കോഴിക്കോട് നന്ദിയില്‍ ട്രെയിന്‍ തട്ടി അമ്മയും കുഞ്ഞും മരിച്ചു. ആനക്കുളം സ്വദേശിനി ഹര്‍ഷയും രണ്ട് വയസ്സുള്ള കുഞ്ഞുമാണ് മരിച്ചത്. കോയമ്പത്തൂര്‍....
Calicut
കവിയും ഗാനരചയിതാവുമായ പൂച്ചാക്കൽ ഷാഹുൽ രചിച്ച നാടക ഗാന സ്മരണ മഞ്ചലേറ്റിയ ഗീതങ്ങൾ പ്രകാശനം ചെയ്തു. കോഴിക്കോട്ട് നടന്ന ചടങ്ങിൽ....
കുവൈത്തിൽ കോവിഡ് ചികിത്സയിലിരുന്ന കോഴിക്കോട് സ്വദേശി മരണപ്പെട്ടു. കോഴിക്കോട് മാത്തോട്ടം സ്വദേശി അബ്ദുൽ കരീം ( 63 ) ആണ്....
യുദ്ധമുഖങ്ങളിലും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലും കണ്ണൂരിന്റെ സാനിധ്യമായ ടെറിറ്റോറിയല്‍ ആര്‍മി ബറ്റാലിയന്‍ കോഴിക്കോട് വെസ്റ്റ് ഹില്ലിലേക്ക് മാറ്റുന്നു. രണ്ടരവര്‍ഷമായി കശ്മീരില്‍ ഫീല്‍ഡ്....
അതിജീവനത്തിൻ്റെ സുരക്ഷിത പാതയിലൂടെ സഞ്ചരിക്കുകയാണ് കോഴിക്കോട്ടെ മലബാർ സ്പിന്നിംങ്ങ് ആൻഡ് വീവിങ്ങ് മിൽസ് . കഴിഞ്ഞ പത്ത് വർഷത്തിൽ ആദ്യമായി....
കോഴിക്കോട് അച്ഛനും രണ്ടര വയസ്സുകാരിയായ മകള്‍ക്കും ജനിതകമാറ്റം സംഭവിച്ച കൊവിഡ് സ്ഥിരീകരിച്ചു. യുകെയില്‍ നിന്നും രണ്ടാഴ്ച്ച മുമ്പാണ് ഇവര്‍ നാട്ടിലെത്തിയത്.....
കോഴിക്കോട്, മലപ്പുറം ജില്ലാ അതിര്‍ത്തികളിലെ ഇട റോഡുകള്‍ അടച്ചു. രണ്ട് പ്രധാന പാതകള്‍ ഒഴികെയുള്ള റോഡുകളാണ് കരിങ്കല്ലുപയോഗിച്ച് അടച്ചത്. മുക്കം....
ലോക് ഡൗണിൽ ആതിഥേയര്‍ക്ക് സഹായവുമായി അതിഥി തൊഴിലാളി. കോഴിക്കോട് കായക്കൊടിയിൽ 16 വർഷമായി ജോലിചെയ്ത് വരുന്ന ദേശ് രാജ് 550....
കോഴിക്കോട്: കൊറോണ രോഗവ്യാപന പ്രതിരോധനത്തിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് കീഴിലുളള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചതായി സെക്രട്ടറി അറിയിച്ചു.....
കേരളത്തിൽ ഒരു വ്യവസായത്തേയും തടസപ്പെടുത്താൻ ആരേയും അനുവദിക്കില്ലെന്ന് മന്ത്രി ഇ പി ജയരാജൻ. അടുത്ത 10 വർഷം കൊണ്ട് സംസ്ഥാനത്തെ....
1987 ൽ ജോൺ എബ്രഹാം കോഴിക്കോട്ട് മിഠായിത്തെരുവിലെ കെട്ടിടത്തിൽ നിന്ന് വീണു മരിക്കുമ്പോൾ സാക്ഷിയായിരുന്നു മുടി വേണു എന്ന് അടുത്ത....
കോഴിക്കോട്: കോഴിക്കോട്ടെ സ്വകാര്യ ലോഡ്ജില്‍ യുവാവിനെയും യുവതിയെയും മരിച്ചനിലയില്‍ കണ്ടെത്തി. വയനാട് സുല്‍ത്താന്‍ബത്തേരി മൂലങ്കാവ് കുന്നത്തേട്ട് എര്‍ലോട്ടുകുന്ന് ആന്റണിയുടെയും പരേതയായ....
ജോൺ അബ്രഹാം ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ആദ്യപതിപ്പിന് നാളെ കോഴിക്കോട് തുടക്കമാവും. വിദേശ രാജ്യങ്ങളിൽ നിന്നടക്കം 122 സിനിമകൾ....
സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച പുതിയ വൈദ്യുതവാഹന നയത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം നഗരങ്ങളില്‍ ഇനി രജിസ്‌ട്രേഷന്‍ വൈദ്യുതി ഓട്ടോറിക്ഷകള്‍ക്കുമാത്രമാണ്....
കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ജില്ലാ ഗവ. ഹോമിയോ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ‘ജനനി’ പദ്ധതി കുടുംബാംഗങ്ങളുടെ സ്‌നേഹസംഗമം നവംബര്‍ ഒന്നിന്....
കോഴിക്കോട് മുക്കത്ത് വെട്ടി മാറ്റിയ നിലയിൽ കണ്ടെത്തിയ ശരീര ഭാഗങ്ങൾ ഒരാളുടേത് .അന്വേഷണ സംഘം തലയോട്ടി ഉപയോഗിച്ചു രേഖ ചിത്രം....
മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, സോയില്‍ പൈപ്പിങ് തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഇത്തരം പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍....
കോഴിക്കോട് ജില്ലയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. പുഴ കരകവിഞ്ഞൊഴുകി പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാണ്. ഈ സ്‌ഥലങ്ങളിൽ കേന്ദ്ര സേന, ഫയർഫോഴ്സ് രക്ഷാപ്രവർത്തനം....
ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം നയിക്കുന്ന വടക്കൻ മേഖലാ ജാഥയ്ക്ക് ഇന്ന് കണ്ണൂർ....
കോഴിക്കോട് തൊണ്ടയാട് സിഗ്‌നലിന് സമീപം സ്വകാര്യ ബസ് തലകീഴായ് മറിഞ്ഞ് യാത്രക്കാര്‍ക്ക് പരിക്ക്. മുക്കത്ത് നിന്ന് കോഴിക്കോട്ടേയ്ക്ക് വരികയായിരുന്ന ബസ്സാണ്....
ട്രാൻസ്വരാസ് എന്ന കർണാടക സംഗീതത്തെ ആസ്പദമാക്കിയിട്ടുള്ള ബാൻഡിന്റെ ആദ്യ സംരഭത്തിന് കോഴിക്കോട് തുടക്കമാകുന്നു. കോഴിക്കോട് കേന്ദ്രമാക്കി രൂപീകരിച്ച ട്രാൻസ്വരാസ് ഇന്ത്യയിലും....
ഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 20 കോടി രൂപ ചെലവായി എന്ന് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.....