Calligraphy version of Chinthavishtayaya Sita

വായനാനുഭവത്തിന് കാഴ്ചയുടെ നിറക്കൂട്ടൊരുക്കി ചിന്താവിഷ്ടയായ സീതയുടെ കലിഗ്രാഫി പതിപ്പ്

മലയാളിയുടെ വായനാനുഭവത്തിന് കാഴ്ചയുടെ നിറക്കൂട്ടൊരുക്കി കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം. മലയാള സാഹിത്യത്തിൽ ആദ്യമായി കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയ്ക്ക് കലിഗ്രാഫി....