മരണകാരണം തലയ്ക്ക് പിന്നിലേറ്റ ക്ഷതം, ഇടിയുടെ ആഘാതത്തില്‍ ആന്തരിക ക്ഷതമുണ്ടായി; ആല്‍ബിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
പ്രമോഷന്‍ വീഡിയോ ചിത്രീകരണത്തിനിടെ വാഹനമിടിച്ച് യുവാവ് ആല്‍ബിന്‍ മരിച്ചത് തലക്കേറ്റ ക്ഷതത്തെ തുടര്‍ന്നെന്ന് പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ട്. സംഭവത്തില്‍....