ക്യാമ്പസ് ഇൻ്റസ്ട്രിയൽ പാർക്കുകൾ; കേരളത്തിൻ്റെ വ്യാവസായിക വളർച്ച സാധ്യമാക്കിക്കൊണ്ട് സർക്കാർ മുന്നോട്ടുപോകുകയാണ്: മന്ത്രി പി രാജീവ്
കേരളത്തിലെ ക്യാമ്പസുകളിൽ നിന്ന് സംരംഭകരുണ്ടാകുമെന്ന് പറഞ്ഞ വാക്ക് പാലിച്ചതായി മന്ത്രി പി രാജീവ്. കേരളത്തിൻ്റെ വ്യാവസായിക വളർച്ച സാധ്യമാക്കിക്കൊണ്ട് സർക്കാർ....