കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ വെട്ടിച്ചുരുക്കലിൽ കാനഡയെ പിന്തുണച്ച് യുഎസും യുകെയും.ഇന്ത്യയുടെ നടപടിയിൽ ആശങ്കയെന്നും കാനഡയുടെ നയതന്ത്ര സാന്നിധ്യം കുറയ്ക്കാൻ നിർബന്ധിക്കരുതെന്ന്....
Canada
കാനഡയ്ക്ക് അന്ത്യശാസനവുമായി ഇന്ത്യ. 40 നയന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ഖലിസ്ഥാന്‍ വാദി ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തെ....
വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ കൂടിക്കാഴ്ചയില്‍ കാനഡ വിഷയം ചര്‍ച്ചയായോ എന്ന് വ്യക്തമാക്കാതെ ഇന്ത്യയും അമേരിക്കയും.....
ഭീകരവാദം രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിക്കരുതെന്ന് യുഎന്‍ പൊതുസഭയില്‍ വിദേശ കാര്യമന്ത്രി എസ്. ജയശങ്കര്‍. കാനഡയുമായുള്ള തര്‍ക്കത്തിന്റെ പശ്ചാത്തലത്തിലാണ് കാനഡയുടെ പേര്....
ഇന്ത്യയും കാനഡയും തമ്മിലുണ്ടായ തർക്കത്തിന് ശേഷമുള്ള സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി രഹസ്യാന്വേഷണ ഏജൻസികൾ യോഗം ചേർന്നു. നിലവിലെ സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന്....
ഇന്ത്യയിലുള്ള കനേഡിയൻ പൗരൻമാർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് കാനഡ. കനേഡിയൻ പൗരൻമാർക്കുള്ള യാത്ര മാർഗനിർദേശം അഞ്ച് ദിവസത്തിനിടെ രണ്ടാംതവണയാണ് കാനഡ....
ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്കെതിരായ ആരോപണത്തെ ഗൗരവത്തിലെടുക്കുന്നു എന്ന് കാനഡയിലെ അമേരിക്കൻ അംബാസഡർ ഡേവിഡ് കോഹൻ. കനേഡിയൻ വാർത്താ....
ഇന്ത്യയുമായുള്ള ബന്ധം സുപ്രധാനമെന്ന് കനേഡിയൻ പ്രതിരോധ മന്ത്രി ബിൽ ബ്ലെയർ. ഖലിസ്ഥാനി നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുമ്പോൾ തന്നെ,....
ഖലിസ്ഥാന്‍വാദി ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലയ്ക്ക് പിന്നില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ തന്നെയെന്ന ആരോപണം ആവര്‍ത്തിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ.....
കനേഡിയൻ പൗരന്മാർക്ക് വിസ നൽകുന്നത് നിർത്തിവെച്ച് ഇന്ത്യ. അനിശ്ചിതകാലത്തേക്കാണ് വിസ നൽകുന്നത് നിർത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നതിനിടെയാണ്....
കാനഡയില്‍ വീണ്ടും ഖലിസ്ഥാന്‍ നേതാവ് കൊല്ലപ്പെട്ടു. ഇരു സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ സുഖ്ദൂല്‍ സിങ് എന്ന സുഖ ദുനെകെയാണ് കൊല്ലപ്പെട്ടത്.....
ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്‍റെ (45) കൊലപാതകത്തില്‍ കാനഡയ്‌ക്കൊപ്പം അന്വേഷണത്തിന് കൈകോര്‍ത്ത് അമേരിക്ക. കാനഡയില്‍ നടന്ന കൊലപാതകത്തില്‍ ഇന്ത്യക്ക്....
ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഹര്‍ദീപ് സിങ് നിജ്ജര്‍ കാനഡയില്‍ വെടിയേറ്റു മരിച്ചതിന് പിന്നാലെ ഇന്ത്യ – കാനഡ ബന്ധം വഷളാവുന്നു.....
ഇന്ത്യയുമായി നടത്താനിരുന്ന സ്വതന്ത്രവ്യാപാര കരാറില്‍ നിന്നും ക്യാനഡ പിന്മാറി. 10 വര്‍ഷമായി നടത്തിയ ചര്‍ച്ചകളിലൂടെ ധാരണയിലേക്കെത്തിയ കരാറില്‍ നിന്നാണ് ജി....
വിവാഹ ചടങ്ങിനിടെയുണ്ടായ വെടിവയ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് പരുക്കേറ്റു. കാനഡയിലെ ഒട്ടാവയില്‍ ആണ് സംഭവം. റിസപ്ഷൻ ഹാളിന്....
ഉത്രാടപ്പുലരിയിൽ കനേഡിയൻ യുവതിക്ക് താലിചാർത്തി മലയാളി യുവാവ്. പാലക്കാട് വെമ്പല്ലൂർ സ്വദേശിയായ സിജുവാണ് ക്യാനഡയിൽ നഴ്സായ സെറ ട്രുഡേലിനെ വിവാഹം....
കാനഡയില്‍ ഞായറാഴ്ച വൈകിയും കാട്ടുതീ പലപ്രദേശങ്ങളിലേക്കും വ്യാപിച്ചു. ഗ്രീസിന്റെ അത്ര വലിപ്പം വരുന്ന പ്രദേശമാണ് കാട്ടുതീ അഭിമുഖീകരിച്ചത്. നാല് മരണങ്ങള്‍....
കേരളാ സർക്കാരും കാനഡ സർക്കാരും ചേർന്ന് കാനഡയിലേക്ക് നേഴ്സ് റിക്രൂട്ട്മെന്റ് നടത്തുന്നു. കേരളാ സർക്കാരും കാനഡയിലെ ന്യുഫിൻലൻഡ് ആൻഡ് ലാബ്രഡോർ....
കാനഡയിൽ ക്ലാസ് മുറിയിൽ മൂന്ന് പേർക്ക് കുത്തേറ്റു. വാട്ടർലൂവിലെ യൂണിവേഴ്സിറ്റിയിലാണ് സംഭവം. ആക്രമണത്തിൽ പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതി ഗുരുതരമാണോയെന്ന് വ്യക്തമല്ല. പരുക്കേറ്റവരെ....
കാനഡയിലെ പ്രധാന എണ്ണയുത്പാദന കേന്ദ്രമായ ആൽബെർട്ട പ്രവിശ്യയെ വിഴുങ്ങി കാട്ടുതീ പടരുന്നു. കാനഡയുടെ പടിഞ്ഞാറൻ പ്രദേശമായ ആൽബെർട്ടയിൽ 110 ലധികം....
യുവാവ് കാമുകിയെ വെടിവെച്ചു കൊന്നു. യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം സമീപത്തെ വിജനമായ പ്രദേശത്ത് കുഴിച്ചിട്ടു. ഹരിയാനയിലെ ബിവാനിയിലാണ് ദാരുണ....
കനേഡിയന്‍ വ്യോമാതിര്‍ത്തി ലംഘിച്ച അജ്ഞാത പേടകം വെടിവെച്ചിട്ടതായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. യുകോണ്‍ പ്രവിശ്യയിലാണ് സംഭവം. അമേരിക്കയുമായി നടത്തിയ....
വിദേശ രാജ്യങ്ങളിലേക്ക് സന്ദര്‍ശക വിസ വഴി നിരവധി പേരാണ് നിലവില്‍ യാത്രചെയ്യുന്നത്. എന്നാല്‍ പലപ്പോഴും സന്ദര്‍ശക വിസ ലഭിക്കാനായുള്ള നടപടിക്രമങ്ങള്‍....
ഗ്രൂപ്പ് എഫിലെ അവസാന റൗണ്ട് മത്സരത്തില്‍ കാനഡക്കെതിരെ മൊറോക്കോക്ക് ജയം. ജയത്തോടെ ഗ്രൂപ് എഫ് ചാമ്പ്യന്മാരായി മൊറോക്കോ പ്രീ ക്വാര്‍ട്ടറില്‍....