നിജ്ജര്‍ കൊലപാതക അന്വേഷണത്തില്‍ ഇന്ത്യ- കാനഡ പോര് രൂക്ഷമാകുന്നു. നയതന്ത്ര പ്രതിനിധികളെ ഇരുരാജ്യങ്ങളും പരസ്പരം പുറത്താക്കി. നയതന്ത്ര തര്‍ക്കം അതിരു....
Canada
ഖലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ ഇന്ത്യന്‍ ഹൈക്കമീഷണറെയും പ്രതിയാക്കാനുള്ള കാനഡ സര്‍ക്കാരിന്റെ നീക്കത്തില്‍ കടുത്ത....
നിജ്ജര്‍ വധക്കേസില്‍ അന്വേഷണത്തില്‍ കാനഡക്കെതിരെ വീണ്ടും ഇന്ത്യ. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി കാനഡ സര്‍ക്കാര്‍ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുന്നു. കാനഡയുടേത് വോട്ട് ബാങ്ക്....
കാനഡയടക്കം പാശ്ചാത്യ രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ വിദ്യാര്‍ഥികളുടെയും യുവജനതയുടെയും ഒഴുക്കാണ്. മൈഗ്രേഷന്‍ ലക്ഷ്യമിട്ട് എല്ലാം വിറ്റുപെറുക്കിയും ലോണെടുത്തുമാണ് പലരും പോകുന്നത്. മൈഗ്രേഷന്‍....
ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് കാനഡയിലുള്ള ഇന്ത്യക്കാരെ കണ്ട് ആശ്ചര്യം പ്രകടിപ്പിക്കുന്ന ഒരു ചൈനീസ് യുവതിയുടെ വീഡിയോ ആണ്. ഡ്രൈവിംഗ് ലൈസന്‍സ്....
വയനാട് ദുരിതബാധിതരെ സഹായിക്കാൻ കാനഡയിലെ തെരുവിൽ വയലിൻ വായിച്ച് കനേഡിയൻ പൗരൻ സമാഹരിച്ചത് 61000 രൂപ. ദുരന്തത്തിൻ്റെ വിവരം എഴുതി....
കാനഡയിലുണ്ടായ വാഹനാപകടത്തിൽ തൃശൂർ കൊടുങ്ങല്ലൂർ സ്വദേശിയായ യുവാവ് മരിച്ചു. എറിയാട് പേബസാർ അമ്മു റോഡിൽ കാട്ടുപറമ്പിൽ ഷാജിയുടെ മകൻ മുഹമ്മദ്....
കാനഡയിലെ ന്യുബ്രണ്‍സ്‌വിക്ക് പ്രവിശ്യയില്‍ സ്ത്രീകളെ അനാവശ്യമായി സ്പര്‍ശിച്ച 25കാരനായ ഇന്ത്യക്കാരന്‍ അറസ്റ്റില്‍. 16 വയസിന് താഴെയുള്ള പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 12....
കാനഡയിൽ കൊല്ലപ്പെട്ട ചാലക്കുടി സ്വദേശിനി ഡോണ സാജന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. കഴിഞ്ഞ ദിവസം നെടുമ്പാശേരി എയർപോർട്ടിൽ എത്തിച്ച ഡോണയുടെ....
തൃശൂർ ചാലക്കുടി സ്വദേശിയായ യുവതി കാനഡയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഭർത്താവിനായി കേരള പൊലീസും അന്വേഷണം തുടങ്ങി. യുവതിയുടെ ഭർത്താവ്....
കേരളത്തില്‍ നിന്നു കാനഡയിലേക്ക് 14 വർഷം മുൻപാണ് ഈ ജലമഹോത്സവം പറിച്ചു നട്ടത്. ജന്മനാടിന്റെ യശസ്സ് വാനോളമുയർത്തിയാണ് പ്രവാസി ലോകവും....
ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ കനേഡിയന്‍ എഴുത്തുകാരി ആലിസ് മണ്‍റോ അന്തരിച്ചു. നോബേല്‍ സമ്മാന ജേതാവായ ആലിസിന്റെ അന്ത്യം 93 വയസിലാണ്.....
കനേഡിയന്‍ അധികൃതര്‍ ഖാലിസ്ഥാന്‍ വിഘടനവാദി ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാലാമത് ഒരു ഇന്ത്യന്‍ പൗരനെ കൂടി അറസ്റ്റ്....
ഖാലിസ്ഥാന്‍ തീവ്രവാദി ഹര്‍ദ്ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ മൂന്ന് ഇന്ത്യക്കാരെ പിടികൂടി കാനഡ പൊലീസ്. നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നാലെ ഇന്ത്യയും....
ഖലിസ്ഥാന്‍ വിഘടനവാദിയും ഇന്ത്യ പിടിക്കിട്ടാപുള്ളിയുമായി പ്രഖ്യാപിച്ചിരുന്ന ഹര്‍ദീപ് സിംഗ് നിജ്ജറുടെ കൊലപാതക ദൃശ്യങ്ങള്‍ പുറത്തുവിട്ട് കനേഡിയന്‍ മാധ്യമമായ സിബിസി ന്യൂസ്.....
പാകിസ്താനിലെ ഇസ്ലാമാബാദിൽ നിന്ന് കാനഡയിലേക്ക് പറന്ന വിമാനത്തിലെ എയർ ഹോസ്റ്റസ് കാനഡയിൽവെച്ച് മുങ്ങി. ഫെബ്രുവരി 26ന് പുറപ്പെട്ട വിമാനത്തിലെ എയര്‍ഹോസ്റ്റസ്....
കാനഡയിലെ പീല്‍ മേഖലയില്‍ ക്ഷേത്രഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് പണം മോഷ്ടിച്ച കേസില്‍ ഇന്ത്യന്‍ വംശജനായ ജഗദീഷ് പന്ദര്‍(41) അറസ്റ്റില്‍. ബ്രാംപ്ടണില്‍നിന്നുള്ള ജഗദീഷ്....
കാനഡയിൽ കഴിഞ്ഞ ദിവസം തിയേറ്ററുകൾക്ക് നേരെയുണ്ടായ വെടിവെയ്‌പ്പിനെ തുടർന്ന് മലൈക്കോട്ടൈ വാലിബന്റെ പ്രദർശനം നിർത്തിവെച്ചതായി റിപ്പോർട്ട്. ഗ്രേറ്റർ ടൊറൻ്റോ ഏരിയയിലെ....
ഇസ്രയേൽ അധിനിവേശ ഗാസയ്ക്ക് സഹായവുമായി കാനഡയും രംഗത്ത്. ഗാസയിലെ ജനങ്ങൾക്ക് ഭക്ഷണവും വെള്ളവും മറ്റു മാനുഷിക സഹായങ്ങളും നൽകാൻ കാനഡ....
2026 ഫെബ്രുവരി വരെ പുറത്തുനിന്നുള്ള വിദ്യാർഥികളുടെ പ്രവേശനം കനേഡിയൻ പ്രവിശ്യയായ ബ്രിട്ടീഷ് കൊളംബിയ വിലക്കി. ഇത് ബാധിക്കുന്നത് യൂണിവേഴ്‌സിറ്റി ഓഫ്....
കാനഡയിൽ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന പെര്‍മിറ്റുകളുടെ എണ്ണത്തിൽ മൂന്നിലൊന്നിന്റെ കുറവ് വരുത്താൻ തീരുമാനം.കാനഡയിലെ കുടിയേറ്റ മന്ത്രിയാണ് തിങ്കളാഴ്ച ഔദ്യോഗികമായി പ്രഖ്യാപിച്ചത്....
പുതുവര്‍ഷം പിറക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ പോയ വര്‍ഷത്തെ ചില സംഭവങ്ങള്‍ ഓര്‍ത്തെടുക്കാം. സന്തോഷിക്കാനും അഭിമാനിക്കാനുമുള്ള നിരവധി നിമിഷങ്ങള്‍ക്കൊപ്പം മനസിനെ....
സ്വന്തം വണ്ടിയിൽ കാനഡയിൽ നിന്നും ഇന്ത്യയിലേക്ക് സഞ്ചരിച്ച് ജസ്മീത് സിങ് എന്ന ഇന്ത്യക്കാരൻ. 19,000 കിലോമീറ്റർ 40 ദിവസം കൊണ്ടാണ്....
കാനഡയിൽ ബന്ധുക്കളുള്ള ഗാസ സ്വദേശികൾക്ക് താൽക്കാലിക വിസ നൽകുമെന്ന് കാനഡയുടെ പ്രഖ്യാപനം. ജനുവരി ഒന്‍പത് മുതലാകും പലസ്തീൻ അഭയാർത്ഥികൾക്ക് താൽക്കാലിക....