.....

500 ഗ്രാം തൂക്കവുമായി പിറന്ന നവജാതശിശു മൂന്ന് മാസങ്ങൾക്ക് ശേഷം തിരികെ ജീവിതത്തിലേക്ക്

എറണാകുളം  കളമശ്ശേരി ഗവ മെഡിക്കൽ കോളേജിൽ നിന്നും  മൂന്നു മാസത്തെ ചികിത്സക്ക് ശേഷം  ശേഷം  500 ഗ്രാം തൂക്കവുമായി പിറന്ന....

ബ്ലാക്ക് ഫംഗസ് മരുന്നിന് വീണ്ടും കടുത്ത ക്ഷാമം; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരുന്ന് പൂര്‍ണമായി തീര്‍ന്നു

സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് മരുന്നിന് വീണ്ടും കടുത്ത ക്ഷാമം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരുന്ന് പൂര്‍ണമായി തീര്‍ന്നു. ലൈപ്പോസോമല്‍, ആംഫോടെരിസിന്‍....

ലക്ഷദ്വീപിന്റെ അവകാശങ്ങള്‍ ഇല്ലാതാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ കോഴിക്കോടും കൊച്ചിയിലും സി.പി.ഐ.എം പ്രതിഷേധം

ലക്ഷദ്വീപിന്റെ അവകാശങ്ങള്‍ ഇല്ലാതാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ കോഴിക്കോടും കൊച്ചിയിലും സി പി ഐ (എം) പ്രതിഷേധം. ബേപ്പൂര്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍....

ബെല്‍ ഓഫ് ഫെയ്ത്ത്; പ്രായമായവര്‍ തനിച്ച് താമസിക്കുന്ന വീടുകളില്‍ അലാറം മുഴക്കിയാല്‍ സഹായമെത്തുന്ന പദ്ധതിയുമായി കോഴിക്കോട് റൂറല്‍ പോലീസ്

പ്രായമായവര്‍ തനിച്ച് താമസിക്കുന്ന വീടുകളില്‍ അലാറം മുഴക്കിയാല്‍ സഹായമെത്തുന്ന പദ്ധതിയുമായി കോഴിക്കോട് റൂറല്‍ പോലീസ്. ബെല്‍ ഓഫ് ഫെയ്ത്ത് പദ്ധതിക്കായുള്ള....

ടൗട്ടെ ചുഴലിക്കാറ്റ്: കടല്‍ക്ഷോഭത്തില്‍ പൂര്‍ണമായും തകര്‍ന്ന കോഴിക്കോട് കാപ്പാട് ബീച്ച് റോഡ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് സന്ദര്‍ശിച്ചു

ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ പൂര്‍ണമായും തകര്‍ന്ന കോഴിക്കോട് കാപ്പാട് ബീച്ച് റോഡ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് സന്ദര്‍ശിച്ചു. പ്രധാന....

സാംസ്‌കാരിക സംവാദങ്ങള്‍ക്കുള്ള കേരളത്തിലെ തുറന്ന വേദിയാണ് കെഎല്‍എഫ് ; മന്ത്രി സജി ചെറിയാന്‍

സാംസ്‌കാരിക സംവാദങ്ങള്‍ക്കുള്ള കേരളത്തിലെ തുറന്ന വേദിയാണ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ഡി സി....

കോഴിക്കോട് ഇന്ന് 1917 പേര്‍ക്ക് കൊവിഡ് ; 4398 പേര്‍ക്ക് രോഗമുക്തി

കോഴിക്കോട് ജില്ലയില്‍ ഇന്ന് 1917 കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 31 പേരുടെ....

കോഴിക്കോട് ജില്ലയില്‍ 2406 പേര്‍ക്ക് കൊവിഡ്; 5179 പേര്‍ക്ക് രോഗമുക്തി

കോഴിക്കോട്  ജില്ലയില്‍ ഇന്ന് 2406 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര....

വളരെ ഉയർന്ന ടി.പി.ആർ : കോഴിക്കോട് ജില്ലയിൽ നാല് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കൂടി നിയന്ത്രണം കടുപ്പിച്ചു

കട്ടിപ്പാറ, നരിപ്പറ്റ ഗ്രാമ പഞ്ചായത്തുകളേയും കൊടുവള്ളി, പയ്യോളി മുനിസിപ്പാലിറ്റികളേയും വളരെ ഉയർന്ന ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്കുള്ള തദ്ദേശസ്ഥാപനങ്ങളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തി....

കോഴിക്കോട്‌ ജില്ലയിൽ 13ൽ 9 നിയമസഭാ മണ്ഡലങ്ങളിലും ബിജെപിക്ക്‌ വോട്ട്‌ ചോർച്ച

കോഴിക്കോട്‌ ജില്ലയിൽ 13ൽ ഒമ്പത്‌ നിയമസഭാ മണ്ഡലങ്ങളിലും ബിജെപിക്ക്‌ വോട്ട്‌ ചോർച്ച. 2016ൽ നേടിയ വോട്ട്‌ നിലനിർത്താൻ ബിജെപിക്കായില്ല. വടകര,....

കോ‍ഴിക്കോട് നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ സർവ്വകക്ഷി യോഗത്തില്‍ തീരുമാനം

കോഴിക്കോട് ജില്ലയിൽ കൊവിഡ് രോഗവ്യാപനം നിയന്ത്രണത്തിൽ കൊണ്ടുവരുന്നതിന് രാഷ്ട്രീയ-മത-സാമൂഹിക വിഭാഗങ്ങളുടെ കൂട്ടായ പങ്കാളിത്തവും പ്രവർത്തനവും ഉണ്ടാകണമെന്ന് സർവ്വകക്ഷി യോഗം രാഷ്ട്രീയ-സാമൂഹിക-സന്നദ്ധ....

കോഴിക്കോട് ജില്ലയില്‍ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം നാലായിരത്തിനടുത്ത് ; നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്ന് കളക്ടര്‍

കോഴിക്കോട് ജില്ലയില്‍ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം നാലായിരത്തിനടുത്ത്. വെള്ളിയാഴ്ച മാത്രം രോഗബാധിതരായവര്‍ 3,939 പേര്‍. ജില്ലയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍....

കോ‍ഴിക്കോടും വാക്സിൻ ക്ഷാമം രൂക്ഷം; മെഗാവാക്സിനേഷൻ ക്യാമ്പ് മാറ്റിവെച്ചു

കോഴിക്കോട് ജില്ലയിലും വാക്സിൻ ക്ഷാമം അനുഭവപ്പെട്ടു. മെഗാവാക്സിനേഷൻ ക്യാമ്പ് നടക്കേണ്ടിയിരുന്ന കൊയിലാണ്ടി നഗരസഭാ പരിധിയിലെ ക്യാമ്പ് മാറ്റിവെച്ചു. വാക്സിൻ ക്ഷാമം....

കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ചകളില്‍ നിയന്ത്രണങ്ങള്‍ വര്‍ദ്ധിപ്പിച്ചു

കോഴിക്കോട് ജില്ലയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഞായറാഴ്ചകളില്‍ നിയന്ത്രണങ്ങള്‍ വര്‍ദ്ധിപ്പിച്ചു. രോഗ വ്യാപനം തടയുന്നതിനും 2020ലെ കേരള....

കൊവിഡ് വ്യാപനം: കോഴിക്കോട് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

കോഴിക്കോട് ജില്ലയിൽ കൊവിഡ് വ്യാപനം തടയുന്നതിൻ്റെ ഭാഗമായി ജില്ലാ കലക്ടർ സാംബശിവ റാവു പുറപ്പെടുവിച്ച ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.....

കോഴിക്കോട് ജില്ലയില്‍ കോവിഡ് നിയന്ത്രണം ശക്തമാക്കുമെന്ന് ജില്ലാ കളക്ടർ

ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് സംസ്ഥാന ശരാശരിയേക്കാള്‍ വളരെ കൂടുതലായ സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ കലക്ടറുടെ നിര്‍ദേശം. കോവിഡ്....

Page 5 of 9 1 2 3 4 5 6 7 8 9