ദില്ലി നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥികളെ സിപിഐഎം പ്രഖ്യാപിച്ചു. രണ്ട് സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. കരവാൾ നഗർ മണ്ഡലത്തിൽ നിന്നുംഅഡ്വ. അശോക് അഗ്രവാൾ....
Candidate List
ലോക്സഭ തിരഞ്ഞെടുപ്പിനുള്ള ബി ജെ പി യുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഉടൻ പ്രഖ്യാപിച്ചേക്കും. പ്രധാനമന്ത്രിയുടെയും കേന്ദ്രമന്ത്രിമാരുടെയും അടക്കം നൂറോളം....
ലോക്സഭ തെരഞ്ഞെടുപ്പിനുള്ള ബി ജെ പി യുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. നരേന്ദ്രമോദി ഉല്‍പ്പെടെ 160 ഓളം....
ആരോഗ്യ സര്‍വകലാശാല സെനറ്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. രജിസ്ട്രേഡ് ഗ്രാജുവേറ്റ് ആയി കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാലയില്‍....
ജോസഫ് ഗ്രൂപ്പിന്റെ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് പിന്നാലെ ഉള്ളില്‍ കലാപക്കൊടി. നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ജോസഫ് ഗ്രൂപ്പിന്റെ സ്ഥാനാര്‍ത്ഥിപട്ടിക ഗ്രൂപ്പ് പുനരുജ്ജീവനം ലക്ഷ്യമാക്കിയെന്ന്....
ഗ്രൂപ്പ് വഴക്കും നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പ്രതിഷേധം നിലനില്‍ക്കുമ്പോഴും നിലമ്പൂരും പട്ടാമ്പിയുമൊഴികെയുള്ള സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് ഇന്ന് പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം.....
അഴിമതിക്കാര്‍ക്കും ആരോപണ വിധേയര്‍ക്കും സീറ്റ് നല്കി മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥി പട്ടിക. 27 സീറ്റുകളിലാണ് ലീഗ് മത്സരിക്കുന്നത്. ഇബ്രാഹിം കുഞ്ഞിന്റെ....
സംസ്ഥാനത്തെ സ്ഥാനാര്‍ത്ഥി ലിസ്റ്റുമായി ദിവസങ്ങള്‍ക്ക് മുന്നെ കെപിസിസി അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ദില്ലിക്ക് പുറപ്പെട്ടെങ്കിലും സ്ക്രീനിങ് കമ്മിറ്റിയില്‍ അഭിപ്രായ ഐക്യത്തില്‍....
നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സിപിഐഎം സ്ഥാനാര്‍ത്ഥികളെ ഇന്നറിയാം. സംസ്ഥാന കേന്ദ്ര കമ്മിറ്റികളുടെ അംഗീകാരം ലഭിച്ച സ്ഥാനാര്‍ത്ഥി പട്ടിക സിപിഐഎം ആക്ടിങ് സെക്രട്ടറി....
സ്ഥാനാര്‍ത്ഥി പട്ടികയെ ചൊല്ലി കേരളാ കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നത രൂക്ഷം. ജോസ് കെ മാണി ഉള്‍പ്പെടെ 5 പേരുകള്‍ പട്ടികയില്‍.....
എ.കെ ആന്റണി , കെ.സി വേണു ഗോപാല്‍ , വി. ഡി സതീശന് എന്നിവര്‍ യോഗത്തിലുണ്ടായിരുന്നുവെങ്കിലും ആരും ഉന്നയിച്ചതുമില്ല....
ഇതുവരെ 258 സീറ്റിൽ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു....
ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് കെ.പിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ദില്ലിയില്‍ പ്രഖ്യാപിച്ചു....
പത്തനംതിട്ട ഇല്ലെങ്കില്‍ മത്സരിക്കില്ലെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്....
ഇപ്പോഴുള്ള സാഹചര്യത്തില്‍ മൂന്ന് ജനറല്‍ സെക്രട്ടറിമാരും മറ്റ് ചില മുന്‍നിര നേതാക്കളും പട്ടികയില്‍ ഇടം പിടിക്കില്ലെന്നാണ് സൂചന....
ബിജെപിയിലേയ്ക്ക് പോകുമോ എന്ന ചോദ്യത്തെ തള്ളാതെയാണ് കെവി തോമസ് പ്രതികരിച്ചത്....
ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും ഉള്‍പ്പെടെ കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കള്‍ പട്ടികയില്‍ ഉള്‍പ്പെട്ടില്ല....
കോട്ടയം: മുഴുവൻ സിറ്റിംഗ് എംഎൽഎമാരെയും നിലനിർത്തിക്കൊണ്ട് കേരള കോൺഗ്രസ് എം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. 15 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. പൂഞ്ഞാറിൽ....
ആറു വനിതകൾ മാത്രമാണ് കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടികയിൽ ഉള്ളത്....
എല്‍ഡിഎഫില്‍ ആകെ 92 സീറ്റുകളിലാണ് സിപിഐഎം മത്സരിക്കുന്നത്....
സ്ഥാനാര്‍ത്ഥി പട്ടിക നീളും; നിലപാടില്‍ ഉറച്ച് സുധീരനും ഉമ്മന്‍ചാണ്ടിയും....
അരൂര്‍, ആറ്റിങ്ങല്‍ സീറ്റുകള്‍ ആര്‍എസ്പിക്ക് നല്കാന് കോണ്‍ഗ്രസ് തീരുമാനം....
കൺവീനർ വൈക്കം വിശ്വനാണ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കുക....
സീറ്റുകള്‍ ഓരോന്നും എടുത്ത് ചര്‍ച്ച ചെയ്യാനും സ്ക്രീനിംഗ് കമ്മിറ്റി തീരുമാനം....