CAR SUNROOF

സൺറൂഫ് തുറന്നിട്ട് കാർ ഓടിക്കുന്നത് ശരിയോ? തെറ്റോ? ഇക്കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കേണം

സൺ റൂഫ് തുറന്നിട്ട് കാർ ഓടിക്കുക! ആഹാ.. ചിലർക്കതൊരു ആവേശമാണ്. ചീറിപ്പാഞ്ഞ് പോകുമ്പോൾ ഒരു വിനോദത്തിന് വേണ്ടി  ഇത് ചെയ്യുന്നവരാകും....