കാനഡയിലെ പ്രധാന എണ്ണയുത്പാദന കേന്ദ്രമായ ആൽബെർട്ട പ്രവിശ്യയെ വിഴുങ്ങി കാട്ടുതീ പടരുന്നു. കാനഡയുടെ പടിഞ്ഞാറൻ പ്രദേശമായ ആൽബെർട്ടയിൽ 110 ലധികം....
Canada
യുവാവ് കാമുകിയെ വെടിവെച്ചു കൊന്നു. യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം സമീപത്തെ വിജനമായ പ്രദേശത്ത് കുഴിച്ചിട്ടു. ഹരിയാനയിലെ ബിവാനിയിലാണ് ദാരുണ....
കനേഡിയന്‍ വ്യോമാതിര്‍ത്തി ലംഘിച്ച അജ്ഞാത പേടകം വെടിവെച്ചിട്ടതായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. യുകോണ്‍ പ്രവിശ്യയിലാണ് സംഭവം. അമേരിക്കയുമായി നടത്തിയ....
വിദേശ രാജ്യങ്ങളിലേക്ക് സന്ദര്‍ശക വിസ വഴി നിരവധി പേരാണ് നിലവില്‍ യാത്രചെയ്യുന്നത്. എന്നാല്‍ പലപ്പോഴും സന്ദര്‍ശക വിസ ലഭിക്കാനായുള്ള നടപടിക്രമങ്ങള്‍....
ഗ്രൂപ്പ് എഫിലെ അവസാന റൗണ്ട് മത്സരത്തില്‍ കാനഡക്കെതിരെ മൊറോക്കോക്ക് ജയം. ജയത്തോടെ ഗ്രൂപ് എഫ് ചാമ്പ്യന്മാരായി മൊറോക്കോ പ്രീ ക്വാര്‍ട്ടറില്‍....
കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയില്‍ 18 വയസ്സുള്ള ഇന്ത്യന്‍ വംശജനായ കൗമാരക്കാരനെ മറ്റൊരു കൗമാരക്കാരന്‍ ഹൈസ്‌കൂള്‍ പാര്‍ക്കിംഗ് സ്ഥലത്ത് വെച്ച്....
കാനഡ(canada)യിലെ ഇന്ത്യൻ പൗരൻമാർക്കും അവിടേക്ക് പോകുന്ന വിദ്യാർഥികൾക്കും വിദേശകാര്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. വിദ്വേഷ ആക്രമണങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് വിദേശകാര്യമന്ത്രാലയം നിർദേശിച്ചു. കാനഡയിലെ....
കാനഡയില്‍(Canada) രണ്ടു പേര്‍ നടത്തിയ കത്തിക്കുത്ത് ആക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ചയാണ് സസ്‌ക്വാചാന്‍ പ്രവിശ്യയില്‍ ആക്രമണമുണ്ടായതെന്ന് പൊലീസ് അറിയിച്ചു.....
കാനഡയിലേക്കുള്ള സ്റ്റുഡന്റ് വിസ വൈകിയതിൽ മനംനൊന്ത് വിദ്യാർഥി ആത്മഹത്യ ചെയ്തു. രണ്ട് ദിവസമായി കാണാതായ 23 കാരന്റെ മൃതദേഹം ഹരിയാനയിലെ....
പ്രമുഖ മലയാളി ഫിഷിങ് വ്‌ളോഗര്‍(fishing vlogger) കാനഡ(canada)യില്‍ വെള്ളച്ചാട്ട(water fall)ത്തില്‍ വീണ് മരിച്ചു. തിരുവമ്പാടി കാളായാംപുഴ പാണ്ടിക്കുന്നേല്‍ ബേബി വാളിപ്ലാക്കല്‍-....
ആലിപ്പഴ വര്‍ഷത്തില്‍ പൊറുതിമുട്ടി കാനഡ. 10-15 മിനിറ്റോളം നീണ്ടുനിന്ന ആലിപ്പഴ വര്‍ഷത്തില്‍ 34-ലേറെ വാഹനങ്ങള്‍ നശിച്ചതായി റോയല്‍ കനേഡിയന്‍ മൗണ്ടഡ്....
ആളെ കെട്ടിപ്പിടിക്കാൻ ഫീസായി വാങ്ങുന്നത് 7000 രൂപ എന്ന് കേട്ടിട്ട് ഞെട്ടിയോ ? വെറുമൊരു കെട്ടിപ്പിടിത്തം എന്നതിനും അപ്പുറം അത്....
കാനഡയില്‍ ബോട്ട് അപകടത്തില്‍പെട്ട് മൂന്ന് മലയാളി യുവാക്കള്‍ മുങ്ങി മരിച്ചു. കാനഡയിലെ ആല്‍ബര്‍ട്ടയിലായിരുന്നു അപകടം നടന്നത് . മലയാറ്റൂര്‍ നീലീശ്വരം....
Some miners in the Klondike gold fields far north in the fields of Canada have....
കനേഡിയൻ മലയാളികൾക്ക് വേറിട്ട ഒരു സംഗീത അനുഭവം നല്കാൻ പുതിയ മ്യൂസിക് ബാൻഡ് “കലമാരി” ടൊറോന്റോ:കനേഡിയൻ മലയാളികൾക്ക് വേറിട്ട ഒരു....
കാനഡയില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ മലയാളി നഴ്സ് മരിച്ചു. പാലാ കരൂര്‍ മാറിയപുറം ഡോ. അനില്‍ ചാക്കോയുടെ ഭാര്യ....
കാനഡയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മരിച്ചു. ഹര്‍പ്രീത് സിങ്, ജസ്പിന്ദര്‍ സിങ്, കരണ്‍പാല്‍ സിങ്, മോഹിത് ചൗഹാന്‍, പവന്‍....
റഷ്യ വിടാൻ പൗരന്മാരോട് കാനഡയുടെ നിര്‍ദേശം. സാധ്യമായ മാർഗങ്ങൾ ഉപയോഗിക്കാൻ നിർദേശം. അതേസമയം റഷ്യയുടെ യുക്രൈന്‍ ആക്രമണത്തെ തുടര്‍ന്ന് ഇതുവരെ....
യുക്രൈനിൽ റഷ്യൻ സൈന്യം നടത്തുന്ന യുദ്ധത്തിനെതിരെ പലഭാഗങ്ങളിൽ നിന്നും പല തരത്തിൽ പ്രതിഷേധം ഉയരുകയാണ്. അത്തരത്തിൽ യുക്രൈന് പിന്തുണയുമായി യു.എസിലും....
കൊവിഡ് ലോകത്തെയാകെ നിശ്ചലമാക്കിയപ്പോൾ കനേഡിയൻ തലസ്ഥാനം നിശ്ചലമാക്കിയിരിക്കുകയാണ് ഒരു കൂട്ടം ട്രക്ക് ഡ്രൈവർമാർ. ഒരാഴ്ചയിലേറെയായി നടക്കുന്ന പ്രതിഷേധങ്ങൾക്കെതിരെ അടിയന്തരാവസ്ഥ പ്രഖ്യാപിചിരിക്കുകയാണ്....
യുഎസിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിനിടെ കാനഡയിലെ എമേഴ്സണിൽ ജനുവരി 19 ന് മൈനസ് 35 ഡിഗ്രി തണുപ്പിൽ മരവിച്ച് മരിച്ച....
യുഎസ് കാനഡ അതിര്‍ത്തിയില്‍ കൈക്കുഞ്ഞുള്‍പ്പെടെ നാലംഗ ഇന്ത്യന്‍ കുടുംബം മഞ്ഞില്‍ പുതഞ്ഞുമരിച്ചു. മരിച്ച നാലുപേരുടെ പൗരത്വം കാനഡയിലെ ഇന്ത്യന്‍ സ്ഥാനപതി....
ഇന്ത്യക്കാര്‍ക്കേര്‍പ്പെടുത്തിയ യാത്ര നിയന്ത്രണം നീക്കി കാനഡ. നാളെ മുതല്‍ ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ക്ക് കാനഡയില്‍ അനുമതി നല്‍കി.....
കാനഡയില്‍ പ്രധാനമന്ത്രിയായി മൂന്നാം തവണയും ജസ്റ്റിന്‍ ട്രൂഡോ അധികാരത്തിലേക്ക്. ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടി ജയമുറപ്പിച്ച തരത്തിലുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. എന്നാല്‍....