സംസ്ഥാന ആരോഗ്യ വകുപ്പും,കേരള എയ്ഡ്സ് നിയന്ത്രിത സൊസൈറ്റിയും,ബ്ലേഡ് ബാങ്കുകളും,രക്ത ദാന സംഘടനകളും സംയുക്തമായി നടപ്പാക്കുന്ന “സസ്നേഹം സഹജീവിക്കായി” ക്യാമ്പയിന് തുടക്കമായി.....
Campaign
ജില്ലയിലെ പട്ടികവര്‍ഗ്ഗ സെറ്റില്‍മെന്റുകളില്‍ ‘സഹ്യസുരക്ഷ’ കൊവിഡ് വാക്‌സിനേഷന്‍ ക്യാംപയിനുമായി തിരുവനന്തപുരം ജില്ലാ ഭരണകൂടം. ജില്ലയിലെ 36 പഞ്ചായത്തുകളിലെ ആദിവാസി സെറ്റില്‍മെന്റുകളിലാണ്....
ലക്ഷദ്വീപ് നിവാസികളുടെ സമാധാനവും സംസ്‌കാരവും തകര്‍ക്കുന്ന അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ ഫാസിസ്റ്റ് നടപടികള്‍ക്കെതിരെ ഇന്ന് വൈകീട്ട് 7 ന് ഭരണഘടനാ....
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. വാക്‌സിന്‍ ചാലഞ്ചിന്റെ ഭാഗമായാണ് ഗോപി സുന്ദര്‍ സംഭാവന....
കേന്ദ്ര സർക്കാർ കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കണമെന്ന് എസ്.എഫ്.ഐ. തിരുവനന്തപുരം – കൊവിഡ് വാക്സിൻ കിട്ടാത്തതുമൂലം രാജ്യത്താകമാനം കടുത്ത പ്രയാസം....
കൊവിഡ് 19 നെ പ്രതിരോധിക്കാൻ സംസ്ഥാനത്തു മാസ്ക് നിർബന്ധമാക്കിയിരിക്കുകയാണ്. മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയാൽ 200 രൂപയാണ് പിഴ. വീണ്ടും ലംഘിക്കുകയാണെങ്കിൽ....
പ്ലാസ്റ്റിക് മാലിന്യ സംസ്കരണ സന്ദേശവുമായി യുവാവിന്റെ വേറിട്ട പ്രചാരണം. പാലക്കാട് അകത്തേത്തറ സ്വദേശി ദീപക്കാണ് പാലക്കാട് മുതൽ എറണാകുളം വരെ....
‘വർഗീയത വേണ്ട ജോലി മതി” എന്ന മുദാവാക്യമുയർത്തി ആഗസ്റ്റ് 15 ന്റെ “യൂത്ത് സ്ട്രീറ്റ്” ക്യാമ്പയിന്റെ പ്രചരണാർത്ഥം ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുന്ന....
ക്രിസ്ത്യന്‍ വോട്ടുകളാണ് ബിജെപി ഇക്കുറി ലക്ഷ്യമിടുന്നത്....
ജനങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞതിലൂടെ പൊതുജീവിതത്തില്‍ കൂടുതല്‍ പിന്തുണയാര്‍ജ്ജിക്കാന്‍ കഴിഞ്ഞു എന്ന ആത്മവിശ്വാസമാണ് സ്ഥാനാര്‍ത്ഥിക്കും പ്രവര്‍ത്തകര്‍ക്കും ഉള്ളത്.....
ദേശീയതക്ക് വേണ്ടി ഞാന്‍ എന്റെ മനുഷത്വം പണയപ്പെടുത്തില്ല....
വനിതാ മതില് വിജയിപ്പിക്കേണ്ടത് എല്ലാ മലയാളികളുടെയും കടമയാണെന്ന് രാരു പറഞ്ഞു.....
കേരളത്തിലെ മതനിരപേക്ഷത ഇന്ത്യയ്ക്ക് മാതൃകയെന്ന് ഇറോം....
എല്‍ഡിഎഫിന്റെ പ്രചരണ വീഡിയോ കാണും....
പിണറായി തിരുവനന്തപുരത്ത് നിന്നും വിഎസ് കാസര്‍ഗോഡ് നിന്നും പ്രചരണം തുടങ്ങും....
#വര്‍ഗീയതക്കെതിരെ_അക്ഷരവെളിച്ചം, എന്നീ ഹാഷ്ടാഗുകളില്‍ ഫേസ്ബുക്കില്‍ വിവരങ്ങള്‍ ലഭ്യമാണ്....
തിരുവനന്തപുരം: തെരഞ്ഞെടുപ്പിനു നവീനമാതൃക ഉപയോഗിക്കുകയാണ് സിപിഐഎമ്മും എല്‍ഡിഎഫും. ഒരു മിസ്ഡ് കോള്‍ അടിച്ചാല്‍ തിരിച്ചു സിപിഐഎം നേതാക്കള്‍ നിങ്ങളെ വിളിക്കുന്നതാണ്....
കൊച്ചി: സ്ത്രീകളെ വെറും ശരീരവും വസ്തുവുമായി കാണുന്ന ലോകത്തെ സംസ്‌കാര ശൂന്യമായ നിലപാടിനെതിരേ സമൂഹമാധ്യമങ്ങളില്‍ കാമ്പയിന്‍. ലോകത്തിന്റെ വിവിധ തുറകളില്‍....