വിദ്യാർഥികൾ സമരങ്ങൾക്കിറങ്ങിയിരുന്നെങ്കിലും മാനേജ്മെന്റ് വഴങ്ങിയില്ല.....
Calicut
4 ദിവസങ്ങളിലായി വെളളിത്തിര എന്ന വേദിയില്‍ 17 ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും....
തുടര്‍ച്ചയായി 12 -ാം തവണയാണ് കോഴിക്കോട് കിരീടം നേടുന്നത്....
തുടര്‍ വിദ്യാഭ്യാസവകുപ്പിന്റെ സംസ്ഥാന കലോത്സവത്തിനെത്തിയവര്ക്കാണ് മര്‍ദ്ദനമേറ്റത്.....
6.25 കോടി രൂപ ചെലവഴിച്ചാണ് തെരുവിന്റെ പൈതൃകം നിലനിര്‍ത്തി നവീകരണം പൂർത്തീകരിച്ചത്....
നിശ്ചിത സമയത്തിനുള്ളില്‍ പണി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞുവെന്നാണ് അധികൃതരുടെ വിലയിരുത്തല്‍....
ബഷീറിനു പുറമെ ഓണററി പ്രോഫസര്‍ ഡോ.എന്‍.ഗോപിനാഥന്‍നായര്‍,മാനുസ്‌ക്രിപിറ്റ് കീപ്പര്‍ കെ.വേലായുധന്‍ എന്നിവരാണ് രാജിവെച്ചത്....
ഓഡിറ്റോറിയത്തിന് ഭീമമായ വാടകയാണ് പൊതുജനങ്ങളിൽ നിന്നും ഈടാക്കുന്നത്....
കസബ പൊലീസ് സ്റ്റേഷന് പരിസരത്ത് നിന്നാണ് പണം പിടികൂടിയത്....
കലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം ബിരുദ/പിജി പ്രവേശനം....
ഡി വൈ എഫ് ഐ പ്രവര്‍കത്തകരായ 6 കൂട്ടുകാരെയാണ് പശുക്കടവ് ഉരുള്‍പൊട്ടലിലെ മലവെളള പാച്ചില്‍ കൊണ്ടുപോയത്....
ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പുസ്തകം പ്രകാശനം ചെയ്യും....
കോഴിക്കോട് :കോഴിക്കോട് നഗരത്തില്‍ 6 ദിവസത്തിനിടെ കണ്ടെത്തിയത് 578 നിയമലംഘനങ്ങള്‍,ഈടാക്കിയ പിഴ 4.18 ലക്ഷം രൂപ, 63 ലൈസന്‍സുകള്‍ സസ്പെന്റ്....
ചിലത് ക്യാമാറാമാന്റെ മാത്രം ഓര്മ്മയിലൊതുങ്ങും....
പനി പടരുന്ന സാഹചര്യത്തില്‍ ഫ്ല്‍റ്റുകളില്‍ ഉള്‍പ്പെടെ മാലിന്യം കെട്ടികിടക്കുന്നത് വലിയ ആശങ്കയ്ക്കായിരിക്കും വഴിവെക്കുക....
മലപ്പുറം: എയർ ഇന്ത്യ എയർഹോസ്റ്റസിനെ കരിപ്പൂരിൽ മരിച്ച നിലയിൽ കണ്ടെത്തി. കരിപ്പൂരിലെ താമസസ്ഥലമായ ഫ് ളാറ്റിലാണ് എയർഹോസ്റ്റസിനെ മരിച്ച നിലയിൽ....
കോഴിക്കോട്: കുട്ടികളുണ്ടാകാത്തതിനെത്തുടർന്നു ഭാര്യയെ ബലാത്സംഗം ചെയ്യാൻ ഭർത്താവ് കൂട്ടുകാരനെ ഏൽപിച്ചു. സ്വകാര്യ ആശുപത്രിയിൽവച്ചു യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ ഭർത്താവും....
കോഴിക്കോട്: ഐപിഎൽ മത്സരം ഓൺലൈനിൽ വാതുവച്ച സംഘം കോഴിക്കോട് അറസ്റ്റിൽ. സെയിൽസ് ടാക്‌സ് ഓഫീസിനു സമീപത്തെ ഒരു ഹോട്ടലിൽനിന്നാണ് സംഘം....
കോഴിക്കോട് ബീച്ചില്‍ ഇന്ന് രാവിലെ നടത്തിയ 'കേരള കുരുക്ഷേത്ര' പരിപാടിക്കിടെയാണ് സംഭവം.....
കോഴിക്കോട്: നായയെ ലൈംഗികമായി പീഡിപ്പിക്കുന്നതായി വാട്‌സ്ആപ്പിലൂടെയും മറ്റു സോഷ്യൽ മീഡിയകളിലൂടെയും പ്രചരിച്ച ൃശ്യങ്ങളിലൂള്ളത് മലയാളി. കോട്ടയം ചിങ്ങവനം സ്വദേശി സക്കറിയയാണ്....
കോഴിക്കോട്: കോഴിക്കോട് കടപ്പുറത്തെ മരത്തണലില്‍ ഇരുന്നു മദ്യപിച്ചു ഫിറ്റായ യുവാവിനെയും കൂട്ടുകാരിയായ അധ്യാപികയെയും പൊലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂര്‍ സ്വദേശിയായ....
ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് കുരുമുളക് സ്പ്രേ പ്രയോഗിച്ചു ....
കോഴിക്കോട്: ഫുട്‌ബോള്‍ താരം റോണാള്‍ഡീഞ്ഞോ സഞ്ചരിച്ച് കാറിനു മുന്നില്‍ ട്രാഫിക് സിഗ്നല്‍ പോസ്റ്റ് തകര്‍ന്നു വീഴാന്‍ കാരണമായത് ആരാധകര്‍. താരത്തെ....
കരിപ്പൂര്‍ വിമാനത്താവളത്തില്‍ തീപിടുത്തം....